The Times of North

Breaking News!

പാരമ്പര്യമായ അനുഷ്ഠാനത്തിനായി തെയ്യക്കാവുകൾ സംരക്ഷിച്ചു നിർത്തണം : ഡോ.രാഘവൻ പയ്യനാട്   ★  ആദ്യരാത്രി മണിയറയിൽ സൂക്ഷിച്ച 30 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  ലോക ചിത്ര പ്രദർശനത്തിൽ വെള്ളൂർ സ്വദേശിനി ശ്രേയയുടെ ചിത്രവും   ★  ബ്രഹ്മകലശോത്സവ സഹസ്ര ചണ്ഡിക യാഗം   ★  ഭീകരവാദത്തിനെതിരെ എൻ.സി.പി എസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു   ★  എരിക്കുളത്ത് ഹോമിയോ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു   ★  പിലാത്തറയില്‍ കാറിടിച്ച് പരിക്കേറ്റ റിട്ട. ഉദ്യോഗസ്ഥൻ മരിച്ചു   ★  അമിതവേഗതയിൽ വന്ന കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു   ★  14 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പത്തനംതിട്ടയിൽ പിതാവ് അറസ്റ്റിൽ   ★  എസ്‌ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ

Tag: death

Obituary
വെള്ളാനിക്കര സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

വെള്ളാനിക്കര സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

തൃശൂര്‍: വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരിച്ചത്. ഒരാളുടെ മൃതദേഹം ബാങ്ക് കെട്ടിടത്തില്‍ നിന്നും മറ്റെയാളുടെ മൃതദഹം സമീപത്തൊരു

Obituary
ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥനായ തൃക്കരിപ്പൂർ സ്വദേശി അപകടത്തിൽ മരിച്ചു

ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥനായ തൃക്കരിപ്പൂർ സ്വദേശി അപകടത്തിൽ മരിച്ചു

ഡൽഹിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ തൃക്കരിപ്പൂർ നടക്കാവ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. നടക്കാവിലെ പരേതരായ കുഞ്ഞമ്പു - ദേവഗീ ദമ്പതികളുടെ മകൻ എൻ. കെ പവിത്രൻ (58)ആണ് മരണപ്പെട്ടത്. 30 വർഷമായി ഡൽഹി പോലീസിൽ ജോലി ചെയ്യുന്ന പവിത്രൻ ശനിയാഴ്ച രാത്രിയാണ് അപകടത്തിൽപ്പെട്ടത്.

വെള്ളരിക്കുണ്ട് സ്വദേശി അബുദാബിയിൽ മരണപ്പെട്ടു.

വെള്ളരിക്കുണ്ട് സ്വദേശി അബുദാബിയിൽ മരണപ്പെട്ടു. അബുദാബി എയർപോർട്ടിന് സമീപം ഖലീഫ സിറ്റിയിൽ ജോലി ചെയ്യുന്ന അനീഷ് കുഞ്ഞിരാമനാണ് ( 46) മരണപ്പെട്ടത് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. മൃതദേഹം മഫ്‌റഖ് മോർച്ചറിയിൽ.

National
ഹരിപ്പാട് ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു; യുവാവ് അറസ്റ്റില്‍

ഹരിപ്പാട് ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു; യുവാവ് അറസ്റ്റില്‍

ഹരിപ്പാട് അതിഥി തൊഴിലാളിയുടെ കൊലപാതകത്തിൽ മലയാളി അറസ്റ്റിൽ. ഹരിപ്പാട് സ്വദേശി യദുകൃഷ്ണനെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. കൽക്കട്ട മാൾട്ട സ്വദേശി ഓംപ്രകാശ് ആണ് കുത്തേറ്റു മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെ ഹരിപ്പാട് നാരകകത്തറയിലായിരുന്നു സംഭവം. മത്സ്യ വ്യാപാരം നടത്തുന്ന ഓംപ്രകാശിനോട് ഗൂഗിൾ പേ വഴി പണം അയക്കാമെന്നും

Obituary
പരപ്പച്ചാലിലെ എം.എൻ. ഗോപാലൻ അന്തരിച്ചു

പരപ്പച്ചാലിലെ എം.എൻ. ഗോപാലൻ അന്തരിച്ചു

കരിന്തളം പരപ്പച്ചാലിലെ എം.എൻ. ഗോപാലൻ (75) അന്തരിച്ചു. ഭാര്യ: വി.കെ. അമ്മിണി. മക്കൾ: എം.ജി. അജി,ബിജു,ബൈജു (എൽ ഡി സി തലശ്ശേരി ). മരുമക്കൾ: ബാബു (മാലക്കല്ല്), പ്രതീഷ് (റിട്ട കെ എസ് ഇ ബി തലശ്ശേരി)

