The Times of North

Breaking News!

മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിൽ മാറ്റം   ★  പാകിസ്ഥാൻ ലക്ഷ്യമിട്ടത് 36 പ്രധാന കേന്ദ്രങ്ങൾ, 400 ഓളം ഡ്രോണുകൾ ഉപയോഗിച്ചു;തിരിച്ചടിച്ച് ഇന്ത്യ   ★  ആദ്യരാത്രി മണിയറയിലെ ആഭരണ മോഷണം; യുവതി അറസ്റ്റിൽ   ★  ഇരിട്ടി ആർട്സ്  & കൾച്ചറൽ ഫോറം ഏകദിന സാഹിത്യ ശില്‍പ്പശാല മെയ് 18ന്; രജിസ്ട്രേഷൻ ആരംഭിച്ചു   ★  അമിതനിരക്ക് കുറച്ചില്ല; ബസുകൾക്കെതിരെ നടപടി തുടങ്ങി മോട്ടോര്‍വാഹന വകുപ്പ്   ★  എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം   ★  കാസർകോഡ് ജില്ലയിലും അതീവ ജാ​​ഗ്രതാ; മൂന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി   ★  സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു   ★  ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൻ മണൽ കടത്തുകേന്ദ്രം കണ്ടെത്തി   ★  ഉറിയിൽ പാക് ഷെല്ലാക്രമണം തുടരുന്നു; 45 കാരി കൊല്ലപ്പെട്ടു

Tag: news

Local
ബസ് ഡ്രൈവറെ ആക്രമിച്ച മൂന്ന് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ

ബസ് ഡ്രൈവറെ ആക്രമിച്ച മൂന്ന് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ

പെരിങ്ങോം. ബസ് സമയത്തെ ചൊല്ലി ഉണ്ടായ തർക്കത്തിന്റെ വിരോധത്തിൽ സ്വകാര്യ ബസ് ഡ്രൈവറെ വധിക്കാൻ ശ്രമം. സംഭവത്തിൽ മൂന്ന് സ്വകാര്യ ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.സ്വകാര്യ ബസ് ഡ്രൈവർ ചൂരൽ കുറുവേലിയിലെ വി.വി.ഷാജി (51) യുടെ പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർ പെരിങ്ങോം തിലക് റോഡിലെ എസ്.സുധീഷ്

Obituary
ഹൃദയാഘാതം: മൊബൈൽ ഷോപ്പ് ഉടമ മരണപ്പെട്ടു

ഹൃദയാഘാതം: മൊബൈൽ ഷോപ്പ് ഉടമ മരണപ്പെട്ടു

ഹൃദയാഘാതത്തെ തുടർന്ന് കാഞ്ഞങ്ങാട്ടെ മൊബൈൽ ഷോപ്പ് ഉടമ മരണപ്പെട്ടു കാഞ്ഞങ്ങാട് ബസ്റ്റാന്റിന് സമീപം കല്ലട്ര കോംപ്ലക്സിൽ കഴിഞ്ഞ 15 വർഷമായി മൊബൈൽ ഷോപ്പ് നടത്തിവരുന്ന ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ സമീപത്തെ എം ടി ജാബിർ (40)ആണ് മരണപ്പെട്ടത്. കൈ വേദനയെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാബിർ

Local
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ ഡൗൺലോഡ് ചെയ്ത് മൂന്നുപേർക്കെതിരെ കേസ്

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ ഡൗൺലോഡ് ചെയ്ത് മൂന്നുപേർക്കെതിരെ കേസ്

അശ്ലീല സൈറ്റുകളിൽ നിന്നും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത സംഭവത്തിൽ മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു. ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ചിത്താരിയിലും പുതുക്കൈ വാഴുന്നോറൊഡിയിലും രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ചുള്ളിക്കരയിലുമാണ് പോലീസ് കേസെടുത്തത്. മൂന്നു സ്ഥലങ്ങളിൽ നിന്നും മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Local
വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു എന്ന പരാതിയിൽ മൂന്ന് അധ്യാപകർക്കെതിരെ കേസ്

വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു എന്ന പരാതിയിൽ മൂന്ന് അധ്യാപകർക്കെതിരെ കേസ്

വിദ്യാർത്ഥി സംഘർഷത്തിൽ പങ്കെടുത്തു എന്ന് സംശയിച്ച് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചുവെന്ന ആരോപണത്തിൽ മൂന്ന് അധ്യാപകർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ഹോസ്ദുർഗ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ തോയമ്മൽ ലക്ഷംവീട് കോളനിയിലെ പതിനഞ്ചുകാരനെ മർദ്ദിച്ചു എന്നതിന് അറബിക് അധ്യാപകൻ മഹമൂദ്, സോഷ്യൽ സ്റ്റഡീസ് അധ്യാപകൻ ബാബു,ഹിന്ദി അധ്യാപകൻ

Local
സിപിആർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

സിപിആർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

ജെസിഐ നീലേശ്വരം എലൈറ്റിന്റെ നേതൃത്വത്തിൽ നീലേശ്വരം എനർജിം ഫിറ്റ്നസ് സെന്ററുമായി സഹകരിച്ച് സിപിആർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ ഷിജു ക്ലാസ് എടുത്തു. എനർജിം ഫിറ്റ്നസ് സെന്ററിലെ പരിശീലകരും പാർട്ടിസിപ്പന്റ്സും ഉൾപ്പെടെ നൂറോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ജെസിഐ നീലേശ്വരം എലൈറ്റ്

