The Times of North

Breaking News!

ജനത്തെ ഇരുട്ടിലാക്കി കെ. എസ്. ഇ. ബി, യൂത്ത് പ്രതിഷേധമിരമ്പി    ★  നീലേശ്വരം ശ്രീ കല്ലളി പള്ളിയത്ത് തറവാട് കളിയാട്ടം സമാപിച്ചു.   ★  പരിയാരത്ത് വൻ കഞ്ചാവ് വേട്ട, യുവാവ് രക്ഷപ്പെട്ടു   ★  മടിക്കൈ പഞ്ചായത്തിൽ ഗേലൊ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി മിനി സ്റ്റേഡിയം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കും:മന്ത്രി വി. അബ്ദുൾ റഹ്മാൻ.   ★  പയ്യന്നൂരിൽ പ്രധാനപ്പെട്ട ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം: പ്രസ് ഫോറം   ★  കാരക്കടവത്ത് തറവാട് സംഗമം സംഘടിപ്പിച്ചു   ★  ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു   ★  170ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ   ★  യുവതയുടെ കരുത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിന് തറക്കല്ലിട്ടു   ★  കളനാട്ട് കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്

Tag: news

Local
വോയ്‌സ് ഓഫ് പെരിയ പ്രതിഭാ പുരസ്ക്കാർ വിതരണം നടത്തി

വോയ്‌സ് ഓഫ് പെരിയ പ്രതിഭാ പുരസ്ക്കാർ വിതരണം നടത്തി

പെരിയ :വോയ്‌സ് ഓഫ് പെരിയയുടെ ആഭിമുഖ്യത്തിൽ എസ്‌ എസ്‌ എൽ സി -പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികൾക്കുള്ള പുരസ്കാർ വിതരണം സംഘടിപ്പിച്ചു. പെരിയ കേന്ദ്ര സർവകലാ ശാലയിലെ പ്രൊഫ്സർ ഡോ. രാജേന്ദ്ര പിലാങ്കട്ട ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികൾക്കുള്ള പുരസ്‌കാര വിതരണവും അദ്ദേഹം നിർവഹിച്ചു. വി കെ അരവിന്ദൻ

Obituary
ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

നീലേശ്വരം:ഗൃഹനാഥനെ വീടിന്റെ ചായ്പ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുക്കൈ ചൂട്ടുവത്തെ സി ഗോവിന്ദന്റെ മകൻ പത്മനാഭനെ (58) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: ശ്യാമള.മക്കൾ: ശബരീശൻ, ചാന്ദിനി. മരുമക്കൾ: രമിത, പ്രജുഷ്.

Local
കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന മടിക്കൈ സ്വദേശി അറസ്റ്റിൽ

കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന മടിക്കൈ സ്വദേശി അറസ്റ്റിൽ

നീലേശ്വരം : കാറിൽ കടത്തികൊണ്ട് പോകുകയായിരുന്ന കഞ്ചാവുമായി മടിക്കൈ സ്വദേശിയെ ഹോസ്‌ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം ദിലീപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. മടിക്കൈ എരിക്കുളം നാന്തം കുഴി നല്ലംകുഴി വീട്ടിൽ മനോജ് തോമസ്(45) ആണ് പിടിയിലായത്. ശനിയാഴ്‌ച വൈകീട്ട് ചായ്യോത്ത് വാഹന പരിശോധനയിലാണ് ഇയാൾകുടുങ്ങിയത്. കൊറിയർഅയക്കാനുള്ള വ്യാജേന

Local
ഉദുമ ഹയർസെക്കൻഡറി സ്കൂളിൽ റാഗിംഗ്: ആറ് വിദ്യാർഥികൾക്കെതിരെ കേസ്

ഉദുമ ഹയർസെക്കൻഡറി സ്കൂളിൽ റാഗിംഗ്: ആറ് വിദ്യാർഥികൾക്കെതിരെ കേസ്

ഉദുമ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗ് ചെയ്ത ആറ് വിദ്യാർഥികൾക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. കളനാട് തൊട്ടിയിലെ 16 കാരനായ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തതിനാണ് ഇതേ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്. ഷർട്ടിന്റെ കുടുക്ക് മുഴുവൻ ഇടാത്തതിന് ചോദ്യംചെയ്താണത്രെ മുഖത്തടിച്ചും ചവിട്ടി

Kerala
മൂകാംബിക ക്ഷേത്രദർശനത്തിന് പോവുകയായിരുന്നു പ്രതിപക്ഷ നേതാവ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

മൂകാംബിക ക്ഷേത്രദർശനത്തിന് പോവുകയായിരുന്നു പ്രതിപക്ഷ നേതാവ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിന് പോവുകയായിരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച ഔദ്യോഗിക കാർ അപകടത്തിൽപെട്ടു.ആർക്കും പരിക്കില്ല ബേക്കൽ പള്ളിക്കരയിൽവെച്ച് അദ്ദേഹം സഞ്ചരിച്ച കാർ മുന്നിലുണ്ടായിരുന്ന പോലീസ് എസ്കോർട്ട് ജീപ്പിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു പിന്നീട് അദ്ദേഹം മറ്റൊരു കാറിൽ യാത്ര തുടർന്നു.

