ഒരു കോടി രൂപ സംഭാവന നൽകിയ വൈരാഗ്യം: വയോധികനെ ആറംഗ സംഘം കുത്തിപരിക്കേൽപ്പിച്ചു
മുൻ പള്ളി കമ്മറ്റിക്ക് ഒരു കോടി രൂപ സംഭാവന നൽകിയ വൈരാഗ്യത്തിലാണത്രെ വയോധികനെ ആറംഗ സംഘം വഴിയിൽ തടഞ്ഞു നിർത്തി കുത്തി പരിക്കേൽപ്പിച്ചു. പുതുമ പാക്യാരയിലെ നസീർ മൻസിൽ കെ എം അബ്ദുല്ല ഹാജി (73) ആണ് ആക്രമണത്തിനിരയായത്. ഇന്നലെ രാവിലെ പള്ളിയിലേക്ക് പോകുകയായിരുന്നു അബ്ദുള്ള ഹാജിയെ കോട്ടിക്കുളം