Obituary
തലശ്ശേരിയില്‍ തൂൺ ഇളകി ദേഹത്ത് വീണ് 14കാരൻ മരിച്ചു

തലശ്ശേരിയില്‍ തൂൺ ഇളകി ദേഹത്ത് വീണ് 14കാരൻ മരിച്ചു

തലശ്ശേരിയില്‍ കൽത്തൂൺ ഇളകി വീണ് പതിനാലുകാരൻ മരിച്ചു. പാറൽ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായ നിലയില്‍ പരുക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധ്യാപകരായ മഹേഷിന്‍റെയും സുനിലയുടെയും മകനാണ് ശ്രീനികേത്.

Obituary
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിമലയാളി

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിമലയാളി

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി പാലക്കാട് സ്വദേശിനിയും കോയമ്പത്തൂരിൽ സ്ഥിര താമസക്കാരിയുമായ രേഷ്മിയാണെന്നു തിരിച്ചറിഞ്ഞു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയിരുന്നു. ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്പു കട്ടിലിന്റെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ചു തൂങ്ങിയ

Kerala
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു. കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു (42) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30ഓടെയാണ് അപകടമുണ്ടായത്. പോളിങ് സാമഗ്രികള്‍ വാങ്ങുന്നതിനായി ഇരുചക്രവാഹനത്തില്‍ പോകുന്നതിനിടെയാണ് അപകടം. ബൈക്കില്‍ പോകുന്നതിനിടെ കാര്‍ ഇടിക്കുകയായിരുന്നു. കായംകുളം എംഎസ്എം കോളേജിന് സമീപം ദേശീയപാതയിൽ ആയിരുന്നു അപകടം. ലാൻഡ്

Others
ഭാര്യ പിണങ്ങി പോയി  സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ചു, മനോവിഷമത്തിൽ യുവാവ് തൂങ്ങി മരിച്ചു

ഭാര്യ പിണങ്ങി പോയി സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ചു, മനോവിഷമത്തിൽ യുവാവ് തൂങ്ങി മരിച്ചു

ഭാര്യ പിണങ്ങി പോവുകയും സുഹൃത്തിനെ കുത്തിപരിക്കേൽപ്പിക്കുകയും ചെയ്ത മനോവിഷമത്തിൽ യുവാവ് വീട്ടു പറമ്പിൽ തൂങ്ങി മരിച്ചു. പരിയാരം പറയൻകോൾ തിരുവട്ടൂർ അരിപ്രാമ്പ്രയിലെ സുഭാഷ് വള്ളിയാടാണ് (40)തൂങ്ങി മരിച്ചത്. ഇയാളുടെ ഭാര്യ പിണങ്ങി കഴിയുകയാണ്. ഇതിന്റെ മനോവിഷമം ഉണ്ടായിരുന്നുവത്രെ. ഇന്നലെ രാവിലെ സുഭാഷിന്റെ വീട്ടിൽ നിന്നും ബഹളംകേട്ടു അയൽവാസിയായ പ്രിയേഷ്

Obituary
ഉദുമ പാലക്കുന്നിൽ  പി വി ലക്ഷ്മി അന്തരിച്ചു

ഉദുമ പാലക്കുന്നിൽ പി വി ലക്ഷ്മി അന്തരിച്ചു

ഉദുമ പാലക്കുന്നിൽ ചാപ്പയിൽ ഹൗസിൽ സി. കെ കുട്ടിയുടെ ഭാര്യ പി വി ലക്ഷ്മി നിര്യാതയായി. മക്കൾ അപ്പുഡു , ഭാനുമതി (ആറാട്ട് കടവ്), മോഹൻദാസ്( പാലക്കുന്ന്), വാസന്തി പി.വി (മുഴക്കോം), മരുമക്കൾ: ശ്രീധരൻ ആറാട്ട് കടവ്, ലീല ബേഡകം, ജനാർദ്ദനൻ കെ.വി. (റിട്ട.പോലീസ് സബ് ഇൻസ്പെക്ടർ മുഴക്കോം).

error: Content is protected !!
n73