The Times of North

Breaking News!

പീഡനശ്രമം; വിശ്വഹിന്ദു പരിഷത്ത് നേതാവ്‌ അറസ്റ്റിൽ   ★  ആലന്തട്ടയിലെ മേച്ചേരി കാർത്യായനി അന്തരിച്ചു.   ★  കുടുംബശ്രീഹോസ്ദുർഗ് താലൂക്ക് തല കലാമേള അരങ്ങിന് തിങ്കളാഴ്ച്ച തുടക്കമാവും   ★  വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യ; ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ പ്രാബല്യത്തിൽ   ★  അച്ചടക്ക ലംഘനം : ബിജെപിയിൽ നിന്നും പുറത്താക്കി   ★  ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് നൽകി   ★  നിറഞ്ഞ സദസിൽ പച്ചത്തെയ്യം   ★  പരപ്പ ബ്ലോക്കില്‍ 10 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജിയോഗ്രഫിക്കല്‍ ലേണിംഗ് ലാബുകള്‍ സ്ഥാപിക്കും   ★  അഡ്വ: കെ പുരുഷോത്തമനെ അനുസ്മരിച്ചു   ★  കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

Tag: news

Kerala
എഡിജിപി പി വിജയൻ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി

എഡിജിപി പി വിജയൻ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി

പി. വിജയൻ സംസ്ഥാനത്തെ പുതിയ ഇന്റലിജൻസ് മേധാവി. മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറിയ ഒഴിവിലേക്കാണ് നിയമനം. സർക്കാർ ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. നിലവിൽ പൊലീസ് അക്കാദമി ഡയറക്ടറാണ്. പൊലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേയഞ്ച് ഐജി എ അക്ബറിനെയും നിയമിച്ചു. ആരോപണ വിധേയനായ എഡിജിപി എംആര്‍ അജിത്

Kerala
സംസ്ഥാനത്ത് തൊഴിലുറപ്പില്‍ ഇനി പുല്ലുചെത്തലും കാടുവെട്ടും ഇല്ല

സംസ്ഥാനത്ത് തൊഴിലുറപ്പില്‍ ഇനി പുല്ലുചെത്തലും കാടുവെട്ടും ഇല്ല

സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതികളില്‍ ഏറ്റവും അധികം നടക്കുന്ന പുല്ലുചെത്തലും കാടുവെട്ടും ഒഴിവാക്കി. പകരം മണ്ണ്, കൃഷി അനുബന്ധമേഖലകളെ പരിപോഷിപ്പിക്കുന്ന ഉത്പാദനക്ഷമമായ പ്രവൃത്തികള്‍ ചെയ്യണമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് ആവശ്യപ്പെട്ടു. നിലം ഉഴല്‍, വിതയ്ക്കല്‍, കൊയ്ത്ത്, ഭൂമി നിരപ്പാക്കല്‍, തട്ടുതിരിക്കല്‍ എന്നിവയും അനുവദിക്കില്ല. പൊതുഭൂമിയിലും സ്വകാര്യഭൂമിയിലും ജലസേചനത്തിനുള്ള കുളങ്ങള്‍, കിണറുകള്‍, പൊതുകുളങ്ങളുടെ പുനരുദ്ധാരണം,

Obituary
ഉദിനൂർ സെൻട്രലിലെ പി വി സജ്ന അന്തരിച്ചു

ഉദിനൂർ സെൻട്രലിലെ പി വി സജ്ന അന്തരിച്ചു

ഉദിനൂർ സെൻട്രലിലെ റിട്ടേഡ് കെഎസ്ഇബി ജീവനക്കാരനായിരുന്നു വൈ സുധാകരന്റെ മകൾ സജ്ന പി വി (41) അന്തരിച്ചു. ബാങ്ക് ഓഫ് ബറോഡയിലെ ഓഫീസറായിരുന്നു. അമ്മ: പി.വി ലക്ഷ്മി. ഭർത്താവ്: രാകേഷ് ടി എസ്. മകൻ: അഭിനയ് രാകേഷ്. സഹോദരൻ: സജിത്ത് പി വി. വൈകുന്നേരം നാലുമണിക്ക് വീട്ടിൽ പൊതുദർശനം.

Kerala
പോക്കറ്റ് മണി തട്ടിപ്പിൽ മുന്നറിയിപ്പുമായി പൊലീസ്

പോക്കറ്റ് മണി തട്ടിപ്പിൽ മുന്നറിയിപ്പുമായി പൊലീസ്

വിദ്യാര്‍ത്ഥികള്‍ക്ക് പോക്കറ്റ് മണി നല്‍കി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്ന സൈബര്‍ തട്ടിപ്പുകാര്‍ രംഗത്ത്. പതിനായിരമോ ഇരുപതിനായിരമോ പോക്കറ്റ് മണി നല്‍കി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ അക്കൗണ്ട് വിവരങ്ങള്‍ വാങ്ങിയാണ് തട്ടിപ്പ്. അക്കൗണ്ടില്‍ പണമില്ലെന്ന ധൈര്യത്തില്‍ ബാങ്ക് വിവരങ്ങള്‍ കൈമാറുന്ന വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുകയാണ് ഇത്തരം സൈബര്‍ ഫ്രോഡുകളെന്നും

