The Times of North

Breaking News!

വൈദ്യുതി പ്രതിസന്ധിക്കെതിരെജനകീയ ഒപ്പ് ശേഖരണം   ★  സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്   ★  പീഡനശ്രമം; വിശ്വഹിന്ദു പരിഷത്ത് നേതാവ്‌ അറസ്റ്റിൽ   ★  ആലന്തട്ടയിലെ മേച്ചേരി കാർത്യായനി അന്തരിച്ചു.   ★  കുടുംബശ്രീഹോസ്ദുർഗ് താലൂക്ക് തല കലാമേള അരങ്ങിന് തിങ്കളാഴ്ച്ച തുടക്കമാവും   ★  വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യ; ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ പ്രാബല്യത്തിൽ   ★  അച്ചടക്ക ലംഘനം : ബിജെപിയിൽ നിന്നും പുറത്താക്കി   ★  ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് നൽകി   ★  നിറഞ്ഞ സദസിൽ പച്ചത്തെയ്യം   ★  പരപ്പ ബ്ലോക്കില്‍ 10 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജിയോഗ്രഫിക്കല്‍ ലേണിംഗ് ലാബുകള്‍ സ്ഥാപിക്കും

Tag: death

Obituary
അയ്യങ്കാവിലെ ശ്രീ വളവിൽ ബാലൻ അന്തരിച്ചു.

അയ്യങ്കാവിലെ ശ്രീ വളവിൽ ബാലൻ അന്തരിച്ചു.

ഒടയഞ്ചാൽ:അയ്യങ്കാവിലെ ശ്രീ വളവിൽ ബാലൻ (76) അന്തരിച്ചു. ദീർഘകാലമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. മക്കൾ: സ്നേഹപ്രഭ, സ്നേഹലത , സ്നേഹവല്ലി, (ബോയ്സ് ഹൈസ്ക്കുൾ പയ്യന്നൂർ ) , സ്നേഹ ഷീജ. മരുമക്കൾ: ചാപ്പയിൽ ബാലകൃഷ്ണൻ, എം.ബാലൻ, ടി.പി. മനോജ് കുമാർ, വിനോദ് കുമാർ

Obituary
തൈക്കടപ്പുറം കോളനി റോഡിന് സമീപത്തെ വി.വി.കുഞ്ഞമ്പു  അന്തരിച്ചു.

തൈക്കടപ്പുറം കോളനി റോഡിന് സമീപത്തെ വി.വി.കുഞ്ഞമ്പു അന്തരിച്ചു.

നീലേശ്വരം:തൈക്കടപ്പുറം കോളനി റോഡിന് സമീപത്തെ വി.വി.കുഞ്ഞമ്പു (80) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി മക്കൾ: പ്രകാശൻ ,സിന്ധു, ശീതള മരുമക്കൾ: സിന്ധു ( വെങ്ങാട്ട് ),വിജയൻ ( ഏച്ചിക്കാനം), കരുണാകരൻ ( കരി ച്ചേരി ) സഹോദരങ്ങൾ: നളിനി വി.വി, ലില വിവി, കൃഷ്ണൻ വിവി, കുഞ്ഞിക്കണ്ണൻ വിവി

Obituary
ചള്ളുവക്കോട്ടെ വി.എം.ലക്ഷ്‌മി(കൊട്ടി) അന്തരിച്ചു

ചള്ളുവക്കോട്ടെ വി.എം.ലക്ഷ്‌മി(കൊട്ടി) അന്തരിച്ചു

ചീമേനി:ചള്ളുവക്കോട്ടെ വി.എം.ലക്ഷ്‌മി(കൊട്ടി) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.വി. രാഘവൻ ഗുരുക്കൾ. മക്കൾ-പരേതരായ പി.വി.സുധാകരൻ, വൈ.എം.സുനിൽ കുമാർ ,വൈ.എം.സുമതി(പനത്തടി). മരുമക്കൾ:പി.മിനി (മാവുങ്കാൽ), എം.എം.അശ്വതി(പെരിയങ്ങാനം).  സഹോദരങ്ങൾ: വൈ.എം.തമ്പാൻ(ചള്ളുവക്കോട്), ടി.വി വേണു(ചള്ളുവക്കോട്), പരേതനായ വാസു.

