The Times of North

Breaking News!

ജനത്തെ ഇരുട്ടിലാക്കി കെ. എസ്. ഇ. ബി, യൂത്ത് പ്രതിഷേധമിരമ്പി    ★  നീലേശ്വരം ശ്രീ കല്ലളി പള്ളിയത്ത് തറവാട് കളിയാട്ടം സമാപിച്ചു.   ★  പരിയാരത്ത് വൻ കഞ്ചാവ് വേട്ട, യുവാവ് രക്ഷപ്പെട്ടു   ★  മടിക്കൈ പഞ്ചായത്തിൽ ഗേലൊ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി മിനി സ്റ്റേഡിയം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കും:മന്ത്രി വി. അബ്ദുൾ റഹ്മാൻ.   ★  പയ്യന്നൂരിൽ പ്രധാനപ്പെട്ട ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം: പ്രസ് ഫോറം   ★  കാരക്കടവത്ത് തറവാട് സംഗമം സംഘടിപ്പിച്ചു   ★  ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു   ★  170ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ   ★  യുവതയുടെ കരുത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിന് തറക്കല്ലിട്ടു   ★  കളനാട്ട് കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്

Tag: news

Obituary
മകൾ ഓടിച്ച കാർ അപകടത്തിൽപ്പെട്ട് പിതാവ് മരിച്ചു

മകൾ ഓടിച്ച കാർ അപകടത്തിൽപ്പെട്ട് പിതാവ് മരിച്ചു

  മകൾ ഓടിച്ച ആൾട്ട കാറിൽ ഇന്നോവ കാർഇടിച്ച് പിതാവ് മരിച്ചു. ഗുരുതര പരിക്കുകളോടെ ഭാര്യയെയും മകളെയും മരുമകളെയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീഞ്ച കുതിരപ്പാടി തലക്കളയിലെ അബൂബക്കർ മുസ്ലിയാർ (61 )ആണ് മരണപ്പെട്ടത്. ഭാര്യ ആമിന മകൾ സാബിറ മരുമകൾ സുമയ്യ എന്നിവരെയാണ് മംഗലാപുരം ആശുപത്രിയിൽ

Local
സ്ത്രീധനം ആവശ്യപ്പെട്ട് യുവതിക്ക് ക്രൂര പീഡനം നീലേശ്വരത്ത് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്‌

സ്ത്രീധനം ആവശ്യപ്പെട്ട് യുവതിക്ക് ക്രൂര പീഡനം നീലേശ്വരത്ത് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്‌

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ശാരീരികവും മാനസവുമായി പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. ബാര മുല്ലച്ചേരി ആമ്പിലാടി മേക്കാട്ടിലത്തെ പി എം രശ്മി (26)യുടെ പരാതിയിൽ ഭർത്താവ് നീലേശ്വരം തട്ടാച്ചേരി പാഞ്ചജന്യത്തിൽ അരവിന്ദൻ അടുക്കത്താ യർ (32),പിതാവ് നാരായണൻ അടുക്കത്തായർ (68)അമ്മ കെ. എം ശ്യാമള

Obituary
ഹോട്ടൽ മുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

ഹോട്ടൽ മുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

കാസർകോട് പുതിയ ബസ്റ്റാന്റിന് സമീപത്തെ താജ് ഹോട്ടൽ മുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെങ്കള റഹ്മത്ത് നഗർ കണിയാടുക്ക ഹൗസിൽ കുഞ്ഞിമാഹിൻകുട്ടിയുടെ മകൻ ഹസൈനാർ 45 ആണ് തൂങ്ങിമരിച്ചത്. താജ് ഹോട്ടലിലെ 207നമ്പർ മുറിയിൽ താമസിച്ചിരുന്ന അസൈനാറിനെ ഇന്നലെ സന്ധ്യക്ക് ഏഴുമണിയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

Kerala
ഹാജിമാർക്ക് സ്വീകരണം നൽകി

ഹാജിമാർക്ക് സ്വീകരണം നൽകി

സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ കീഴിൽ ഹജ്ജ് കർമ്മം പൂർത്തിയാക്കി തിരിച്ചെത്തിയ ഹാജിമാർക്ക് കരിപ്പൂർ വിമാനത്താവളത്തിൽ പ്രൗഢ ഗംഭീര സ്വീകരണം നൽകി.

