വയോധിക ആൾമറയില്ലാത്ത കിണറ്റിൽ വീണു മരിച്ചു
വയോധിക ആൾമറയില്ലാത്ത കിണറ്റിൽ വീണു മരിച്ചു. അരയി അംഗൺവാടിക്ക് സമീപത്തെ പരേതനായ പൊക്കന്റെ ഭാര്യ മണക്കാട്ട് നാരായണി(80)യാണ് ഇന്ന് രാവിലെ പുഴക്കരയിലുള്ള വീട്ടുപറമ്പിലെ ആൾ മറയില്ലാത്ത കിണറ്റിൽവീണു മരിച്ചത്. രാവിലെ നാരായണിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് നാരായണിയെ കിണറ്റിൽ വീണ നിലയിൽ കണ്ടത് ഉടൻ പുറത്തെടുത്ത് ജില്ലാ