Obituary
ദുർഗ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ഹേമചന്ദ്ര അന്തരിച്ചു.

ദുർഗ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ഹേമചന്ദ്ര അന്തരിച്ചു.

കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ ഗണിത ശാസ്ത്ര അദ്ധ്യാപകൻ ഹേമചന്ദ്ര അന്തരിച്ചു. ബന്തടുക്ക സ്വദേശിയാണ്.ആദരസൂചകമായി സ്കൂളിന് ഇന്ന് അവധി ആയിരിക്കും

Obituary
നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട.കായിക അധ്യാപകൻ രാമചന്ദ്രൻ മാരാർ അന്തരിച്ചു

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട.കായിക അധ്യാപകൻ രാമചന്ദ്രൻ മാരാർ അന്തരിച്ചു

നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ റിട്ട.കായിക അധ്യാപകൻ നീലേശ്വരം കിഴക്കൻ കൊഴുവലിലെ രാമചന്ദ്ര മാരാർ(68) അന്തരിച്ചു. പയ്യന്നൂർ അനാമയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരമാണ് അന്ത്യം. ഭാര്യ: വസന്ത (റിട്ട.അധ്യാപിക മൂലപ്പള്ളി സ്കൂൾ ). മക്കൾ: അരുൺ റാം, പ്രസീത (ഗൾഫ്). മരുമക്കൾ : ഹർഷിത, മധു (ഗൾഫ്

Obituary
തെയ്യം കലാകാരൻ ചന്തേരയിലെ എം മനോഹരൻ അന്തരിച്ചു

തെയ്യം കലാകാരൻ ചന്തേരയിലെ എം മനോഹരൻ അന്തരിച്ചു

കാലിക്കടവ് :തെയ്യം കലാകാരനും മിമിക്രി ആർട്ടിസ്റ്റുമായ ചന്തേരയിലെ എം മനോഹരൻ(65) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.പരേതനായ തെയ്യം കലാകാരൻ എം കൃഷ്ണപ്പണിക്കരുടെയും മുൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ ശ്രീദേവിയുടെയും മകനാണ്. ഭാര്യ ജലജ. മകൾ തീർത്ഥ ( നഴ്സിംഗ് വിദ്യാർത്ഥിനി). സഹോദരങ്ങൾ: പ്രകാശൻ( ഹെൽത്ത് ഇൻസ്പെക്ടർ),

Obituary
അനന്തം പള്ളയിലെ മുനമ്പത്ത് വനജ അന്തരിച്ചു

അനന്തം പള്ളയിലെ മുനമ്പത്ത് വനജ അന്തരിച്ചു

അനന്തം പള്ളയിലെ മുനമ്പത്ത് കല്യാണിയുടെ മകൾ എം.വനജ. ( 44) അന്തരിച്ചു. ഭർത്താവ് പി.പി.രവി. ( പിലിക്കോട് മടി വയൽ.) മക്കൾ. ശ്രീരാജ്. (സൈറ്റ് എൻജിനിയർ എറുണാകുളം .) ശ്രീലക്ഷ്മി( നിലേശ്വരം രാജാസ് ഹൈസ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥി). അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

Obituary
നീലേശ്വരത്ത് വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ചു

നീലേശ്വരത്ത് വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ചു

വിമുക്തഭടനെ നീലേശ്വരം റെയിൽവേ സ്റ്റേഷനു മുന്നിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കൈ ചേടി റോഡിലെ ശ്രീ നിലയത്തിൽ ഉണ്ണിരാജ (65)നെയാണ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരമാണ് സംഭവം. വിമുക്തഭടനായിരുന്ന ഉണ്ണിരാജ പിന്നീട് ഏറെക്കാലം കെഎസ്ആർടിസിയിