The Times of North

Breaking News!

ചക്ക തലയിൽ വീണ് ഒമ്പതു വയസ്സുകാരി മരിച്ചു   ★  സൗജന്യ ഉച്ചഭക്ഷണ വിതരണം തുടരും: നന്മമരം കാഞ്ഞങ്ങാട്   ★  സീറോ ലാൻഡ്‌ലെസ്സ് ഭൂപ്രശ്നം പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നവീന പദ്ധതി മെയ് 31നകം അപേക്ഷ നൽകണം   ★  തൃക്കരിപ്പൂർ വൈക്കത്തെ സി കല്യാണി അന്തരിച്ചു   ★  ജേഴ്സി വിതരണം ചെയ്തു   ★  പാരമ്പര്യമായ അനുഷ്ഠാനത്തിനായി തെയ്യക്കാവുകൾ സംരക്ഷിച്ചു നിർത്തണം : ഡോ.രാഘവൻ പയ്യനാട്   ★  ആദ്യരാത്രി മണിയറയിൽ സൂക്ഷിച്ച 30 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  ലോക ചിത്ര പ്രദർശനത്തിൽ വെള്ളൂർ സ്വദേശിനി ശ്രേയയുടെ ചിത്രവും   ★  ബ്രഹ്മകലശോത്സവ സഹസ്ര ചണ്ഡിക യാഗം   ★  ഭീകരവാദത്തിനെതിരെ എൻ.സി.പി എസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Tag: news

Local
വനിതോത്സവം പങ്കാളിത്തം കൊണ്ട് ജനശ്രദ്ദേയമായി

വനിതോത്സവം പങ്കാളിത്തം കൊണ്ട് ജനശ്രദ്ദേയമായി

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച വനിതോത്സവം പങ്കാളിത്തം കൊണ്ട് ജനശ്രദ്ദേയമായി രണ്ടു ദിവസങ്ങളിലായി ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നപരിപാടിയുടെ മുന്നോടിയായി വിളംബര ഘോഷയാത്ര നടന്നു. കായിക മത്സരങ്ങളും സ്റ്റേജിതര മത്സരങ്ങളും രണ്ടു വേദികളിലായി അരങ്ങേറി. ലളിതഗാനം കവിത പാരായണം മാപ്പിളപ്പാട്ട്

Kerala
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനക്കാൻ സാധ്യത

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനക്കാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെ എത്തും. പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില

Others
പി ജയരാജനെ വെട്ടികൊല്ലാൻ ശ്രമിച്ച കേസ്; ഒരാളൊഴികെ എല്ലാ പ്രതികളേയും വെറുതെവിട്ടു

പി ജയരാജനെ വെട്ടികൊല്ലാൻ ശ്രമിച്ച കേസ്; ഒരാളൊഴികെ എല്ലാ പ്രതികളേയും വെറുതെവിട്ടു

കൊച്ചി : പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളൊഴികെ മറ്റെല്ലാ പ്രതികളേയും വെറുതെ വിട്ടു. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് ഒഴികെയുളള എട്ട് പ്രതികളെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ആർ എസ് എസ്  ജില്ലാ, താലൂക്ക് കാര്യവാഹക് ഉൾപ്പെടെയുളളവരായിരുന്നു കേസിലെ പ്രതികൾ. പ്രതികളും സർക്കാരും സമർപ്പിച്ച അപ്പീൽ

Sports
വിജയാഘോഷത്തിനിടയിൽ ക്രിക്കറ്റ് താരം മരിച്ചു

വിജയാഘോഷത്തിനിടയിൽ ക്രിക്കറ്റ് താരം മരിച്ചു

കർണാടകയിൽ നിന്നുള്ള ക്രിക്കറ്റ് താരം ഹൊയ്സാല കെ ഹൃ​ദയാഘാതം മൂലം മരിച്ചു. വ്യാഴാഴ്ച്ച ഏയ്ജീസ് സൗത് സോൺ ടൂർണമെന്റ് മാച്ച് കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് മൈതാനത്തുവച്ച് ഹൊയ്സാലയ്ക്ക് ഹ‍ൃദയാഘാതമുണ്ടായത്. ബെം​ഗളൂരുവിലെ ആർ.എസ്.ഐ. ക്രിക്കറ്റ് മൈതാനത്ത് തമിഴ്നാടിനെതിരായി കർണാടക കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. കർണാടകയുടെ വിജയത്തിനുശേഷം ടീമം​ഗങ്ങൾ ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൊയ്സാല കടുത്ത

Kerala
കാസർകോട്ട് വൻ തീപിടുത്തം ലക്ഷങ്ങളുടെ നഷ്ടം

കാസർകോട്ട് വൻ തീപിടുത്തം ലക്ഷങ്ങളുടെ നഷ്ടം

കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ രണ്ട് കടകളിൽ വന്‍ തീപ്പിടിത്തം. 15 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് വിവരം. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ തീപ്പിടിത്തം ഉണ്ടായത്. കാസർകോട്ടെ സഊദ അക്ബറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓടുമേഞ്ഞ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഉളിയത്തടുക്ക ബദരിയ നഗറിലെ അശ്‌റഫിന്റെ ചവിട്ടിയും മറ്റും വില്‍ക്കുന്ന

error: Content is protected !!
n73