The Times of North

Breaking News!

മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിൽ മാറ്റം   ★  പാകിസ്ഥാൻ ലക്ഷ്യമിട്ടത് 36 പ്രധാന കേന്ദ്രങ്ങൾ, 400 ഓളം ഡ്രോണുകൾ ഉപയോഗിച്ചു;തിരിച്ചടിച്ച് ഇന്ത്യ   ★  ആദ്യരാത്രി മണിയറയിലെ ആഭരണ മോഷണം; യുവതി അറസ്റ്റിൽ   ★  ഇരിട്ടി ആർട്സ്  & കൾച്ചറൽ ഫോറം ഏകദിന സാഹിത്യ ശില്‍പ്പശാല മെയ് 18ന്; രജിസ്ട്രേഷൻ ആരംഭിച്ചു   ★  അമിതനിരക്ക് കുറച്ചില്ല; ബസുകൾക്കെതിരെ നടപടി തുടങ്ങി മോട്ടോര്‍വാഹന വകുപ്പ്   ★  എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം   ★  കാസർകോഡ് ജില്ലയിലും അതീവ ജാ​​ഗ്രതാ; മൂന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി   ★  സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു   ★  ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൻ മണൽ കടത്തുകേന്ദ്രം കണ്ടെത്തി   ★  ഉറിയിൽ പാക് ഷെല്ലാക്രമണം തുടരുന്നു; 45 കാരി കൊല്ലപ്പെട്ടു

Tag: death

Obituary
ചിറപ്പുറത്തെ പി വി ഗീത അന്തരിച്ചു.

ചിറപ്പുറത്തെ പി വി ഗീത അന്തരിച്ചു.

  സി പി എം പാലക്കാട്ട് രണ്ടാം ബ്രാഞ്ച് അംഗവും മുൻദിനേശ്ബീഡി തൊഴിലാളിയുമായചിറപ്പുറത്തെ പി മോഹനൻ്റെ ഭാര്യ പി വി ഗീത (61) അന്തരിച്ചു.അസുഖത്തെ തുടർന്ന് ചികിത്സയിരുന്നു. മക്കൾ:പിവിനിഷ, പി വി നികേഷ് കുമാർ സിപി എം ചിറപ്പുറം ഒന്നാം ബ്രാഞ്ച് അംഗം) മരുമക്കൾ: ദിവ്യ (സകലേഷ്പൂർ കർണ്ണാടക).പരേതനായ

Obituary
തട്ടാച്ചേരി വടയന്തൂർ ക്ഷേത്രത്തിന് സമീപത്തെ പി വിജിത അന്തരിച്ചു

തട്ടാച്ചേരി വടയന്തൂർ ക്ഷേത്രത്തിന് സമീപത്തെ പി വിജിത അന്തരിച്ചു

നീലേശ്വരം:തട്ടാച്ചേരി വടയന്തൂർ ക്ഷേത്രത്തിന് സമീപത്തെ പി വി ചന്ദ്രമതിയുടെ മകൾ പി വിജിത 39 അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മകൻ: തേജ്വൽ ദേവ് (വിദ്യാർത്ഥി സെന്റ് ആന്റണീസ് യുപി സ്കൂൾ ).സഹോദരങ്ങൾ : വിനോദ്, വിനിത.

Obituary
തൈക്കടപ്പുറം സീ റോഡിലെ ഇബ്രാഹിം മാവിലാടം അന്തരിച്ചു.

തൈക്കടപ്പുറം സീ റോഡിലെ ഇബ്രാഹിം മാവിലാടം അന്തരിച്ചു.

തൈക്കടപ്പുറം സീ റോഡിലെ ഇബ്രാഹിം മാവിലാടം(70) അന്തരിച്ചു. ശാഖ മുസ്ലിം ലീഗ് മുൻ ഭാരവാഹിയും സജീവ പ്രവർത്തകനുമായിരുന്നു. ഭാര്യ: എൻ പി.നഫീസ. മക്കൾ:എൻ പി റാഫി, എൻ പി സാദിഖ് എൻ പി സഫീർ ( മൂവരും അബുദാബി ). മരുമക്കൾ: ഖദീജ, നഫീറ, ഷഫീന.

Obituary
ഭർത്താവിനോട് ഒപ്പം സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന അംഗൻവാടി അധ്യാപിക സ്കൂൾ ബസ് ഇടിച്ചു മരിച്ചു

ഭർത്താവിനോട് ഒപ്പം സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന അംഗൻവാടി അധ്യാപിക സ്കൂൾ ബസ് ഇടിച്ചു മരിച്ചു

  കാഞ്ഞങ്ങാട്:ഭർത്താവിനോടൊപ്പം സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന അംഗൻവാടി അധ്യാപിക സ്കൂൾ ബസ് ഇടിച്ചു മരണപ്പെട്ടു. പള്ളിക്കര പാക്കത്തെ അംഗൻവാടി അധ്യാപികയും പള്ളിക്കര സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ സി. കുഞ്ഞിരാമന്റെ ഭാര്യയുമായ സി. ശാരദ(64)ആണ് മരണപ്പെട്ടത്. കാഞ്ഞങ്ങാട് നിന്നും പാക്കത്തേക്ക് ഭർത്താവിനോടൊപ്പം സ്കൂട്ടിയിൽ സഞ്ചരിക്കുമ്പോൾ പിന്നിൽ നിന്നും വന്ന സ്കൂൾ

