The Times of North

Breaking News!

തെങ്ങിന് തടം മണ്ണിന് ജലം പദ്ധതിക്ക് തുടക്കമായി    ★  ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനത്തെ ആദരിച്ചു   ★  ദേശീയ കബഡി താരത്തിന്റെ മരണം: ഭർത്താവിന് 9 വർഷവും അമ്മയ്ക്ക് ഏഴ് വർഷവും കഠിനതടവും ഒരു ലക്ഷം വീതം പിഴയും   ★  ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് പിഞ്ചുകുഞ്ഞു മരിച്ചു   ★  കല്ലിങ്കാൽ സിറാജുൽ ഹുദാ മദ്രസ്സയുടെ നേതൃത്വത്തിൽ മിലാദ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.   ★  സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു   ★  കിഴക്കൻ കൊഴുവൽ എൻ.എസ്. എസ് ഓണാഘോഷം സംഘടിപ്പിച്ചു.   ★  പയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടം   ★  സ്കോർപിയോ കാറിൽ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ   ★  വിശ്വകർമദിനം ആഘോഷിച്ചു 

15 വയസ്സുകാരൻ കുളിമുറിയിൽ മരിച്ച നിലയിൽ

15 വയസുള്ള കുട്ടിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചേരകൈ യിലെ ഖാലിദിന്റെ മകൻ മുഹമ്മദ് ഷബീറിനെയാണ് വീടിനകത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി 7 മണിയോടെ കുളിക്കാൻ കയറിയതായിരുന്നു പിന്നീട് ശബ്ദം ഒന്നും കേൾക്കാതെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് ഷബീറിനെ കുഴഞ്ഞുവീണനിലയിൽ കണ്ടത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Previous

പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം

Read Next

കുട്ടിയെ സഹോദരന്റെ വീട്ടിലാക്കി യുവതി കാമുകനോടൊപ്പം ഒളിച്ചോടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!