Local
പെൺകുട്ടിയെ കമന്റടിച്ചതിനെ ചൊല്ലി സംഘർഷം പോലീസ് ലാത്തിവീശി ആറു പേർക്കെതിരെ കേസ് 

പെൺകുട്ടിയെ കമന്റടിച്ചതിനെ ചൊല്ലി സംഘർഷം പോലീസ് ലാത്തിവീശി ആറു പേർക്കെതിരെ കേസ് 

കൊവ്വൽ പള്ളിയിൽ പെൺകുട്ടിയെ കമന്റടിച്ചതിനെ ചൊല്ലി ഉണ്ടായ സംഘർഷം തടയാൻ പോലീസ് ലാത്തി വീശി. അക്രമത്തിൽ ഏർപ്പെട്ട ആറു പേർക്കെതിരെ കേസെടുത്തു. ഇന്നലെ വൈകിട്ട് കൊവ്വൽ പള്ളിയിലെ അജുവാ ഡ്രൈ ഫ്രൂട്ട്സ് കടയുടെ മുന്നിൽ വച്ചാണ് സംഘർഷം ഉണ്ടായത്. പെൺകുട്ടിയെ കമന്റ്ടിച്ചതിനെകുറിച്ച് ചോദിക്കാൻ ചെന്നപ്പോഴാണ് ഇരു വിഭാഗങ്ങൾ തമ്മിൽ

Local
ഉപേക്ഷിച്ച സ്കൂട്ടിയിൽ നിന്നും പാക്കറ്റ് മദ്യം പിടികൂടി

ഉപേക്ഷിച്ച സ്കൂട്ടിയിൽ നിന്നും പാക്കറ്റ് മദ്യം പിടികൂടി

റോഡരികിൽ ഉപേക്ഷിച്ച സ്കൂട്ടിയിൽ നിന്നും കർണാടക നിർമ്മിത ടെട്രോ പാക്കറ്റ് മദ്യം പിടികൂടി. കാഞ്ഞങ്ങാട്- കാസർകോട് ദേശീയപാതയിൽ പെരിയാട്ടടുക്കത്തുനിന്നാണ് ബേക്കൽ എസ് ഐ അരുൺമോഹനനും സംഘവും മദ്യം പിടികൂടിയത്. പെട്രോളിങ്ങ് നടത്തുന്നതിനിടയിലാണ് റോഡരികിൽ കാണപ്പെട്ട കെഎൽ 14 എം 35 57 നമ്പർ സ്കൂട്ടിയിൽ നിന്നും പാക്കറ്റ് മദ്യം

Obituary
വടക്കേപുലിയന്നുരിലെ സി.വെള്ളച്ചി അന്തരിച്ചു.

വടക്കേപുലിയന്നുരിലെ സി.വെള്ളച്ചി അന്തരിച്ചു.

കരിന്തളം- വടക്കേപുലിയന്നുരിലെ സി.വെള്ളച്ചി(90) അന്തരിച്ചു.ഭർത്താവ്: പരേതനായ കുഞ്ഞമ്പു. മക്കൾ: നാരായണി,ബാലാമണി,ചന്ദ്രൻ,സരോജിനി,പരേതനായ ബാലകൃഷ്ണൻ മരുമക്കൾ: നാരായണൻ അന്തിത്തിരിയൻ(ചന്ദ്രവയൽ)പ്രദീപ (മാങ്ങോട്) പുഷ്പൻ (മലപ്പച്ചേരി) സഹോദരങ്ങൾ: അമ്പു,പൊക്കൻ,വട്ട്യൻ,കല്ല്യാണി.

Obituary
റിട്ടേഡ് കൃഷി ഓഫീസർ സി ദേവരാജൻ  അന്തരിച്ചു.

റിട്ടേഡ് കൃഷി ഓഫീസർ സി ദേവരാജൻ അന്തരിച്ചു.

നീലേശ്വരം: തട്ടാച്ചേരിയിലെ റിട്ടേഡ് കൃഷി ഓഫീസർ സി ദേവരാജൻ (69) അന്തരിച്ചു. ഭാര്യ റിട്ടേർഡ് അധ്യാപിക ശോഭാ ദേവരാജ് . മക്കൾ: ദിവ്യ ദേവരാജ്,നവ്യാദേവരാജ്. മരുമക്കൾ:സജേഷ് കണ്ണൂർ, അശ്വിൻ തലശ്ശേരി. സഹോദരങ്ങൾ: ലത കണ്ണൂർ, ഗീത മുഴുപ്പിലങ്ങാട്, സ്മിത, പരേതനായ മധുസൂദനൻ

Obituary
നീലേശ്വരം കുണ്ടേൻ വയലിലെ മുതിരക്കാൽ മാധവിയമ്മ (94) അന്തരിച്ചു.

നീലേശ്വരം കുണ്ടേൻ വയലിലെ മുതിരക്കാൽ മാധവിയമ്മ (94) അന്തരിച്ചു.

നീലേശ്വരം : നീലേശ്വരം കുണ്ടേൻ വയലിലെ മുതിരക്കാൽ മാധവിയമ്മ (94) അന്തരിച്ചു. ഭർത്താവ് : പരേതനായ കൊറോത്ത് പത്മനാഭൻ നായർ. മക്കൾ : എം. നാരായണൻ നായർ ( റിട്ട. ക്യാപ്റ്റൻ, ഇന്ത്യൻ ആർമി ), എം പത്മിനി. മരുമക്കൾ : ഗീത (പുല്ലൂർ), പരേതനായ എറുവാട്ട് മാലിങ്കൻ

error: Content is protected !!
n73