The Times of North

Breaking News!

ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം 7 മുതൽ 9 വരെ   ★  നാടിന് നന്മചെയ്ത മുൻഗാമികളെ മറക്കുന്ന മുഖ്യമന്ത്രി പിണറായി ഏകാധിപതി കെ സുധാകരൻ എംപി   ★  രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു,തിയ്യരെ പ്രേത്യേക സമുദായമായി രേഖപെടുത്തണം:തീയ്യ മഹാസഭ   ★  ഉദിനൂർ തടിയൻ കൊവ്വലിലെ പി വി കമലാക്ഷി അന്തരിച്ചു   ★  ചക്ക തലയിൽ വീണ് ഒമ്പതു വയസ്സുകാരി മരിച്ചു   ★  സൗജന്യ ഉച്ചഭക്ഷണ വിതരണം തുടരും: നന്മമരം കാഞ്ഞങ്ങാട്   ★  സീറോ ലാൻഡ്‌ലെസ്സ് ഭൂപ്രശ്നം പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നവീന പദ്ധതി മെയ് 31നകം അപേക്ഷ നൽകണം   ★  തൃക്കരിപ്പൂർ വൈക്കത്തെ സി കല്യാണി അന്തരിച്ചു   ★  ജേഴ്സി വിതരണം ചെയ്തു   ★  പാരമ്പര്യമായ അനുഷ്ഠാനത്തിനായി തെയ്യക്കാവുകൾ സംരക്ഷിച്ചു നിർത്തണം : ഡോ.രാഘവൻ പയ്യനാട്

Tag: news

Obituary
ബംഗളൂരുവിൽ വാഹനാപകടത്തിൽ നീലേശ്വരം പള്ളിക്കര സ്വദേശി മരണപ്പെട്ടു

ബംഗളൂരുവിൽ വാഹനാപകടത്തിൽ നീലേശ്വരം പള്ളിക്കര സ്വദേശി മരണപ്പെട്ടു

ബംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് നീലേശ്വരം പള്ളിക്കര സ്വദേശി മരണപ്പെട്ടു. പള്ളിക്കര ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കണ്ണൻ- സിന്ധു ദമ്പതികളുടെ മകൻ ആകാശ് (23)ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ ആകാശും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ എതിരെ വരികയായിരുന്ന കാറിടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് മരണപ്പെട്ട ആകാശ്.

Kerala
സലീം സന്ദേശത്തിന് ജവഹർ പുരസ്കാരം സമ്മാനിച്ചു

സലീം സന്ദേശത്തിന് ജവഹർ പുരസ്കാരം സമ്മാനിച്ചു

കലാ, സാമൂഹിക,സാംസ്കാരിക, മാധ്യമ,ജീവകാരുണ്യ ,വിദ്യാഭ്യാസ മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന പ്രതിഭകൾക്ക് ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ ജവഹർ പുരസ്ക്കാരം തിരുവനന്തപുരം ഗസ്റ്റ്ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണിയിൽ നിന്നും സലീം സന്ദേശം ഏറ്റുവാങി. കാസറഗോഡ് ജില്ലയിലെ ചൗക്കി സന്ദേശം സംഘടന സെക്രട്ടറിയും ജിവ കാരുണ്യ സാമുഹ്യ

Kerala
അടുത്ത 3-4 ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യത

അടുത്ത 3-4 ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യത

തെക്കൻ തമിഴ് നാടിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ഇടി / മിന്നൽ / കാറ്റ് (30 -40 km/hr.) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് (മെയ്‌ 28) അതി തീവ്രമായ മഴക്കും,

Kerala
ട്രെയിനിൽ അജ്ഞാത യാത്രക്കാരനെ മരിച്ച നിലയിൽകണ്ടെത്തി.

ട്രെയിനിൽ അജ്ഞാത യാത്രക്കാരനെ മരിച്ച നിലയിൽകണ്ടെത്തി.

