The Times of North

Breaking News!

ആദ്യരാത്രി മണിയറയിൽ സൂക്ഷിച്ച 30 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  ലോക ചിത്ര പ്രദർശനത്തിൽ വെള്ളൂർ സ്വദേശിനി ശ്രേയയുടെ ചിത്രവും   ★  ബ്രഹ്മകലശോത്സവ സഹസ്ര ചണ്ഡിക യാഗം   ★  ഭീകരവാദത്തിനെതിരെ എൻ.സി.പി എസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു   ★  എരിക്കുളത്ത് ഹോമിയോ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു   ★  പിലാത്തറയില്‍ കാറിടിച്ച് പരിക്കേറ്റ റിട്ട. ഉദ്യോഗസ്ഥൻ മരിച്ചു   ★  അമിതവേഗതയിൽ വന്ന കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു   ★  14 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പത്തനംതിട്ടയിൽ പിതാവ് അറസ്റ്റിൽ   ★  എസ്‌ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ   ★  'കിക്ക് ഡ്രഗ്ഗ് ' സംസ്ഥാനതല ഉദ്ഘാടനം മെയ് 5 ന് കാസറഗോഡ്

Tag: death

Obituary
ബങ്കളം കുരുടിലെ രോഹിണി അന്തരിച്ചു,ക്ഷേമനിധി വകുപ്പിലെ റിട്ടയേഡ് ഉദ്യോഗസ്ഥയാണ്

ബങ്കളം കുരുടിലെ രോഹിണി അന്തരിച്ചു,ക്ഷേമനിധി വകുപ്പിലെ റിട്ടയേഡ് ഉദ്യോഗസ്ഥയാണ്

  മടിക്കൈ പഞ്ചായത്ത്‌ മുൻ വൈസ്. പ്രസിഡന്റ്‌ ബങ്കളത്തെ പരേതനായ കുരുടിൽ കുഞ്ഞിരാമൻ -ഉണ്ടച്ചി ദമ്പതികളുടെ മകൾ രോഹിണി (65) അന്തരിച്ചു.കാഞ്ഞങ്ങാട് ക്ഷേമനിധി ഓഫീസിലെ റിട്ടയേഡ് ഉദ്യോഗസ്ഥയാണ്. ഭർത്താവ് രവി (തടിയൻ കൊവ്വൽ). മകൾ:രഹന. സഹോദരങ്ങൾ :കമലാക്ഷി, രാമചന്ദ്രൻ (റിട്ട. സെയിൽ ടാക്സ്), കുഞ്ഞിക്കണ്ണൻ (ഗൾഫ് ),ലളിത, രാധാമണി.പരേതനായ

Obituary
സ്കൂട്ടിയിൽ പിക്കപ്പ് ഇടിച്ച് മുൻ പ്രവാസി മരിച്ചു

സ്കൂട്ടിയിൽ പിക്കപ്പ് ഇടിച്ച് മുൻ പ്രവാസി മരിച്ചു

സ്കൂട്ടിയിൽ പിക്കപ്പ് വാഹനം ഇടിച്ച് മുൻ പ്രവാസി മരിച്ചു. ഏച്ചിക്കാനം ചുള്ളി മൂലലിയിലെ മക്കാക്കോടൻ വീട്ടിൽ പ്രമോദ് (48) ആണ് മരിച്ചത് .ഇന്നലെ ഉച്ചക്ക് വെളളിക്കോത്ത് അടോട്ട് വെച്ചാണ് അപകടം. ഉടനെ കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റലിൽ എത്തിച്ചുയെങ്കിലും മരണപ്പെട്ടിരുന്നു.നാരായണിയാണ് മാതാവ്.ഭാര്യ: ലീല .മക്കൾ: സായൂജ് ,സ്നേഹ.

Obituary
വയറുവേദനയെ തുടർന്ന് യുവതി മരിച്ചു

വയറുവേദനയെ തുടർന്ന് യുവതി മരിച്ചു

കാഞ്ഞങ്ങാട് : വയറു വേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി ആശുപത്രിയില്‍ മരിച്ചു. മാണിക്കോത്ത് കൊളവയലിലെ അഭിയുടെ ഭാര്യ വൈഷ്ണവി (28) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് വയറുവേദന മൂലം വൈഷ്ണവിയെ മംഗലാപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കുടല്‍ സംബന്ധമായ ഗുരുതരരോഗമെന്ന് കണ്ടെത്തി. ശസ്ത്രക്രിയ

Obituary
കോട്ടപ്പുറത്തെ കെ.ബീഫാത്തിമ്മ  അന്തരിച്ചു

കോട്ടപ്പുറത്തെ കെ.ബീഫാത്തിമ്മ അന്തരിച്ചു

കോട്ടപ്പുറത്തെ പരേതനായ പറമ്പത്ത് കുഞ്ഞാമുവിന്റെ ഭാര്യയുംകുവൈറ്റ് കെ.എം.സി.സി നേതാവ് കെ. മുസ്തഫ ഹാജിയുടെ മാതാവുമായ കെ.ബീഫാത്തിമ്മ (86) അന്തരിച്ചു. മറ്റു മക്കൾ: കെ. മുഹമ്മത് കുഞ്ഞി (കുവൈറ്റ് ), അസ്മ, നഫീസ, കദീജ, സുഹറ.മരുമക്കൾ: യാക്കൂബ് (തുരുത്തി), കെ.പി കമാൽ (ഇസ്ലാഹുൽ ഇസ്ലാം സംഘം ജോയന്റ് സിക്രട്ടറി ),

