ഓട്ടോയിൽ കടത്തിയ രണ്ട് ചാക്ക് വിദേശമദ്യവുമായി 2 പേർ പിടിയിൽ
കാസർകോട്:അനധികൃത വില്പനക്കായി ഓട്ടോറിക്ഷയിൽ ചാക്കിൽ കെട്ടിക്കടത്തി കൊണ്ടുപോവുകയായിരുന്നു വിദേശമദ്യവുമായി രണ്ടുപേരെ ബേഡകം എസ് ഐ എം അരവിന്ദനും സംഘവും പിടികൂടി ഇന്നലെ രാത്രി 9 30 ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബന്തടുക്ക -കോളിച്ചാൽ റോഡിലെ എബനേസർ ഐപിസി ചർച്ചിന് സമീപത്ത് വെച്ചാണ് മദ്യം പിടികൂടിയത്. മദ്യം