The Times of North

Breaking News!

നിമലിന്‍റെ കുഞ്ഞനുഭവകുറിപ്പും ഇക്കുറി കുട്ടികൾ പഠിക്കും.   ★  പാടേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്നു   ★  ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്നും ഒരു ലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങൾ കവർന്നു   ★  സന്ദേശ യാത്രക്ക് സ്വീകരണം നൽകി   ★  പഹൽ​ഗാം ഭീകരാക്രമണം: നാളെ 14 ജില്ലകളിലും മോക്ഡ്രിൽ   ★  കുഞ്ചത്തൂരില്‍ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു   ★  നീലേശ്വരം കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന്   ★  ചെറുകഥ ശില്പശാല നടത്തുന്നു   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും   ★  നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു

Tag: death

Obituary
രാംനഗറിലെ ലക്ഷ്മി അമ്മ ( 84 ) അന്തരിച്ചു

രാംനഗറിലെ ലക്ഷ്മി അമ്മ ( 84 ) അന്തരിച്ചു

ദീർഘകാലം മാവുങ്കാൽ ആനന്ദാശ്രമത്തിൽ സേവനമനുഷ്ഠിച്ച രാംനഗറിലെ ലക്ഷ്മി അമ്മ (84) അന്തരിച്ചു. ഭർത്താവ്:കാഞ്ഞങ്ങാട്ടെ ആദ്യകാല ഇലക്ട്രീഷനായിരുന്ന പരേതനായ പി.വി.കണ്ണൻ. മക്കൾ: ആർ.ഗണേശൻ (റിട്ട.ആർമി,ആർ ബി ഐ കൊച്ചി ), സുബ്രഹ്മണ്യൻ ( വിമുക്തഭടൻ), ഉണ്ണികൃഷ്ണൻ ( ഖത്തർ), പരേതനായ രാമകൃഷ്ണൻ, നളിനി, അനിത, ശോഭ (സ്പെഷ്യൽ സ്കൂൾ അദ്ധാപിക

Obituary
എരംകുന്നിലെ കുഞ്ഞിരാമൻ അന്തരിച്ചു.

എരംകുന്നിലെ കുഞ്ഞിരാമൻ അന്തരിച്ചു.

പരപ്പ എരംകുന്നിലെ കുഞ്ഞിരാമൻ (69) അന്തരിച്ചു. അസുഖബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ:ലളിത. മക്കൾ:ശരത് (എറണാകുളം), ശ്യാം( ചെന്നൈ )

Obituary
കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിലെ  വാണിയം വീട്ടിൽ കൃഷ്ണൻ അന്തരിച്ചു.

കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിലെ വാണിയം വീട്ടിൽ കൃഷ്ണൻ അന്തരിച്ചു.

കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിലെ വാണിയം വീട്ടിൽ കൃഷ്ണൻ (70) അന്തരിച്ചു. ഭാര്യ: തങ്കമണി. മക്കൾ: സുനിൽ, ബിനീത,സിനി.മരുമക്കൾ: സുരേഷ്, ( കെ എസ് ആർ ടി സി ഡ്രൈവർ) ഇ.വി.ദിനേശൻ (കെ എസ് ആർ ടി സി ഓഫീസർ). സഹോദരങ്ങൾ:കണ്ണൻ, കമലാക്ഷി.

Obituary
കളനാട് റെയിൽവേ ട്രാക്കിൽ അജ്ഞാത യുവാവ് മരിച്ച നിലയിൽ

കളനാട് റെയിൽവേ ട്രാക്കിൽ അജ്ഞാത യുവാവ് മരിച്ച നിലയിൽ

കളനാട് റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാത യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് ഉദ്ദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെയും മൃതദേഹം റെയിൽവേ ട്രാക്കിൽ കാണപ്പെട്ടത്. മേൽപ്പറമ്പ് പോലീസ് മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Obituary
കയ്യൂർ സമരസേനാനി പാലായിയിലെ  ഒ പി കുഞ്ഞിരാമന്റെ ഭാര്യ ഒറ്റപ്പുരയ്ക്കാൽ നാരായണി അന്തരിച്ചു

കയ്യൂർ സമരസേനാനി പാലായിയിലെ ഒ പി കുഞ്ഞിരാമന്റെ ഭാര്യ ഒറ്റപ്പുരയ്ക്കാൽ നാരായണി അന്തരിച്ചു