Obituary
വേങ്ങാപ്പാറയിലെ പി.വി. പത്മാക്ഷി അന്തരിച്ചു

വേങ്ങാപ്പാറയിലെ പി.വി. പത്മാക്ഷി അന്തരിച്ചു

കൊടക്കാട് വേങ്ങാപ്പാറയിലെ പി.വി. പത്മാക്ഷി (65) അന്തരിച്ചു. മക്കൾ: ബിജു , പരേതനായ രഞ്ജീഷ്.മരുമക്കൾ: നീമ, അശ്വതി . സഹോദരങ്ങൾ: പി.വി. ചന്ദ്രൻ ( പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് അംഗം, സി പി എം കൊടക്കാട് ഈസ്റ്റ് ലോക്കൽ കമ്മറ്റി മെമ്പർ), പി.വി. രവീന്ദ്രൻ (എക്സ്. സർവീസ് , മുഴക്കോം),

Local
കുമ്പളപ്പള്ളിയിലെ കെ. എം നാരായണി അമ്മ അന്തരിച്ചു

കുമ്പളപ്പള്ളിയിലെ കെ. എം നാരായണി അമ്മ അന്തരിച്ചു

കരിന്തളം കുമ്പളപ്പള്ളിയിലെ കെ. എം നാരായണി അമ്മ( 90) അന്തരിച്ചു .മക്കൾ: ഗിരീഷ് കുമാർ(കുമ്പളപ്പള്ളി), രത്ന (പള്ളിക്കര),ശ്യാമള (കുണ്ടംകുഴി ), നിർമ്മല. മരുമക്കൾ: രാഘവൻ, ജനാർദ്ധനൻ. ശ്രീകുമാർ, ദാക്ഷായണി, സഹോദരങ്ങൾ ,നാരായണൻ , മാധവി.

Local
നാട്ടിലേക്ക് മടങ്ങാൻ കൊതിച്ചു പക്ഷേ എത്തിയത് ചേതനയറ്റ ശരീരം

നാട്ടിലേക്ക് മടങ്ങാൻ കൊതിച്ചു പക്ഷേ എത്തിയത് ചേതനയറ്റ ശരീരം

ജനിച്ചു വളർന്ന നാട്ടിലേക്ക് തിരിച്ചുവരികഎന്നത് മടിക്കൈ ബങ്കളം കക്കാട്ടെ കനത്തിൽ കൃഷ്ണൻ നായരുടെ ആഗ്രഹമായിരുന്നു എന്നാൽ ചൊവ്വാഴ്ച ഉച്ചയോടെ നാട്ടിലേക്ക് എത്തിയത് അദ്ദേഹത്തിന്റെ ചേതനേറ്റ ശരീവും. തിങ്കളാഴ്ച രാത്രി ചെറുകുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കൃഷ്ണ നായരുടെ ജന്മനാട് കക്കാട്ടാണ്. എന്നാൽ വിവാഹത്തിനുശേഷം ഭാര്യയുടെ നാടായ കരിവെള്ളൂർ പെരളത്തേക്ക്

Local
ചെറുകുന്നിൽ ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ നാലുപേരുൾപ്പെടെ അഞ്ചുപേർ മരിച്ചു

ചെറുകുന്നിൽ ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ നാലുപേരുൾപ്പെടെ അഞ്ചുപേർ മരിച്ചു

കണ്ണൂർ ചെറുകുന്ന് പുനച്ചേരിയിൽ ഗ്യാസ് സിലിണ്ടറുമായി വരികയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. കാലിച്ചാനടുക്കം സ്വദേശി പത്മകുമാർ 59 കരിവെള്ളൂരിലെ കൃഷ്ണൻ 65 മകൾ അജിത 35 അജിതയുടെ ഭർത്താവ് ചൂരിക്കാടൻ സുധാകരൻ 49 അജിതയുടെ സഹോദരന്റെ മകൻ ആകാശ് ഒമ്പത്

Kerala
കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ

കണ്ണൂർ: കൊറ്റാളിക്കാവിന് സമീപം അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുനന്ദ വി ഷേണായി (78), മകൾ ദീപ (44) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നാണ് സംശയം. പൊലീസ് സംഭവ സ്ഥലത്ത് പരിശോധന ആരംഭിച്ചു. പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്. മകൾ

Obituary
കണിച്ചുകുളങ്കര കല്യാണി അമ്മ അന്തരിച്ചു

കണിച്ചുകുളങ്കര കല്യാണി അമ്മ അന്തരിച്ചു

ചന്തേര പടിഞാറെക്കരയിലെ കണിച്ചുകുളങ്കര കല്യാണി അമ്മ (91) അന്തരിച്ചു. മക്കൾ കെ. ഗോപി (സി പി എം മാണിയാട്ട് ലോക്കൽ കമ്മറ്റി അംഗം), കെ. സുശീല . സഹോദരങ്ങൾ: പരേതരായ കണിച്ചുകുളങ്ങര കുഞ്ഞമ്പു ഉദിനൂർ (വിളകൊയ്ത്ത് സമരനായകൻ) , കണിച്ചുകുളങ്ങര ഭാസ്കരൻ (പഴയകാല സി പി എം കുനുത്തൂർ

error: Content is protected !!
n73