The Times of North

Breaking News!

കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു

Tag: Madikai

Local
കാരിച്ചിയമ്മ മടിക്കൈയിലെ ധീര വനിത

കാരിച്ചിയമ്മ മടിക്കൈയിലെ ധീര വനിത

വി.ടി. രത്നാകരൻ മടിക്കൈ ഒരു കാലത്ത് ഒളിവിലുള്ള സഖാക്കൾക്ക് വേണ്ടി ഏറെ യാതനകൾ അനുഭവിച്ചവരാണ് മടിക്കൈയിലെ സ്ത്രീകൾ അതിലൊരു ധീര വനിതയാണ് എരിക്കുളത്തെ കാരിച്ചിയമ്മ. മടിക്കൈയിലെ പാർട്ടിയുടെ രഹസ്യ പ്രവർത്തന കേന്ദ്രം എരിക്കുളത്തായിരുന്നു. എരിക്കുളം പ്രസിദ്ധമായ മൺപാത്രനിർമ്മാണ കേന്ദ്രം കൂടിയാണല്ലോ എരിക്കുളം മൺപാത്രം വളരെ പ്രസിദ്ധമാണ് ഇവിടെയുള്ള സ്ത്രീകൾ

മടിക്കൈ കോതോട്ട്പാറയിൽ തെങ്ങ് വീണു വീട് തകർന്നു

മടിക്കൈ: കനത്ത വേനൽമഴയോടൊപ്പം വീശിയ കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു. മടിക്കൈ കാഞ്ഞിരപ്പൊയിൽ കോതോട്ടെ മോഹനന്റെ ആസ്ബറ്റോസ് ഷീ്റ്റ് മേഞ്ഞ വീടിന് മുകളിലാണ് തെങ്ങ് പൊട്ടി വീണത്. തെങ്ങ് വീണ് വീടിൻ്റെ മേൽക്കൂര തകർന്നു. അടുക്കളഭാഗത്താണ് തെങ്ങ് വീണത്. മോഹനൻ തത്സമയം വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഭാര്യയും

Local
മടിക്കൈയിൽ ഭീതി പരത്തിയ പുലിക്കായി തിരച്ചിൽ തുടങ്ങി

മടിക്കൈയിൽ ഭീതി പരത്തിയ പുലിക്കായി തിരച്ചിൽ തുടങ്ങി

കാഞ്ഞങ്ങാട് : ആടിനെ കടിച്ചുകൊന്ന് നാടിനെ ഭീതിയിലാക്കിയ പുലിയെ പിടിക്കാൻ വനംവകുപ്പിന്റെ ആർ.ആർ.ടി സംഘം തിരച്ചിൽ ആരംഭിച്ചു. പുലിയിറങ്ങിയ മടിക്കൈ തോട്ടിനാട് കുറ്റിയടുക്കം കണ്ണാടി പാറയിൽ എന്നിവിടങ്ങളിലാണ് ഇന്നലെ രാവിലെ മുതൽ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുലിൻ്റെ നേതൃത്വത്തിലുള്ള ആർ.ആർ.ടി സംഘം തിരച്ചിലാരംഭിച്ചത്. ഇന്നലെ രാത്രി

Local
അപകീർത്തി വാർത്ത: പത്രത്തിനെതിരെ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വക്കിൽ നോട്ടീസ് അയച്ചു

അപകീർത്തി വാർത്ത: പത്രത്തിനെതിരെ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വക്കിൽ നോട്ടീസ് അയച്ചു

  നീലേശ്വരം:സി പി ഐ എം ഏരിയ സമ്മേളനത്തിൽ തനിക്കെതിരെ ചർച്ച ചെയ്യാത്ത വിഷയം ചർച്ച ചെയ്തുവെന്ന വാസ്തവ വിരുദ്ധ വാർത്ത നൽകി തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കാഞ്ഞങ്ങാട്ടെ സായാഹ്ന പത്രത്തിനെതിരെ സി പി ഐ എം ഏരിയ കമ്മിറ്റിയംഗവും മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ വി പ്രകാശൻ

