The Times of North

Breaking News!

യുവാവിന്റെ കാർ അടിച്ചു തകർത്തു   ★  വീട് കയറി ദമ്പതികളെ ആക്രമിച്ചു   ★  യുവാവിനെ കാണാതായി   ★  മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിൽ മാറ്റം   ★  പാകിസ്ഥാൻ ലക്ഷ്യമിട്ടത് 36 പ്രധാന കേന്ദ്രങ്ങൾ, 400 ഓളം ഡ്രോണുകൾ ഉപയോഗിച്ചു;തിരിച്ചടിച്ച് ഇന്ത്യ   ★  ആദ്യരാത്രി മണിയറയിലെ ആഭരണ മോഷണം; യുവതി അറസ്റ്റിൽ   ★  ഇരിട്ടി ആർട്സ്  & കൾച്ചറൽ ഫോറം ഏകദിന സാഹിത്യ ശില്‍പ്പശാല മെയ് 18ന്; രജിസ്ട്രേഷൻ ആരംഭിച്ചു   ★  അമിതനിരക്ക് കുറച്ചില്ല; ബസുകൾക്കെതിരെ നടപടി തുടങ്ങി മോട്ടോര്‍വാഹന വകുപ്പ്   ★  എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം   ★  കാസർകോഡ് ജില്ലയിലും അതീവ ജാ​​ഗ്രതാ; മൂന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി

Tag: news

Local
നിലേശ്വരം സർവീസ് സഹകരണ ബാങ്ക് ഓണാഘോഷം സംഘടിപ്പിച്ചു

നിലേശ്വരം സർവീസ് സഹകരണ ബാങ്ക് ഓണാഘോഷം സംഘടിപ്പിച്ചു

നിലേശ്വരം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് അഡ്വ: കെ.വി. രാജേന്ദ്രൻ നിർവഹിച്ചു പൂക്കളം തീർത്ത് മെമ്പർമാർക്കും ഇടപാടുകാർക്കും പായസവിതരണം നടത്തുകയും ചെയ്തു ചടങ്ങിൽ ബാങ്ക് സെക്രട്ടറി പി രാധാകൃഷ്ണൻ നായർ ഡയറക്ടർമാരായ എ സുരേഷ് ബാബു, കെ. സുകുമാരൻ, കെ.

Obituary
നീലേശ്വരം സർവീസ് സഹകരണ ബാങ്ക് മുൻജീവനക്കാരൻ ടി.വി സുകുമാരൻ അന്തരിച്ചു

നീലേശ്വരം സർവീസ് സഹകരണ ബാങ്ക് മുൻജീവനക്കാരൻ ടി.വി സുകുമാരൻ അന്തരിച്ചു

നീലേശ്വരം സർവ്വീസ് സഹകരണ ബാങ്കിലെ മുൻ ജീവനക്കാരൻ പേരോലിലെ ടി.വി. സുകുമാരൻ അന്തരിച്ചു. . മൃതദേഹം നീലേശ്വരം എൻ.കെ. ബി എം ഹോസ്പിറ്റലിൽ സംസ്കാരം ഇന്ന് രാത്രി 8 മണിക്ക്

Local
സേവാഭാരതി ഓണക്കോടി വിതരണം ചെയ്തു.

സേവാഭാരതി ഓണക്കോടി വിതരണം ചെയ്തു.

നീലേശ്വരം: സേവാഭാരതിയുടെ നേതൃത്വത്തിൽനീലേശ്വരം,വട്ടപ്പൊയിൽ സേവാബസ്തിയിലെ (വട്ടപ്പൊയിൽകോളനിയിൽ ) മുതിർന്ന വ്യക്തികൾക്കുള്ള ഓണക്കോടി വിതരണം സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ നിർവഹിച്ചു സേവാഭാരതിനിലേശ്വരം മുനിസിപ്പൽ പ്രസിഡന്റ് ഗോപിനാഥൻ മുതിരക്കാൽ അധ്യക്ഷ വഹിച്ചു നീലേശ്വരം മുനിസിപ്പൽ സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതവും യൂണിറ്റ് ട്രഷർഹരീഷ് പി പി നന്ദിയും

