The Times of North

Breaking News!

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യുണിറ്റ് പ്രത്യക്ഷ സമരത്തിലേക്ക്   ★  നാദം ക്രിയേഷൻസിന്റെ കരോക്കെ പരിശീലന ക്ലാസും വോക്കൽ ട്രെയിനിങ് ക്ലാസും മെയ് 10ന്   ★  ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു ലക്ഷങ്ങൾ പാഴാക്കിയതിൽ വിശദീകരണം തേടാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി   ★  കടയുടമയായ യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം യുവാവ് തൂങ്ങിമരിച്ചു   ★  മണിയറയിൽ നിന്നും നവവധുവിൻ്റെ മോഷണം പോയ 30 പവൻ വീടിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി   ★  പതിനാലുകാരിയെ കയറിപ്പിടിച്ച ഓട്ടോ ഡ്രൈവർക്കെതിരെ പോക്സോ കേസ്   ★  കാസറഗോഡ് ജില്ലാ സീനിയർ ഓപ്പൺ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 2025 മെയ് 11നു മടിക്കൈ - അമ്പലത്തുകരയിൽ   ★  പുതുക്കൈ സദാശിവ ക്ഷേത്രം ഇളയച്ചൻ കുന്നുംകൈയിലെ പള്ളിക്കൈ കുഞ്ഞമ്പു നായർ അന്തരിച്ചു   ★  നിമലിന്‍റെ കുഞ്ഞനുഭവകുറിപ്പും ഇക്കുറി കുട്ടികൾ പഠിക്കും.   ★  പാടേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്നു

Tag: news

Obituary
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥി കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥി കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

  സന്ധ്യയ്ക്ക് വീട്ടുമുറ്റത്തെ കളിച്ചുകൊണ്ടിരിക്കുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വീടിനകത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി കാനത്തൂരിലെ ചന്ദ്രൻ നയന ദമ്പതികളുടെ മകൻ ആഗ്നേയ്ചന്ദ്രനെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് വീടിനകത്തേക്ക് കയറി പോവുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന്

Obituary
മുത്തപ്പനാർ കാവിനു സമീപം സുഹൃത്തുക്കൾ തീവണ്ടി തട്ടി മരിച്ച നിലയിൽ

മുത്തപ്പനാർ കാവിനു സമീപം സുഹൃത്തുക്കൾ തീവണ്ടി തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് മുത്തപ്പനാർ കാവിനു സമീപം സുഹൃത്തുക്കളായ രണ്ടുപേരെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുത്തപ്പനാർ കാവിന് സമീപത്തെ രാജൻ 60 ഗംഗാധരൻ 63 എന്നിവരെയാണ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി 8:40 ഓടെയാണ് സംഭവം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Obituary
അരണായി വിനോദ് അന്തരിച്ചു

അരണായി വിനോദ് അന്തരിച്ചു

നീലേശ്വരം:മയിച്ച അരണായിലെ വിനോദ് ( 61 ) അന്തരിച്ചു. ഭാര്യ: സരോജിനി.മക്കൾ: വിജിത, വിനീഷ്,.സഹോദരങ്ങൾ: നളിനി,പരേതരായ ദാമോദരൻ.മരുമകൻ സിനേഷ് (വെങ്ങാട്ട് ).

Local
സൈനിക റിക്രൂട്ട്മെന്റ് പരിശീലനത്തിന് തയ്യാറെടുക്കുന്നവർക്ക് സൗജന്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

സൈനിക റിക്രൂട്ട്മെന്റ് പരിശീലനത്തിന് തയ്യാറെടുക്കുന്നവർക്ക് സൗജന്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

നീലേശ്വരം : മലപ്പുറം ആസ്ഥാനമായ ഡോട്ട് സൈനിക അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് സൈനിക റിക്രൂട്ട്മെന്റ് പരിശീലനത്തിന്റെ ഭാഗമായി സൗജന്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഡോട്ട് അക്കാഡമി ജില്ല കോർഡിനേറ്റർ ശശിന്ദ്രൻ കയ്യൂർ ന്റെ അധ്യക്ഷതയിൽ ഹൊസ്ദുർഗ് ടൗൺ എംപ്ളോയ്മെന്റ് ഓഫിസർ പി.ടി. ജയപ്രകാശ്

Obituary
മടിക്കൈ ചുണ്ടയിൽ പുതിയോടൻ വീട്ടിൽ ഓമന അന്തരിച്ചു.

