The Times of North

Breaking News!

സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.

Tag: Kabaddi Championship

Local
ജില്ലാ സീനിയർ കബഡി ചാമ്പ്യൻഷിപ്പും സെലക്ഷൻ ട്രയൽസും നാളെ

ജില്ലാ സീനിയർ കബഡി ചാമ്പ്യൻഷിപ്പും സെലക്ഷൻ ട്രയൽസും നാളെ

നീലേശ്വരം: കാസർഗോഡ് ജില്ല അമേച്ചർ കബഡി അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ സീനിയർ കബഡി ചാമ്പ്യൻഷിപ്പും സെലക്ഷൻ ട്രയൽസും നടത്തുന്നു. ഫെബ്രുവരി 7ന് നാളെ വൈകിട്ട് മൂന്നുമണിക്ക് പടന്നക്കാട് വെച്ചാണ് ചാമ്പ്യൻഷിപ്പും നടക്കുക കൂടുതൽ വിവരങ്ങൾക്ക് 8086507070, 9605474907, 9947927267 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Local
ജില്ലാ സബ്ജൂനിയർ , ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് പടന്നക്കാട്

ജില്ലാ സബ്ജൂനിയർ , ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് പടന്നക്കാട്

കാസർകോട് ജില്ല അമേച്ച്വർ കബഡി അസോസിയേഷനും കബഡി ഫാൻസ് പടന്നക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ സബ് ജൂനിയർ , ജൂനിയർ പുരുഷ വനിത കബഡി ചാമ്പ്യൻഷിപ്പും സെലക്ഷൻ ട്രയൽസും നവംബർ 11ന് രാവിലെ 9 മണി മുതൽ പടന്നക്കാട് വെച്ച് നടക്കും. ജൂനിയർ 20 വയസ്സുവരെയും സബ്ജൂനിയർ 16

Local
ദിനേശൻ സ്മാരക കബഡി ചാമ്പ്യൻഷിപ്പിന് സംഘാടകസമിതി രൂപീകരിച്ചു.

ദിനേശൻ സ്മാരക കബഡി ചാമ്പ്യൻഷിപ്പിന് സംഘാടകസമിതി രൂപീകരിച്ചു.

ചായ്യോത്ത്: മുൻ സംസ്ഥാന കബഡി താരവും റഫറിയുമായ ദിനേശൻ നീലായിയുടെ സ്മരണയ്ക്കായി കബഡി കാസർകോട്, കണ്ണൂർ ഫെയ്സ്ബുക്ക് കൂട്ടായ്മ സംഘടിപ്പിക്കുന്ന സീനിയർ വെറ്ററൻസ് കബഡി ടൂർണമെൻ്റ് ഡിസംബർ ഒന്നിന് ചായ്യോത്ത് എൻ.ജി സ്മാരക കലാവേദിയിൽ നടക്കും. ടൂർണമെന്റിന്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി ഉദ്ഘാടനം

error: Content is protected !!
n73