Local
എസ്ഡിപിഐ ഓണക്കിറ്റ്‌ വിതരണം ചെയ്തു

എസ്ഡിപിഐ ഓണക്കിറ്റ്‌ വിതരണം ചെയ്തു

നീലേശ്വരം: എസ്ഡിപിഐ തൈക്കടപ്പുറം സെൻട്രൽ ബ്രാഞ്ച്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കിറ്റ്‌ വിതരണം ചെയ്തു. പാർട്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട്‌ എംവി ഷൗക്കത്തലി നീലേശ്വരം നഗരസഭ 26 ആം വാർഡ്‌ കൗൺസിലർ വി അബൂബക്കറിനു കൈമാറി ഉദ്ഘാടനം ചെയ്തു. ഓണസദ്യയ്ക്കുള്ള വിഭവങ്ങളടങ്ങിയ കിറ്റാണ് തീരദേശമേഖലയിലെ 25, 26, 27 വാർഡുകളിലെ

Local
കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു

കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു

നീലേശ്വരം:നീലേശ്വരം ജി. എൽ. പി. സ്കൂളിൽ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം നിലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത നിർവഹിച്ചു .ഹെഡ്‌മിസ്ട്രസ് പി. നളിനി സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡണ്ട് പി കെ രതീഷ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ .പി ഭാർഗവി കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മം

Obituary
മടിക്കൈ കാഞ്ഞിരപ്പൊയിൽ കടുക്കാതൊണ്ടിയിലെ ഇ കാരിച്ചിയമ്മ അന്തരിച്ചു.

മടിക്കൈ കാഞ്ഞിരപ്പൊയിൽ കടുക്കാതൊണ്ടിയിലെ ഇ കാരിച്ചിയമ്മ അന്തരിച്ചു.

നീലേശ്വരം:മടിക്കൈ കാഞ്ഞിരപ്പൊയിൽ കടുക്കാതൊണ്ടിയിലെ ഇ കാരിച്ചിയമ്മ (90) അന്തരിച്ചു. മകൾ: ഇ നാരയണി. മരുമകൻ: പരേതനായ കർത്തമ്പു. സഹോദരങ്ങൾ : ഇ കുഞ്ഞിരാമൻ, ശ്യാമള, ശാന്ത പരേതയായ കല്ല്യാണി.

National
സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. ദിവസങ്ങളായി ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്നു യെച്ചൂരി. 2015 ഏപ്രിൽ മാസത്തിൽ സിപിഐഎമ്മിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി നിയോ​ഗിതനായ യെച്ചൂരി ഏറ്റവും ഒടുവിൽ 2022 ഏപ്രിലിൽ കണ്ണൂരിൽ വെച്ച നടന്ന

Local
ഓണപ്പൊലിമയിൽ അമൃത കോളജ് 

ഓണപ്പൊലിമയിൽ അമൃത കോളജ് 

കാഞ്ഞങ്ങാട്: ഓണപ്പൊലിമകൾക്ക് നിറപ്പകിട്ടേകി കാഞ്ഞങ്ങാട് അമൃത കോളേജിൽ നടന്ന " അമൃതം പൊന്നോണം " ഓണാഘോഷങ്ങൾ ശ്രദ്ധേയമായി. മൂന്ന് ദിവസങ്ങളിലായി കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ആദ്യദിവസം മെഹന്ദി മത്സരവും ക്വിസ് മത്സരവും നടന്നു രണ്ടാം ദിവസം ഓണാഘോഷ ഉദ്ഘാടന ചടങ്ങ് കോളേജ് പ്രിൻസിപ്പൽ നിഷ

Obituary
ഗായകൻ കൃഷ്ണചന്ദ്രന്റെ മാതാവ് നളിനി തമ്പുരാട്ടി അന്തരിച്ചു.

ഗായകൻ കൃഷ്ണചന്ദ്രന്റെ മാതാവ് നളിനി തമ്പുരാട്ടി അന്തരിച്ചു.

നിലമ്പൂർ: പ്രശസ്ത സിനിമ പിന്നണി ഗായകൻ കൃഷ്ണചന്ദ്രന്റെ മാതാവ് അഞ്ചുമുറി കോവിലകത്തെ നളിനി തമ്പുരാട്ടി (84) അന്തരിച്ചു. ഭർത്താവ് : നാരായണ രാജ. മകൾ: മീര. മരുമക്കൾ : വനിത , സതീഷ് മേനൻ.

Local
വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

നീലേശ്വരം : നീലേശ്വരം നഗരസഭ, കേരള സർക്കാർ ഭാരതീയ ചികിത്സാ വകുപ്പ് നാഷണൽ ആയുഷ്മിഷൻ, ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് വേണ്ടി ചിറപ്പുറം ബി.എ. സി ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് നഗരസഭാ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി ഉത്ഘാടനം ചെയ്തു.

error: Content is protected !!
n73