മടിക്കൈ ചുണ്ടയിൽ പുതിയോടൻ വീട്ടിൽ ഓമന അന്തരിച്ചു.

മടിക്കൈ :ചുണ്ടയിൽ പുതിയോടൻ വീട്ടിൽ ഓമന (57) അന്തരിച്ചു. ഭർത്താവ് കെ നാണു പനങ്ങാട്.മക്കൾ: നവിത പി, നവനീത് പി മരുമക്കൾ: പവിത്രൻ കരിന്തളം (ഗൾഫ് ) സഹോദരങ്ങൾ: കാരിച്ചി, നാരായണി, രോഹിണി (മൂവരും ചുണ്ട)പരേതരായ കുഞ്ഞമ്പു, ശകുന്തള.

Local
മാർക്കറ്റ് ജംഗ്ഷനിലെ അടിപ്പാത അവകാശവാദം അപഹാസ്യം: പി പി മുഹമ്മദ് റാഫി

മാർക്കറ്റ് ജംഗ്ഷനിലെ അടിപ്പാത അവകാശവാദം അപഹാസ്യം: പി പി മുഹമ്മദ് റാഫി

നീലേശ്വരം മാർക്കറ്റ് ജംങ്ങ്ഷനിലെ ദേശീയ പാതാ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇപ്പോൾ ചിലർ പുതിയ അവകാശ വാദവുമായി ഇറങ്ങി പുറപ്പെട്ടിരിക്കുകയാണെന്ന് നഗരസഭാ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ആരോപിച്ചു. ദേശീയ പാത അതോറിറ്റി നീലേശ്വരം മാർക്കറ്റിൽ പ്രപോസ് ചെയ്തത് എംബാങ്ക്മെൻറ് (മതിൽ കെട്ടി മണ്ണിട്ട് ഉയർത്തുന്ന രീതി

Obituary
പനിബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസുകാരൻ മരണപ്പെട്ടു

പനിബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസുകാരൻ മരണപ്പെട്ടു

പനിബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ്സുകാരൻ മരണപ്പെട്ടു. മാലോം പുഞ്ചയിലെ മനോജ്- ജോൺസി ദമ്പതികളുടെ മകൻ മിലൻ മനോജാണ്(7) ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. ഏതാനും ദിവസങ്ങളിലായി ചികിത്സയിലായിരുന്നു. പരപ്പയിലെ പവിഴം ഫൈനാൻസ് ഉടമ ജോയിയുടെ കൊച്ചു മകനാണ്.

Obituary
കാർഷിക സർവ്വകലാശാല മുൻ ജീവനക്കാരൻ പാച്ചാംകൈ കൃഷ്ണൻ (65) അന്തരിച്ചു.

കാർഷിക സർവ്വകലാശാല മുൻ ജീവനക്കാരൻ പാച്ചാംകൈ കൃഷ്ണൻ (65) അന്തരിച്ചു.

നീലേശ്വരം കരുവാച്ചേരി കാർഷിക സർവ്വകലാശാല മുൻ ജീവനക്കാരൻ പാച്ചാംകൈ കൃഷ്ണൻ 65 അന്തരിച്ചു. ഭാര്യ: കമലാക്ഷി. മക്കൾ: സുജിത്ത്, ഷിജിത്ത്. മരുമകൾ: ദിവ്യ. സഹോദരങ്ങൾ: നളിനി, ശ്രീമതി, രമ,ലളിത, പരേതരായ കണ്ണൻ, മുനോഹരൻ.

Obituary
15 വയസ്സുകാരൻ കുളിമുറിയിൽ മരിച്ച നിലയിൽ

15 വയസ്സുകാരൻ കുളിമുറിയിൽ മരിച്ച നിലയിൽ

15 വയസുള്ള കുട്ടിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചേരകൈ യിലെ ഖാലിദിന്റെ മകൻ മുഹമ്മദ് ഷബീറിനെയാണ് വീടിനകത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി 7 മണിയോടെ കുളിക്കാൻ കയറിയതായിരുന്നു പിന്നീട് ശബ്ദം ഒന്നും കേൾക്കാതെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് ഷബീറിനെ കുഴഞ്ഞുവീണനിലയിൽ കണ്ടത്

Kerala
പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം

പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് 04.08.2024 ന് രാത്രി 11.30 വരെ 2.0 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.   തമിഴ്‌നാട് തീരത്ത് 04.08.2024 ന് രാത്രി 11.30 വരെ 1.9 മുതൽ 2.3 മീറ്റർ

error: Content is protected !!
n73