സീനിയർ ചേംബർ ഇന്റർ നാഷണൽ ദുബായ് ലീജിയന് പുതിയ നേതൃത്വം

ദുബായ് : സീനിയർ ചേംബർ ഇന്റർനാഷണൽ ദുബായ് ലീജിയൻ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ദുബായ് ലാവെൻഡർ ഹോട്ടലിൽവച്ചു നടത്തി. മുൻ യു. എ. ഇ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റൻ സി പി റിസ്‌വാൻ മുഖ്യാതിഥിയായി. സുരേഷ് പുറവെങ്കര (പ്രസിഡന്റ്‌), അരുൺ സുന്ദർരാജ് (സെക്രട്ടറി) , രാകേഷ് മുട്ടിൽ