കോളംകുളം റെഡ് സ്റ്റാർ 40-ാം വാർഷികം 30 ന്
കരിന്തളം: കോളംകുളം റെഡ് സ്റ്റാർ ആർട്ട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ 40-ാം വാർഷികാഘോഷ സമാപനം ഏപ്രിൽ 30 . മെയ് 1 തീയ്യതികളിൽ നടക്കും' 30 ന് രാത്രി 7 ന് രംഗപൂജയോടെയാണ് തുടക്കം ' തുടർന്ന് കൈകൊട്ടിക്കളി, മാർഗംകളി, ഒപ്പന, നാടൻ പാട്ട് ,കോൽക്കളി, . മംഗലംകളി,