Obituary
വെള്ളിക്കോത്തെ പി.പി.ലക്ഷ്മി അമ്മ  അന്തരിച്ചു

വെള്ളിക്കോത്തെ പി.പി.ലക്ഷ്മി അമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: വെള്ളിക്കോത്തെ പി.പി.ലക്ഷ്മി അമ്മ (89) അന്തരിച്ചു. ഭർത്താവ്: പരേതനായ പുറവങ്കര കുഞ്ഞിക്കൃഷ്ണൻ നായർ. മകൾ: പരേതയായ പി.പി.ശ്രീദേവി. മരുമകൻ: പരേതനായ പൈനി സുരേന്ദ്രൻ നായർ. സഹോദരങ്ങൾ: പാറുക്കുട്ടി അമ്മ, സരോജിനി അമ്മ, ശാരദ അമ്മ, പരേതരായ നാരായണൻ നായർ, നാരായണി അമ്മ.

Obituary
കാഞ്ഞങ്ങാട് കല്ലഞ്ചിറയിലെ രാജേഷ് അന്തരിച്ചു

കാഞ്ഞങ്ങാട് കല്ലഞ്ചിറയിലെ രാജേഷ് അന്തരിച്ചു

കാഞ്ഞങ്ങാട് കല്ലഞ്ചിറയിലെ എ ടി ജയന്തിയുടെ മകൻ രാജേഷ് അന്തരിച്ചു. നീലേശ്വരം നഗരസഭ മുൻ കൗൺസിലർ നീലേശ്വരം തെരുവത്തെ സി മാധവിയുടെ മകൾ നിഷിതയാണ് ഭാര്യ.രണ്ട് മക്കളുണ്ട്.

Local
വിദ്യാർത്ഥികൾക്ക് തെങ്ങിൻതൈകൾ വിതരണം ചെയ്തു

വിദ്യാർത്ഥികൾക്ക് തെങ്ങിൻതൈകൾ വിതരണം ചെയ്തു

നീലേശ്വരം:രാജാസ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് , സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ സി സി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈ വിതരണ പരിപാലന പദ്ധതി ആരംഭിച്ചു. നീലേശ്വരം കൃഷിഭവന്റെ " കർഷക സഭയും ഞാറ്റുവേല ചന്തയും - 2024" എന്ന പദ്ധതിയുമായി ചേർന്നാണ് ഈ

Local
വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി  അമ്മ വായന   സംഘടിപ്പിച്ചു.

വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി അമ്മ വായന സംഘടിപ്പിച്ചു.

കൊടക്കാട് പാട്യം സ്മാരക വായനശാല ഗ്രന്ഥാലയം ,വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി അമ്മ വായന സംഘടിപ്പിച്ചു. വായനശാല വൈസ് പ്രസിഡണ്ട് കെ പി സുധാകരന്മാസ്റ്ററുടെ അധ്യക്ഷതയിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് മഹേഷ്മാസ്റ്റർ കൊടക്കാട് ഉദ്ഘാടനം ചെയ്തു. സി പി എം കൊടക്കാട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി സി.മാധവൻ സംസാരിച്ചു. വായനശാല

Kerala
കണ്ണൂർ, കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

കണ്ണൂർ, കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

കണ്ണൂർ, കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു ഓറഞ്ച് അലർട്ട് *01-07-2024: ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ

Others
കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത

കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത

കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത യുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. ജാഗ്രത നിർദ്ദേശങ്ങൾ 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന്

error: Content is protected !!
n73