കയ്യൂർ സമരസേനാനി പാലായിയിലെ പരേതനായ ഒ പി കുഞ്ഞിരാമന്റെ ഭാര്യ ഒറ്റപ്പുരയ്ക്കാൽ നാരായണി (87 ) അന്തരിച്ചു. മക്കൾ: ശ്രീധരൻ, ചന്ദ്രമതി, രാമചന്ദ്രൻ, അശോകൻ, ദിവാകരൻ, മധു( ഫോട്ടോഗ്രാഫർ). മരുമക്കൾ:തങ്കമണി (റിട്ട. ടീച്ചർ കാര്യങ്കോട്) ,ഷീജ (അച്ചാംതുരുത്തി), സുമതി (ചെമ്മട്ടംവയൽ), അംബിക (ഉദുമ), ഐശ്വര്യ (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: പരേതരായ

Obituary
മയ്യലിലെ ചേന്തട്ട നാരായണി അന്തരിച്ചു.

മയ്യലിലെ ചേന്തട്ട നാരായണി അന്തരിച്ചു.

മയ്യലിലെ ചേന്തട്ട നാരായണി അന്തരിച്ചു. മക്കൾ: അനിത , സുനിത രഞ്ജിത്ത് പരേതനായ അജയൻ , സഹോദരങ്ങൾ: പരേതരായ ചേന്തട്ടമാണിക്കം മുഴക്കോം, കുഞ്ഞിരാമൻ തിമിരി , അമ്പാടി തിമിരി , ഗോവിന്ദൻ മുഴക്കോം, യശോദ മുഴക്കോം ), മാധവി തിമിരി , ഗോപാലൻ മുഴക്കോം , തമ്പായി മുഴക്കോം

Obituary
വടക്കേ പുലിയന്നൂരിലെ പി എം അമ്മിണി അന്തരിച്ചു

വടക്കേ പുലിയന്നൂരിലെ പി എം അമ്മിണി അന്തരിച്ചു

കരിന്തളം വടക്കെ പുലിയന്നൂരിലെ പി എം അമ്മിണി (70) അന്തരിച്ചു. മകൻ: ലോഹിതാക്ഷൻ (സി പി ഐ എം വടക്കെ പുലിയന്നൂർ ബ്രാഞ്ച് അംഗം). മരുമകൾ: ദാലി കക്കാട്ട്. സഹോദരങ്ങൾ എറുവാടി, കല്യാണി, ചിരുതക്കുഞ്ഞി. പരേതരായ പൊക്കി, ഭാസ്കരൻ.

Others
വീട്ടമ്മ പുഴയിൽ മരിച്ച നിലയിൽ

വീട്ടമ്മ പുഴയിൽ മരിച്ച നിലയിൽ

ചെറുവത്തൂർ കാരി മീൻകടവിൽ വീട്ടമ്മയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മീൻകടവിലെ പരേതനായ അമ്പുഞ്ഞിയുടെ ഭാര്യ പുതിയ പുരയിൽ വളപ്പിൽ വെള്ളച്ചിയുടെ( 81) മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്.

Obituary
കാഞ്ഞങ്ങാട്ടെ അറ്റ്ലസ് ടൈലേഴ്സ് ഉടമ പി ശ്യാമള അന്തരിച്ചു

കാഞ്ഞങ്ങാട്ടെ അറ്റ്ലസ് ടൈലേഴ്സ് ഉടമ പി ശ്യാമള അന്തരിച്ചു

കാഞ്ഞങ്ങാട് നഗരത്തിലെ അറ്റ്ലസ് ടൈലേഴ്സ് ഉടമ ആവിക്കരയിലെ പി. ശ്യാമള (61) ചെന്നൈയിൽ അന്തരിച്ചു. സംസ്കാരം ചെന്നൈയിൽ നടത്തി. ഭർത്താവ്: അനന്തൻ. മക്കൾ: ശുഭ , ദീപ (ഇരുവരും ചെന്നൈ) . മരുമക്കൾ: സുജിത്, ബിനോജ് (ഇരുവരും ചെന്നൈ).

Obituary
ബങ്കളത്ത് ഇടിമിന്നലേറ്റ് വയോധികൻ മരണപ്പെട്ടു.

ബങ്കളത്ത് ഇടിമിന്നലേറ്റ് വയോധികൻ മരണപ്പെട്ടു.

മടിക്കൈ ബങ്കളത്ത് ഇടിമിന്നലേറ്റ് വയോധികൻ മരണപ്പെട്ടു. ബങ്കളം പുതിയ കണ്ടത്തെ കീലത്ത് ബാലൻ (70)ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റാണ് ബാലൻ മരണപ്പെട്ടത്. വീട്ടു പറമ്പിൽ വച്ചാണ് ബാലന് ഇടിമിന്നലേറ്റത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. കാക്കട്ടെ പി.കുഞ്ഞിരാമൻ

error: Content is protected !!
n73