കെ പി കാസർകോടിനെ സ്നേഹിച്ച നേതാവ്
പയ്യന്നൂർ: കാസർകോടിനെ ഏറെ സ്നേഹിച്ച നേതാവായിരുന്നു ഇന്നു പുലർച്ചെ അന്തരിച്ച മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ കെ.പി.കുഞ്ഞിക്കണ്ണൻ. 1949 സെപ്തംബർ 9 ന് കൈതപ്രത്തായിരുന്നു കെ പി യുടെ ജനനം. പരേതരായആനിടിൽ കുഞ്ഞമ്പു പൊതുവാളുടെയും കടവത്ത് പുത്തലത്ത് കുഞ്ഞങ്ങ അമ്മയുടെയും മകനാണ്. പയ്യന്നൂർ കാറമേലിൽ " പ്രിയദർശിനി