ട്രെയിനിൽ അജ്ഞാത യാത്രക്കാരനെ മരിച്ച നിലയിൽകണ്ടെത്തി. മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസിലെ യാത്രക്കാരനാണ് മരണപ്പെട്ടത്. ട്രെയിൻ തിരുവനന്തപുരത്ത് എത്തിയിട്ടും ഉണരാതിരുന്നതിനെ തുടർന്ന് മറ്റു യാത്രക്കാർ പരിശോധിച്ചപ്പോൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കീശയിൽ നിന്ന് തിരൂർ സ്റ്റേഷനിൽ നിന്നും എടുത്ത ടിക്കറ്റ് ലഭിച്ചിട്ടുണ്ട്.

Kerala
ബിജെപി നേതാവ് കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴകേസ് ജൂലൈ 11ലേക്ക് മാറ്റി

ബിജെപി നേതാവ് കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴകേസ് ജൂലൈ 11ലേക്ക് മാറ്റി

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ജൂലൈ 11ലേക്ക് മാറ്റിവെച്ചു. ഇന്നലെ കേസ് പരിഗണിച്ച കാസർകോട് ജില്ല പ്രിൻസിപ്പൽ സെക്ഷൻ കോടതിയാണ് കേസ് 11 മാറ്റിവെച്ചത്. കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പേരാണ് കേസിൽ പ്രതികൾ ആയിട്ടുള്ളത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ

Kerala
ഇടിമിന്നൽ ജാഗ്രതാ നിർദേശം

ഇടിമിന്നൽ ജാഗ്രതാ നിർദേശം

ഇന്ന് മുതൽ 29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Local
ഡി ഡി ഇ ഓഫീസിന് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തും.

ഡി ഡി ഇ ഓഫീസിന് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തും.

നീലേശ്വരം: സംവരണം പാലിക്കാതെയും പിൻവാതിൽ നിയമനത്തിലൂടെയും താൽകാലികാടിസ്ഥാനത്തിലുള്ള അധ്യാപിക നിയമനം അട്ടിമറിക്കാൻ ശ്രമിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മെയ് 30ന് ഭാരതീയ ദളിത് കോൺഗ്രസ്സ് ഡി ഡി ഇ ഓഫീസിന് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തും. മാർച്ചും ധർണ്ണയും വിജയിപ്പിക്കുവാൻ ദളിത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ

Local
ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു

ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു

ജെസിഐ നിലേശ്വരത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രൂപീകരിച്ച ലീഡേഴ്സ് ക്ലബ്ബിലെ വിദ്യാർത്ഥികൾക്കായി ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. മെമ്മറി ടെക്നിക്സ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ട്രെയിനിങ് ജെസിഐ അന്തർ ദേശീയ പരിശീലകൻ കെ.ജയപാലൻ ക്ലാസ്സ്‌ എടുത്തു സുവർണ വൈസ് ചെയർമാൻ ശ്രീലാൽ കരിമ്പിൽ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി കെ

Local
വ്യാപാര സ്ഥാപനങ്ങൾക്ക് അവധി

വ്യാപാര സ്ഥാപനങ്ങൾക്ക് അവധി

വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് വാർഷിക പൊതുയോഗം നടക്കുന്നതിനാൽ മെയ് 27ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ വ്യാപാരസ്ഥാപനങ്ങക്ക് അവധി ആയിരിക്കും.

Local
കള്ള് ചെത്ത് വ്യവസായ തൊഴിലാളി ക്ഷേമ സഹകരണ സംഘം പുതിയ ഓഫിസ് ഉദ്ഘാടനംചെയ്തു

കള്ള് ചെത്ത് വ്യവസായ തൊഴിലാളി ക്ഷേമ സഹകരണ സംഘം പുതിയ ഓഫിസ് ഉദ്ഘാടനംചെയ്തു

നീലേശ്വരം റെയിഞ്ച് കള്ള് ചെത്ത് വ്യവസായ തൊഴിലാളി ക്ഷേമ സഹകരണ സംഘം പുതിയ ഓഫിസിന്റെ ഉദ്ഘാടനം. മുൻ എം.പി.പി. കരുണാകരൻ നിർവ്വഹിച്ചു. നീലേശ്വരം മുനിസിപ്പൽ ചെയർ പേഴ്സൺ ടി.വി. ശാന്ത അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ അസി. രജിസ്ട്രാർ ശ്രീ. രാജഗോപാലൻ സ്ട്രോങ്ങ് റും ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ

error: Content is protected !!
n73