അന്യസംസ്ഥാന തൊഴിലാളിയെ വധിക്കാൻ ശ്രമിച്ച കാഞ്ഞങ്ങാട്ടെ യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
കണ്ണൂർ: ഇതര സംസ്ഥാന തൊഴിലാളിയുടെ പണം തട്ടിയെടുത്ത് വധിക്കാൻ ശ്രമിച്ച യുവാവും സെക്സ് വർക്കർമാരായ യുവതികളും അറസ്റ്റിൽ. തിരുവനന്തപുരം ആറ്റുകാൽ വേളാപുരം സ്വദേശി മുത്തു (37), കാഞ്ഞങ്ങാട് ആവിക്കരയിലെ സി.എച്ച് ഫസീല (40), പള്ളിപ്രം അഷറഫ് ക്വാട്ടേർസിലെ ടി.എച്ച്.സഫൂറ (42) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