The Times of North

Breaking News!

ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ

Tag: Divorce

Local
നിയമവിരുദ്ധമായി മുത്തലാഖ് ചൊല്ലി വിവാഹമോചനം: യുവാവിനെതിരെ കേസ്

നിയമവിരുദ്ധമായി മുത്തലാഖ് ചൊല്ലി വിവാഹമോചനം: യുവാവിനെതിരെ കേസ്

ചീമേനി:നിയമവിരുദ്ധമായി മുത്തലാഖ് ചൊല്ലി വിവാഹമോചനം നടതിയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ ചന്തേര പോലീസ് കേസ് എടുത്തു. ചീമേനി പോത്താംകണ്ടത്തെ ആയിഷ ബീവി (36 )യുടെ പരാതിയിലാണ് തൃക്കരിപ്പൂർ വടക്കുമ്പാട്ടെ മുഹമ്മദ് കുഞ്ഞിയുടെ മകൻ വി പി നിസാമുദ്ദീ( 44)നെതിരെ കേസെടുത്തത്.  ഡിസംബർ മൂന്നിനാണ് ഇവർ തമ്മിൽ മദാചാര പ്രകാരം

Local
വിവാഹമോചനത്തിന് നോട്ടീസ് നൽകിയ യുവതിയെ മെഡിക്കൽ ഷോപ്പിൽ കയറി ആക്രമിച്ചു

വിവാഹമോചനത്തിന് നോട്ടീസ് നൽകിയ യുവതിയെ മെഡിക്കൽ ഷോപ്പിൽ കയറി ആക്രമിച്ചു

വിവാഹ മോചനത്തിന് നോട്ടീസ് നൽകിയ ഭാര്യയെ ജോലിസ്ഥലത്ത് അതിക്രമിച്ചു കയറി ആക്രമിച്ചു. മുളിയാർ ബോവിക്കാനം ബാവിക്കരയിലെ കൃഷ്ണൻ ആചാരിയുടെ മകൾ എ.മിനി (32)യെയാണ് ഭർത്താവ് തെക്കിലിലെ സത്യനാരായണൻ ആക്രമിച്ചത്. മിനി ജോലി ചെയ്യുന്ന ചെർക്കളയിലെ മെഡിക്കൽ ഷോപ്പിൽ കയറിയായിരുന്നു അക്രമം മിനിയുടെ പരാതിയിൽ സത്യനാരായണനെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തു.

National
മുസ്ലീം വിവാഹ, വിവാഹ മോചന നിയമം റദ്ദാക്കും;ഏകീകൃത സിവിൽ കോഡിലേക്ക് അസം

മുസ്ലീം വിവാഹ, വിവാഹ മോചന നിയമം റദ്ദാക്കും;ഏകീകൃത സിവിൽ കോഡിലേക്ക് അസം

മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കി അസം സർക്കാർ. അസം സര്‍ക്കാര്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ് മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കാൻ തീരുമാനിച്ചത്. ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായാണ് മുസ്ലീം വിവാഹ നിയമം റദ്ദാക്കിയത് നടപടി.

error: Content is protected !!
n73