The Times of North

Breaking News!

കുടുംബശ്രീഹോസ്ദുർഗ് താലൂക്ക് തല കലാമേള അരങ്ങിന് തിങ്കളാഴ്ച്ച തുടക്കമാവും   ★  വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യ; ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ പ്രാബല്യത്തിൽ   ★  അച്ചടക്ക ലംഘനം : ബിജെപിയിൽ നിന്നും പുറത്താക്കി   ★  ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് നൽകി   ★  നിറഞ്ഞ സദസിൽ പച്ചത്തെയ്യം   ★  പരപ്പ ബ്ലോക്കില്‍ 10 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജിയോഗ്രഫിക്കല്‍ ലേണിംഗ് ലാബുകള്‍ സ്ഥാപിക്കും   ★  അഡ്വ: കെ പുരുഷോത്തമനെ അനുസ്മരിച്ചു   ★  കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു   ★  ലോട്ടറി വ്യവസായം പ്രതിസന്ധിയിലേക്ക്   ★  വെള്ളരിക്കുണ്ട് പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു

Tag: news

Local
നേത്രപരിശോധന ക്യാമ്പ്സംഘടിപ്പിച്ചു

നേത്രപരിശോധന ക്യാമ്പ്സംഘടിപ്പിച്ചു

സക്ഷമ ഹൊസ്ദുർഗ് താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ നീലേശ്വരം റോട്ടറി ക്ലബ്ബിന്റെയും അഹല്യ കണ്ണാശുപത്രിയുടെയുംസഹകണത്തോടെ നേത്രപരിശോധന ക്യാമ്പ്സംഘടിപ്പിച്ചു. സക്ഷമ താലൂക്ക് രക്ഷാധികാരി അഡ്വ കെകെ നാരായണൻ ഉദ്ഘാടനം ചെയ്തു. നീലേശ്വരം റോട്ടറി പ്രസിഡന്റ്കെഎം രമേശൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കാഞ്ഞങ്ങാട് ഐ എം എ ഡോ.വി. സുരേശൻ അവയവദാന ബോധവത്ക്കരണം

Obituary
കാഞ്ഞങ്ങാട് കുശാൽനഗറിലെ കെ. കുമാരൻ അന്തരിച്ചു.

കാഞ്ഞങ്ങാട് കുശാൽനഗറിലെ കെ. കുമാരൻ അന്തരിച്ചു.

കാഞ്ഞങ്ങാട്: കുശാൽനഗറിലെ കെ. കുമാരൻ അന്തരിച്ചു. ഭാര്യ: ഗീത കെ വി ചാത്തമത്. മക്കൾ: ഗീഷ്മ, ജ്യോതിഷ്, ജിതേഷ്, മരുമകൻ: ഷിബു, (ഞണ്ടാടി).

Obituary
പത്മ വി ഷേണായി അന്തരിച്ചു

പത്മ വി ഷേണായി അന്തരിച്ചു

പയ്യന്നൂരിലെ ഡോക്ടർ യു.വി ഷേണായിയുടെ ഭാര്യ പത്മ വി ഷേണായി അന്തരിച്ചു. കണ്ണൂർ ശ്രീചന്ദ് ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. മക്കൾ: വി. ഉപേന്ദ്ര ഷേണായി, വി.നരേന്ദ്ര ഷേണായി, പ്രിയ എസ് കമ്മത്ത്. സംസ്കാരം നാളെ

Local
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: സിപിഐ പ്രക്ഷോഭത്തിലേക്ക്

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: സിപിഐ പ്രക്ഷോഭത്തിലേക്ക്

കാഞ്ഞങ്ങാട് : വടക്കൻ കേരളത്തിലെ പ്രമുഖ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ കാഞ്ഞങ്ങാട് കുറച്ചുകാലമായി കടുത്ത അവഗണന നേരിടുകയാണ്. ജില്ലയിൽ വരുമാനത്തിലും യാത്രക്കാരിലും മുൻപന്തിയിൽ ഉള്ള കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ പല ട്രെയിനുകളുടെയും സ്റ്റോപ്പ് ഇതുവരെയും പുന:സ്ഥാപിക്കാത്ത നിലയിലാണ് ഉള്ളത്. യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നതും സ്റ്റേഷൻ

GlobalMalayalee
ജ്യോതിസ് യു.എ.ഇ ഓണം ആഘോഷിച്ചു

ജ്യോതിസ് യു.എ.ഇ ഓണം ആഘോഷിച്ചു

  കാഞ്ഞങ്ങാട് പടിഞ്ഞാറേക്കര സ്വദേശികളുടെ യു എ ഇ കൂട്ടായ്മയായ ജ്യോതിസ് യു.എ.ഇയുടെ ഓണാഘോഷം അജ്മാനിലെ ഹീലിയോ ഫാർമിൽ വിവിധ കലാകായിക പരിപാടികളോടെ ആഘോഷിച്ചു. ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ബാലചന്ദ്രൻ നായർ , ഗീത ബാലചന്ദ്രൻ , രാജീവൻ പുറവങ്കര, ധനഞ്ജയൻ തുടങ്ങിയവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. യു.എ.ഇ യിൽ

Local
ബാസ്ക്കറ്റ് ബോൾ താരങ്ങൾക്ക് സ്പോർട്സ് ഐക്കൺ അവാർഡ് സമ്മാനിച്ചു.

ബാസ്ക്കറ്റ് ബോൾ താരങ്ങൾക്ക് സ്പോർട്സ് ഐക്കൺ അവാർഡ് സമ്മാനിച്ചു.