Obituary
മാധ്യമപ്രവർത്തകൻ എം ആർ സജേഷ് അന്തരിച്ചു

മാധ്യമപ്രവർത്തകൻ എം ആർ സജേഷ് അന്തരിച്ചു

മാധ്യമപ്രവർത്തകൻ സുൽത്താൻ ബത്തേരി കുപ്പാടി പുത്തൻ വിള വീട്ടിൽ എം. ആർ സജേഷ് (46) അന്തരിച്ചു. ഇന്ത്യാ വിഷൻ, കൈരളി ടി വി, റിപ്പോർട്ടർ ചാനൽ, ഇ ടി വി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. എം. രവീന്ദ്രൻ പിള്ളയുടെയും സി. എച് വസന്തകുമാരിയുടെയും മകനാണ്. ഭാര്യ -

Obituary
അഡ്വ. എൻ. വിജയകുമാർ അന്തരിച്ചു

അഡ്വ. എൻ. വിജയകുമാർ അന്തരിച്ചു

കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകൻ എൻ. വിജയകുമാർ (79)അന്തരിച്ചു. ഭാര്യ: വി.വി ഇന്ദിര. മക്കൾ: നിശാന്ത്, പരേതയായ മഞ്ജുഷ.മരുമകൾ: ശാരിക സഹോദരങ്ങൾ: എൻ. ജയപ്രകാശ് ( സയിൻ്റിസ്റ്റ്, അമേരിക്ക), എൻ.യതീന്ദ്രൻ (റിട്ട. മാനേജർ, കനറാ ബാങ്ക്), എൻ .രാജേശ്വരി (റിട്ട. വിജയ ബാങ്ക്),എൻ. അശോക് കുമാർ (റിട്ട. ഇന്ത്യൻ ബാങ്ക്),

Obituary
മകൾ ഓടിച്ച കാർ അപകടത്തിൽപ്പെട്ട് പിതാവ് മരിച്ചു

മകൾ ഓടിച്ച കാർ അപകടത്തിൽപ്പെട്ട് പിതാവ് മരിച്ചു

  മകൾ ഓടിച്ച ആൾട്ട കാറിൽ ഇന്നോവ കാർഇടിച്ച് പിതാവ് മരിച്ചു. ഗുരുതര പരിക്കുകളോടെ ഭാര്യയെയും മകളെയും മരുമകളെയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീഞ്ച കുതിരപ്പാടി തലക്കളയിലെ അബൂബക്കർ മുസ്ലിയാർ (61 )ആണ് മരണപ്പെട്ടത്. ഭാര്യ ആമിന മകൾ സാബിറ മരുമകൾ സുമയ്യ എന്നിവരെയാണ് മംഗലാപുരം ആശുപത്രിയിൽ

Obituary
ഹോട്ടൽ മുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

ഹോട്ടൽ മുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

കാസർകോട് പുതിയ ബസ്റ്റാന്റിന് സമീപത്തെ താജ് ഹോട്ടൽ മുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെങ്കള റഹ്മത്ത് നഗർ കണിയാടുക്ക ഹൗസിൽ കുഞ്ഞിമാഹിൻകുട്ടിയുടെ മകൻ ഹസൈനാർ 45 ആണ് തൂങ്ങിമരിച്ചത്. താജ് ഹോട്ടലിലെ 207നമ്പർ മുറിയിൽ താമസിച്ചിരുന്ന അസൈനാറിനെ ഇന്നലെ സന്ധ്യക്ക് ഏഴുമണിയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

Obituary
വെള്ളിക്കോത്തെ പി.പി.ലക്ഷ്മി അമ്മ  അന്തരിച്ചു

വെള്ളിക്കോത്തെ പി.പി.ലക്ഷ്മി അമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: വെള്ളിക്കോത്തെ പി.പി.ലക്ഷ്മി അമ്മ (89) അന്തരിച്ചു. ഭർത്താവ്: പരേതനായ പുറവങ്കര കുഞ്ഞിക്കൃഷ്ണൻ നായർ. മകൾ: പരേതയായ പി.പി.ശ്രീദേവി. മരുമകൻ: പരേതനായ പൈനി സുരേന്ദ്രൻ നായർ. സഹോദരങ്ങൾ: പാറുക്കുട്ടി അമ്മ, സരോജിനി അമ്മ, ശാരദ അമ്മ, പരേതരായ നാരായണൻ നായർ, നാരായണി അമ്മ.

Obituary
കാഞ്ഞങ്ങാട് കല്ലഞ്ചിറയിലെ രാജേഷ് അന്തരിച്ചു

കാഞ്ഞങ്ങാട് കല്ലഞ്ചിറയിലെ രാജേഷ് അന്തരിച്ചു

കാഞ്ഞങ്ങാട് കല്ലഞ്ചിറയിലെ എ ടി ജയന്തിയുടെ മകൻ രാജേഷ് അന്തരിച്ചു. നീലേശ്വരം നഗരസഭ മുൻ കൗൺസിലർ നീലേശ്വരം തെരുവത്തെ സി മാധവിയുടെ മകൾ നിഷിതയാണ് ഭാര്യ.രണ്ട് മക്കളുണ്ട്.

error: Content is protected !!
n73