Local
മടിക്കൈ സർവീസ് സഹകരണ ബാങ്ക് എക്സലൻസി അവാർഡ് ഏറ്റുവാങ്ങി

മടിക്കൈ സർവീസ് സഹകരണ ബാങ്ക് എക്സലൻസി അവാർഡ് ഏറ്റുവാങ്ങി

കേരള ബാങ്കിന്റെ അംഗ സംഘങ്ങളായ പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾക്കുള്ള എക്സലൻസി അവാർഡ് മടിക്കൈ സഹകരണ ബാങ്ക് ഏറ്റുവാങ്ങി. കണ്ണൂരിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലിൽ നിന്നും ബാങ്ക് പ്രസിഡന്റ് കെ നാരായണനും സെക്രട്ടറി പി രമേശനും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ വൈസ്

Local
സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം

സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം

കേരള ബാങ്കിന്റെ അംഗ സംഘങ്ങളായ പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾക്കുള്ള എക്സലൻസി അവാർഡ് മടിക്കൈ സർവീസ് സഹകരണ ബാങ്കിന് . രണ്ടാം സ്ഥാനം പനയാൽ സർവീസ് സഹകരണ ബാങ്കിനും മൂന്നാം സ്ഥാനം ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്കിനും ലഭിച്ചു.സാമൂഹ്യ സാമ്പത്തിക ഇടപെടലുകളും സമൂഹത്തിലെ വികസന പ്രവർത്തനങ്ങളും വിലയിരുത്തി മികച്ച

Local
സി പിഎം മടിക്കൈ ലോക്കൽ സമ്മേളനം കാലിച്ചാംപൊതിയിൽ തുടങ്ങി

സി പിഎം മടിക്കൈ ലോക്കൽ സമ്മേളനം കാലിച്ചാംപൊതിയിൽ തുടങ്ങി

മടിക്കൈ:സി പി എം മടിക്കൈ ലോക്കൽ സമ്മേളനം കാലിച്ചാംപൊതി പാലങ്കി നാരായണൻ നഗറിൽ ആരംഭിച്ചു. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. കാഞ്ഞിരക്കാൽ കുഞ്ഞിരാമൻ പതാകയുയർത്തി. വി ശ്രീധരൻ രക്തസാക്ഷി പ്രമേയവും പി.വി. പത്മിനി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി ബി.ബാലൻ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. വി.

Local
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് മടിക്കൈയിൽ തുടക്കമായി

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് മടിക്കൈയിൽ തുടക്കമായി

ഒക്ടോബർ 2 മുതൽ മാർച്ച് 30 വരെ നടക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ സന്ദേശമുയർത്തി മടിക്കൈ പഞ്ചായത്തുതല പര്യടനം ചന്ദ്രശേഖരൻ എം.എൽ എ കോട്ടപ്പാറയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വി പ്രകാശൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി

Local
മടിക്കൈ സർവീസ് സഹകരണ ബാങ്ക് മുണ്ടോട്ട് പ്രഭാത, സായാഹ്ന ശാഖ ഉദ്ഘാടനം 25ന്

മടിക്കൈ സർവീസ് സഹകരണ ബാങ്ക് മുണ്ടോട്ട് പ്രഭാത, സായാഹ്ന ശാഖ ഉദ്ഘാടനം 25ന്

നീലേശ്വരം:മടിക്കൈ സർവീസ് സഹകരണ ബാങ്കിന്റെ ഒൻപതാമത്തെ ബ്രാഞ്ച് മുണ്ടോട്ട് പ്രഭാത, സായാഹ്ന ശാഖ ജൂലൈ 25 ന് വൈകീട്ട് 3 മണിക്ക് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഇ. ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനാകും. സംഘാടക സമിതി രൂപീകരണ യോഗത്തിൽ ബാങ്ക് പ്രസിഡന്റ് കെ.നാരായണൻ

Local
കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന മടിക്കൈ സ്വദേശി അറസ്റ്റിൽ

കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന മടിക്കൈ സ്വദേശി അറസ്റ്റിൽ

നീലേശ്വരം : കാറിൽ കടത്തികൊണ്ട് പോകുകയായിരുന്ന കഞ്ചാവുമായി മടിക്കൈ സ്വദേശിയെ ഹോസ്‌ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം ദിലീപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. മടിക്കൈ എരിക്കുളം നാന്തം കുഴി നല്ലംകുഴി വീട്ടിൽ മനോജ് തോമസ്(45) ആണ് പിടിയിലായത്. ശനിയാഴ്‌ച വൈകീട്ട് ചായ്യോത്ത് വാഹന പരിശോധനയിലാണ് ഇയാൾകുടുങ്ങിയത്. കൊറിയർഅയക്കാനുള്ള വ്യാജേന

error: Content is protected !!
n73