Obituary
പെരിയങ്ങാനത്തെ കൊളങ്ങാടൻ അപ്പൂഞ്ഞി നായർ അന്തരിച്ചു.

പെരിയങ്ങാനത്തെ കൊളങ്ങാടൻ അപ്പൂഞ്ഞി നായർ അന്തരിച്ചു.

കരിന്തളം:പെരിയങ്ങാനത്തെ കൊളങ്ങാടൻ അപ്പൂഞ്ഞി നായർ (94)അന്തരിച്ചു. ഭാര്യ:പരേതയായ തളാപ്പൻ ലക്ഷ്മി അമ്മ. മക്കൾ :നാരായണൻ( റിട്ട:ലീകൽ മെട്രോളജി ഓഫീസർ ), ഗോപിനാഥൻ(റിട്ട:ജെ. എസ് ഹോസ്ദുർഗ് കോടതി) വിശ്വനാഥൻ (പെരിയങ്ങാനം), തങ്കമണി (കൂവാറ്റി ),രാധാകൃഷ്ണൻ (എ എസ് ഐ കാസർകോട് ). മരുമക്കൾ : വത്സല(ഐ സി ഡി എസ്

Local
പള്ളിക്കര പാലരെകീഴിൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ താഴികക്കുടം വെച്ചു

പള്ളിക്കര പാലരെകീഴിൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ താഴികക്കുടം വെച്ചു

പുനപ്രതിഷ്ഠ നടക്കുന്ന പള്ളിക്കര പാലരെകീഴിൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ താഴികക്കുടം വെക്കൽ ചടങ്ങ് നടന്നു. മേലാശാരി ചെക്യാർപ്പ് സുകുമാരൻ ആചാരി, ശില്പി അജിത് മണിയാണി , ശില്പി വിനോദ് തളിപ്പറമ്പ് എന്നിവരുടെ കാർമ്മികത്വത്തിൽ നടന്നു. ക്ഷേത്രം കോയ്മ,നാലച്ചൻ മാർ സ്ഥാനീകർ ക്ഷേത്ര പുനർനിർമ്മാണ കമ്മറ്റി അംഗങ്ങൾ, ക്ഷേത്ര കമ്മറ്റി

Obituary
തെയ്യം കലാകാരൻ മടിക്കൈ നീരൂക്കിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു.

തെയ്യം കലാകാരൻ മടിക്കൈ നീരൂക്കിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു.

തെയ്യം കലാകാരൻ മടിക്കൈ പൂടംകല്ലടുക്കം നീരൂക്കിൽ കുഞ്ഞിക്കണ്ണൻ(78) അന്തരിച്ചു. രാനഗർ വീവേഴ്‌സ് സൊസൈറ്റിയിൽ ജീവനക്കാരനായിരുന്നു.

Obituary
കൈരളി ടി എം ടി ചെയർമാൻ കള്ളിയത്ത് അബ്ദുൽ ഗഫൂർ  അന്തരിച്ചു.

കൈരളി ടി എം ടി ചെയർമാൻ കള്ളിയത്ത് അബ്ദുൽ ഗഫൂർ അന്തരിച്ചു.

കൈരളി ടി എം ടി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കള്ളിയത്ത് അബ്ദുൽ ഗഫൂർ (68) അന്തരിച്ചു. ഭാര്യ : ആസിയ. മക്കൾ: ഹ്യൂമയുൺ, പഹലിഷ, ഫരീദ (കൊല്ലം ) റിനു (കാഞ്ഞങ്ങാട് ). മരുമക്കൾ : യാസ്മിൻ ഹ്യൂമയുൺ, നാസിഹാ പഹലിഷ, ആമീൻ, ഇർഫാദ്.

Local
ഇട്ടപ്പുറം കുഞ്ഞിക്കണ്ണനെ അനുസ്മരിച്ചു

ഇട്ടപ്പുറം കുഞ്ഞിക്കണ്ണനെ അനുസ്മരിച്ചു

ഐഎൻടിയുസി നേതാവും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ഇട്ട പ്പുറം കുഞ്ഞിക്കണ്ണന്റെ ആറാം ചരമദിനം അദ്ദേഹത്തിന്റെ കൊയാമ്പുറത്തെ വസതിയിൽ നടന്നു. ഐ എൻ ടി യു സി ജില്ലാ പ്രസിഡൻറ് പിജി ദേവ് അനുസ്മരണ പ്രഭാഷണം നടത്തി.എ.കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ എറുവാട്ട് മോഹനൻ, ടി വി.കുഞ്ഞിരാമൻ,

error: Content is protected !!
n73