Obituary
ടൈംസ് ഓഫ് നോർത്ത് മാനേജിങ് എഡിറ്റർ സേതു ബങ്കളത്തിന്റെ മകൻ മാൾട്ടയിൽ മരണപ്പെട്ടു

ടൈംസ് ഓഫ് നോർത്ത് മാനേജിങ് എഡിറ്റർ സേതു ബങ്കളത്തിന്റെ മകൻ മാൾട്ടയിൽ മരണപ്പെട്ടു

നീലേശ്വരം: ബങ്കളം സ്വദേശിയായ യുവാവ് മാൾട്ടയിൽ മരണപ്പെട്ടു. ടൈംസ് ഓഫ് നോർത്ത് മാനേജിങ് എഡിറ്റർ സേതു ബങ്കളത്തിന്റെ മകൻ കെ വി സബിനേഷാണ് (33) മാൾട്ടയിൽ വെച്ച് മരിച്ചത്. ഏതാനും വർഷമായി മാൾട്ടയിൽ ഒരു കമ്പനിയിൽ മാനേജ്‌മെന്റ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടി

Obituary
ഗൃഹനാഥനെ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഗൃഹനാഥനെ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കരിന്തളം: കുറഞ്ചേരിതുള്ളൻകല്ലിലെ എം വി രാഘവൻ (73 )നെയാണ് ഇന്നലെ രാത്രി വീടിന് സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു .ഭാര്യ: പി പി മീനാക്ഷി (കിനാനൂർ കരിന്തളം ഹരിത കർമ്മ സേന കൺസോർഷ്യം പ്രസിഡൻറ്,ഹരിതകർമ്മസേന യൂണിയൻ

Kerala
നിയമസഭയില്‍ അസാധാരണ നടപടി: അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിട്ടും സഭ പിരിഞ്ഞു

നിയമസഭയില്‍ അസാധാരണ നടപടി: അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിട്ടും സഭ പിരിഞ്ഞു

തിരുവനന്തപുരം : നിയമസഭയിൽ അത്യസാധാരണമായ നാടകീയ രംഗങ്ങൾ. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സഭയിൽ നേർക്കുനേർ പോരാടിയതോടെ സമീപകാലത്തൊന്നും കാണാത്ത രീതിയിലുളള കലുഷിതാന്തരീക്ഷമാണ് സഭയിലുണ്ടായത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച 12 മണിക്ക് നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും വൻ ബഹളമായതോടെ സഭ പിരിഞ്ഞു. ഇതോടെ അടിയന്തര പ്രമേയ

Obituary
ആനച്ചാൽ മൗലാകിരിയത്ത് കുഞ്ഞലി അന്തരിച്ചു.

ആനച്ചാൽ മൗലാകിരിയത്ത് കുഞ്ഞലി അന്തരിച്ചു.

നീലേശ്വരം:ആനച്ചാൽ മൗലാകിരിയത്ത് കുഞ്ഞലി (69 ) അന്തരിച്ചു. ഭാര്യ: തലക്കൽ നഫീസത്ത്‌, മക്കൾ: അസ്‌കർ അലി, അഹമ്മദ്‌ അലി, ഹബീബ, നുസൈബ. മരുമക്കൾ: സാക്കിയ, ഹാഫിയ, ഹമീദ് മീപ്പിരി , അബ്ദുള്ള മാട്ടൂൽ, സഹോദരങ്ങൾ: അബ്ദുൾ റഹ്മാൻ ഹാജി, യുസുഫ് ഹാജി, മറിയുമ്മ പരേതരായ ആനച്ചാൽ മുഹമ്മദ്‌ കുഞ്ഞി,

Local
ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്നും 15 ലക്ഷം രൂപ തട്ടി

ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്നും 15 ലക്ഷം രൂപ തട്ടി

കാസർകോട്: ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്നും 15,0 5 7 9 6 രൂപ തട്ടിയെടുത്തു. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ കിദൂർ പടക്കല്ലിൽ ലോകേഷ് ഷെട്ടിയുടെ ഭാര്യ നിഷ്മിതാ ഷെട്ടി (24) യാണ് തട്ടിപ്പിന് ഇരയായത് . കുമ്പള ഷേണിയിലെ ബലത്തക്കല്ലിൽ സജിത റായിയാണ് നിഷ്മിതയെ

Obituary
എൻഡോസൾഫാൻ ദുരിതബാധിത അന്തരിച്ചു

എൻഡോസൾഫാൻ ദുരിതബാധിത അന്തരിച്ചു

പുല്ലൂർ: എൻഡോ സൾഫാൻ ദുരിത ബാധിത പൊള്ളക്കട ഉപ്പാട്ടിക്കുഴിയിലെ യു രോഹിണി (70) അന്തരിച്ചു. സഹോദരങ്ങൾ: യു നാരായണി, യു കല്യാണി , യു.നന്ദിനി, യു.കുഞ്ഞിരാമൻ,പരേതയായ സൗദാമിനി

error: Content is protected !!
n73