കാറിൽ കടത്തുകയായിരുന്ന എംഡിയുമായി യുവാവ് അറസ്റ്റിൽ
കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 8.7 3ഗ്രാം എം ഡി എം എയുമായി യുവാവിനെ കാസർകോട് എക്സൈസ് ഇൻസ്പെക്ടർ ജോസഫ് ജെയും സംഘവും അറസ്റ്റ് ചെയ്തു. അണങ്കൂർ ടിവി സ്റ്റേഷൻ റോഡിലെ ഹനീഫയുടെ മകൻ അഹമ്മദ് കബീർ (25)നെ യാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