The Times of North

Breaking News!

പിലാത്തറയില്‍ കാറിടിച്ച് പരിക്കേറ്റ റിട്ട. ഉദ്യോഗസ്ഥൻ മരിച്ചു   ★  അമിതവേഗതയിൽ വന്ന കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു   ★  14 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പത്തനംതിട്ടയിൽ പിതാവ് അറസ്റ്റിൽ   ★  എസ്‌ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ   ★  'കിക്ക് ഡ്രഗ്ഗ് ' സംസ്ഥാനതല ഉദ്ഘാടനം മെയ് 5 ന് കാസറഗോഡ്   ★  വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു   ★  കെണോത്ത് മീനാക്ഷിയമ്മ അന്തരിച്ചു   ★  സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു   ★  പടന്നക്കാട് സി കെനായർ കോളേജിന് സമീപത്തെ പി പി ബാലനാശാരി കാരണവർ അന്തരിച്ചു   ★  കൊടക്കാട് പാടിക്കീലിലെ കെ സി ജാനകി അമ്മ അന്തരിച്ചു

Tag: news

ആധാരമെഴുത്തുകാർ ആർ ഡി ഓ ഓഫീസ് ധർണ്ണ നടത്തി

കാഞ്ഞങ്ങാട്: ഫെയർ വാല്യൂ അപാകതകൾ പരിഹരിക്കുക ആധാരം എഴുത്തുകാരെയും പൊതുജനങ്ങളെയും ദോഷകരമായി ബാധിക്കുന്ന വില സംബന്ധിച്ച പുതിയ നിർദേശം പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായികേരള സ്റ്റേറ്റ് ഡോക്യുമെൻ്റ് റൈറ്റേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ കാഞ്ഞങ്ങാട്ആർ ഡി ഓ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. യൂണിയൻ കാസർകോട്

Local
“വെയിൽ ഉറങ്ങട്ടെ” പുസ്തക പ്രകാശനം 17ന് പയ്യന്നൂരിൽ

“വെയിൽ ഉറങ്ങട്ടെ” പുസ്തക പ്രകാശനം 17ന് പയ്യന്നൂരിൽ

പയ്യന്നൂർ: കവിയും കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ വിജയൻതെരുവത്തിൻ്റെ " വെയിൽ ഉറങ്ങട്ടെ " പുസ്തക പ്രകാശനം 17ന് പയ്യന്നൂരിൽ നടക്കും.വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് പയ്യന്നൂർ ടോപ് ഫോം ഓഡിറ്റോറിയത്തിൽ വി.കെ രവീന്ദ്രൻ്റെ അധ്യക്ഷതയിൽ പ്രശസ്ത എഴുത്തുകാരൻ ഡോ.സോമൻ കടലൂർ പുസ്തകം പ്രകാശനം ചെയ്യുംപ്രകാശൻ കരിവെള്ളൂർ ഏറ്റുവാങ്ങും.കെ.ശിവകുമാർ (

Local
മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവറുടെ മരണം; വെട്ടേറ്റ പാടുകൾ കണ്ടെത്തി

മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവറുടെ മരണം; വെട്ടേറ്റ പാടുകൾ കണ്ടെത്തി

കാസർകോട് മഞ്ചേശ്വരത്ത് ആൾമറയില്ലാത്ത കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. മൃതദേഹത്തിൽ വെട്ടേറ്റ പാടുകൾ കണ്ടെത്തി. മംഗളൂരുവിലെ ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഷെരീഫിനെ ഇന്നലെ രാത്രിയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.

Obituary
ഗർഭിണിയായ യുവതി ന്യൂമോണിയ ബാധിച്ചു മരിച്ചു

ഗർഭിണിയായ യുവതി ന്യൂമോണിയ ബാധിച്ചു മരിച്ചു

മടിക്കൈ :രണ്ടുമാസം ഗർഭിണിയായ യുവതി ന്യൂമോണിയ ബാധിച്ചു മരിച്ചു. മടിക്കൈ തീയ്യർപ്പാലം മധുരക്കോട്ട് രഞ്ജിത്തിന്റെ ഭാര്യ രജിത (28) ആണ് മരണപ്പെട്ടത്. അസുഖം ബാധിച്ച് രജിതയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.നില ഗുരുതരമായപ്പോൾ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രജിത - രജിത്ത് ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ട്.

