The Times of North

Breaking News!

പോക്സോ കേസിലെ പ്രതിയായ തൈക്കടപ്പുറം സ്വദേശി ജയിലിൽ മരിച്ചു   ★  ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം   ★  പോക്സോ കേസിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ   ★  യുവതികൾ ഉൾപ്പെട്ട നൈജീരിയൻ മയക്കുമരുന്നു സംഘത്തെ പിടികൂടിയ ഡി വൈ എസ്.പി സി കെ സുനിൽ കുമാറിനും സംഘത്തിനും ഡിജിപിയുടെ പുരസ്ക്കാരം   ★  മടിക്കൈ കാലിച്ചാംപൊതിയിലെ അടുക്കത്തിൽ ദാമോദരൻ അന്തരിച്ചു   ★  കാടിനെയും നാടിനെയും നേരിട്ടറിയാൻ അവർ മുത്തശ്ശി മരത്തണലിൽ ഒത്തുകുടി   ★  ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ വിതരണം ചെയ്തു.   ★  ഒരിയരയിലെ പത്താനത്ത് പാർവ്വതി അന്തരിച്ചു   ★  കാസറകോട് അദാലത്ത് തീയതി മാറ്റം   ★  എം സി മുഹമ്മദ് കുഞ്ഞി അന്തരിച്ചു

യുവാവിന്റെ കാർ അടിച്ചു തകർത്തു

കാഞ്ഞങ്ങാട്: കാർ നിർത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ കാർ അടിച്ചുതകർത്തതായി പരാതി. മാണിക്കോത്ത് തെക്കേ പുറത്തെ ടി.എം സമീറിന്റെ കാറാണ് മാണിക്കോത്ത് കോയപള്ളിയിലെ കെ എച്ച് മുഹമ്മദ് അടിച്ചു തകർത്തതത്രെ. കഴിഞ്ഞദിവസം പുതിയ കോട്ട പൂങ്കാവനം ക്ഷേത്രത്തിന് സമീപം കാർ നിർത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ മുഹമ്മദ് ഒരു ബൈക്കിൽ വന്ന് ഇരുമ്പ് വടി കൊണ്ട് കാറ് അടിച്ചു തകർത്തു എന്നാണ് പരാതി.

Read Previous

വീട് കയറി ദമ്പതികളെ ആക്രമിച്ചു

Read Next

പണപ്പിരിവ് നടത്തി എന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73