The Times of North

Breaking News!

പരപ്പ മുണ്ടിയാനത്തെ പി കെ ബാലകൃഷ്ണൻ അന്തരിച്ചു.   ★  വാഹനാപകടത്തിൽ പരിക്കേറ്റ നീലേശ്വരം തെരു റോഡിലെ വിജി ഹെയർ ഡ്രസസ് ഉടമ കെ.പി. വിദ്യാധരൻ മരണപ്പെട്ടു   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി, ആദരിക്കലും അനുമോദനവും ആനകൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു   ★  ഹൈവേ വികസനം: നീലേശ്വരം പഴയ പാലം പൊളിച്ച് പുതിയത് ഉയർത്തി പണിയണം: യു.ഡി.എഫ്   ★  "ശബ്ദമാന്ത്രികൻ്റെ അരികിലൂടെ " സന്തോഷ് ഒഴിഞ്ഞ വളപ്പ്   ★  അഴിമതിക്ക് കൂട്ടു നിന്ന ചെയർമാൻ രാജി വെക്കണം: അഡ്വ: ടി.ഒ.മോഹനൻ   ★  എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി   ★  ആദിവാസി പെൺകുട്ടിയുടെ മരണം കൊല: പ്രതി അറസ്റ്റിൽ   ★  പോക്സോ കേസിലെ പ്രതിയായ തൈക്കടപ്പുറം സ്വദേശി ജയിലിൽ മരിച്ചു

പിലാത്തറയില്‍ കാറിടിച്ച് പരിക്കേറ്റ റിട്ട. ഉദ്യോഗസ്ഥൻ മരിച്ചു

പിലാത്തറ: റോഡരികിലൂടെ നടന്നുപോകുമ്പോൾ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ റിട്ട.കെ.എസ്.എഫ്. സീനിയര്‍ മാനേജർ മരിച്ചു.പയ്യന്നൂര്‍ വെള്ളൂര്‍ കാറമേലിലെ മാവില വീട്ടില്‍ .മധുസൂദനന്‍(62) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ഏഴിന് ദേശീയപാതയില്‍ പിലാത്തറ പീരക്കാംതടത്തില്‍ വെച്ചായിരുന്നു അപകടം.

മധുസൂദനനെ കെ.എല്‍-60 വി-8054 മാരുതി കാര്‍ ഇടിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിൽകണ്ണൂര്‍ ശ്രീചന്ദ് ഹോസ്പിറ്റലില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടു.ഭാര്യ: കെ.കെ.സുപ്രിയ. മക്കള്‍: വിശാഖ് (മര്‍ച്ചന്റ് നേവി), വിഘ്‌നേഷ്(കാനഡ), ഐശ്വര്യ (യു.കെ). മരുമകള്‍: മേഘ്‌ന(തളിപ്പറമ്പ്).

Read Previous

അമിതവേഗതയിൽ വന്ന കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു

Read Next

എരിക്കുളത്ത് ഹോമിയോ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73