Local
അമ്മയും രണ്ടു മക്കളും കിണറ്റിൽ മരിച്ച നിലയിൽ

അമ്മയും രണ്ടു മക്കളും കിണറ്റിൽ മരിച്ച നിലയിൽ

അഴീക്കോട് :അമ്മയെയും രണ്ട് കുട്ടികളെയും വീട്ടുപറമ്പിലെകിണറിൽ മരിച്ച നിലയിൽ കണ്ടെത്തി, അഴീക്കോട് മീൻകുന്നിലെ മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15) അശ്വന്ത് (10) എന്നിവരുടെ മൃതദേഹങ്ങളാണ് കിണറ്റിൽ കണ്ടെത്തിയത്.ഇന്ന് പുലർച്ചയാണ് ഇവരെ വീട്ടിൽ നിന്നും കാണാതായത് തുടർന്നുള്ള തിരച്ചിലാണ് മൃതദേഹങ്ങൾ വീട്ടുപറമ്പിലെ കിണറിൽ കണ്ടെത്തിയത്.കുഞ്ഞുങ്ങളുമായി ഭാമ ആത്മഹത്യ

Obituary
കെ നാരായണി അന്തരിച്ചു

കെ നാരായണി അന്തരിച്ചു

കാലിക്കടവ് :പിലിക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ കെ നവീൻ ബാബുവിന്റെ അമ്മ കെ നാരായണി (87) അന്തരിച്ചു. കായിക അധ്യാപകനായ പരേതനായ സുകുമാരൻ മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ ആശ, ലളിത, നവീൻ ബാബു, അനിത, ബിന്ദു. മരുമക്കൾ കുഞ്ഞിരാമൻ (മടക്കര) ദാമോദരൻ (കയ്യൂർ )ബേബി (കുണിയൻ ) പരേതനായ വേണുഗോപാലൻ

Local
വീട്ടിൽ നിന്നും അനധികൃത പടക്കശേഖരം പിടികൂടി, സഹോദരങ്ങൾ അറസ്റ്റിൽ

വീട്ടിൽ നിന്നും അനധികൃത പടക്കശേഖരം പിടികൂടി, സഹോദരങ്ങൾ അറസ്റ്റിൽ

തളിപ്പറമ്പ്: വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരവുമായി മൂന്നു പേരെ തളിപ്പറമ്പ് എസ്.ഐ.കെ.വി.സതീശനും സംഘവും അറസ്റ്റു ചെയ്തു. തളിപ്പറമ്പ് ഞാറ്റുവയൽ സ്വദേശി ലക്ഷ്മി നിവാസിൽ രാജഗോപാലൻ്റെ മക്കളായ സൺ മഹേന്ദ്രൻ (40), മഹേന്ദ്രൻ (35), മുനീഷ് കുമാർ (33) എന്നിവരെയാണ് വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്ക ശേഖരവുമായി അറസ്റ്റ് ചെയ്തത്

Local
വ്യാജ സിഗരറ്റ് നിർമ്മാണ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ

വ്യാജ സിഗരറ്റ് നിർമ്മാണ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ

ബേക്കൽ:വ്യാജ സിഗരറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് ബേക്കൽ പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. സ്ഥലത്തുനിന്നും ഗോൾഡ് ഫ്ലൈക്ക് കമ്പനിയുടെ നിരവധി ബണ്ടിൽ വ്യാജ സിഗരറ്റുകളും കണ്ടെടുത്തു. പെരിയാട്ടടുക്കയിലെ ബിസി അഷറഫിന്റെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വ്യാജ സിഗരറ്റ് നിർമ്മാണ സംഘത്തെയാണ് ബേക്കൽ എസ്ഐ സവ്യസാചിയും സംഘവും അറസ്റ്റ് ചെയ്തത്. പെരിയാട്ടടുക്കത്തെ അർഫനാ

Obituary
മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരൻ ( 75 ) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററുമാണ്. ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. പൊതുദർശനം ഉണ്ടാകില്ലെന്ന് കുടുംബം അറിയിച്ചു. തന്റെ മരണ

Obituary
ഓട്ടോ ഡ്രൈവറുടെ മൃതദേഹം കിണറിൽ കൊലയെന്ന് സംശയം

ഓട്ടോ ഡ്രൈവറുടെ മൃതദേഹം കിണറിൽ കൊലയെന്ന് സംശയം

കാസർകോട്:ചൂതാട്ട കേന്ദ്രത്തിന് സമീപം കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു മുൾക്കി സ്വദേശിയായ ഓട്ടോ ഡ്രൈവർ മുഹമ്മദ്ഷെരീഫിൻ്റെ (50) മൃതദേഹമാണ്കുഞ്ചത്തൂർ പദവ് മഹാലിങ്കേശ്വര ക്ഷേത്രത്തിന് സമീപത്തെ കിണറ്റിൽ കണ്ടെത്തിയത്. കിണറിന് സമീപം ചോരപ്പാടുകൾ കണ്ടെത്തിയതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്. ഇയാളുടെ കെ.എ. 19 എ.ഇ. 2658

error: Content is protected !!
n73