നീലേശ്വരം: തിരുവനന്തപുരത്ത് വെച്ച് നടന്ന സ്റ്റീഫൻ കോശി ജേക്കബ് മെമ്മോറിയൽ അന്താ രാഷ്ട്ര ബാസ്ക്കറ്റ് ബോൾ ടൂർണ്ണമെന്റിൽ ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിനായ് കളത്തിലിറങ്ങിയ നീലേശ്വരം സ്വദേശികളായ കിഴക്കൻ കൊഴുവലിലെ ടി ശ്രീനിവാസൻ, ജിതേഷ് അരമന, യദു ആർ ഗോവിന്ദ്, നിഖിൽ കമൽ, രജീഷ് എന്നിവരെ ജെ.സി.ഐ നീലേശ്വരം എലൈറ്റ്

Obituary
മടിക്കൈ കുളങ്ങാട്ടെ സി ലക്ഷ്മിയമ്മ അന്തരിച്ചു

മടിക്കൈ കുളങ്ങാട്ടെ സി ലക്ഷ്മിയമ്മ അന്തരിച്ചു

മടിക്കൈ:കുളങ്ങാട് സി ലക്ഷ്മിയമ്മ ( 72) അന്തരിച്ചു. ഭർത്താവ്: പരേതനായ എം വി കൃഷ്ണൻ നായർ. മകൻ: സി വത്സലൻ . മരുമകൾ: എം വി ധന്യ. സഹോദരങ്ങൾ: നാരായണി, രാഘവൻ നായർ, യശോദ, രവീന്ദ്രൻ, പരേതരായ കൃഷ്ണൻ നായർ, നാരായണൻ നായർ

Obituary
ഐ. എൻ. എൽ സംസ്ഥാന കൗൺസിൽ അംഗം പടന്നക്കാട്ടെ പി. സി. ഇസ്മായിൽ അന്തരിച്ചു.

ഐ. എൻ. എൽ സംസ്ഥാന കൗൺസിൽ അംഗം പടന്നക്കാട്ടെ പി. സി. ഇസ്മായിൽ അന്തരിച്ചു.

  പടന്നക്കാട്.. പടന്നക്കാട് മഹല്ല് ജമാഅത് മുൻ പ്രസിഡന്റും ഐ. എൻ. എൽ സംസ്ഥാന കൗൺസിൽ അംഗവും ആയിരുന്ന പി. സി. ഇസ്മായിൽ(72) അന്തരിച്ചു. പടന്നക്കാട്ടെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ നിറ സാന്നിധ്യമുള്ള വ്യക്തിയായിരുന്നു. കേരള മുസ്ലിം ജമാഅത്ത് പടന്നക്കാട് മേഖല പ്രസിഡണ്ടും ആയിരുന്നു.ഇന്ന് പുലർച്ചെയായിരുന്നു മരണപ്പെട്ടത്. ഏറെക്കാലം

Obituary
ബളാലിലെ ആധാരം എഴുത്തുകാരനായ എടത്തോട്ടെ മേലത്ത് മോഹനൻ നമ്പ്യാർ അന്തരിച്ചു

ബളാലിലെ ആധാരം എഴുത്തുകാരനായ എടത്തോട്ടെ മേലത്ത് മോഹനൻ നമ്പ്യാർ അന്തരിച്ചു

വെള്ളരിക്കുണ്ട് : ബളാലിലെ ആധാരം എഴുത്തുകാരനായ എടത്തോട്ടെ മേലത്ത് മോഹനൻ നമ്പ്യാർ (66) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം മലയോര മേഖലയിലെ ആദ്യകാല ബസ് സർവീസ് ആയ ദേവീദാസ് ബസ്സിന്റെ ഉടമയായിരുന്നു ഭാര്യ: ലീല മോഹനൻ.മക്കൾ: രൂപേഷ്, സനോജ്, മധുസൂദനൻ, ശ്രീരഞ്ജിനി.മ രുമകൾ: അഞ്ജിമ

Obituary
ഷാർജയിലെ പഴയകാല പച്ചക്കറി വ്യാപാരി ബേക്കൽഇൽയാസ് നഗറിലെ ഹയാത്ത് മൻസിലിൽ കമ്പാർ അബൂബക്കർ ഹാജി അന്തരിച്ചു.

ഷാർജയിലെ പഴയകാല പച്ചക്കറി വ്യാപാരി ബേക്കൽഇൽയാസ് നഗറിലെ ഹയാത്ത് മൻസിലിൽ കമ്പാർ അബൂബക്കർ ഹാജി അന്തരിച്ചു.

ബേക്കൽ : ഷാർജ വെജിറ്റബിൾ മാർക്കറ്റിലെ പഴയകാല വ്യാപാരി, ഇൽയാസ് നഗറിലെ ഹയാത്ത് മൻസിലിൽ കമ്പാർ അബൂബക്കർ ഹാജി (70) അന്തരിച്ചു. ഭാര്യ: ആയിഷ .മക്കൾ: അഷറഫ്, ബഷീർ, റഷീദ്, മുനീർ, ഫൗസിയ. മരുമക്കൾ: റസിയ,ജസീല, ശംസീന, ഇർഫാന, മൂസ പള്ളിപ്പുഴ. സഹോദരങ്ങൾ: അബ്ബാസ്, മൊയ്തു, ആയിഷാബി, പരേതരായ

error: Content is protected !!
n73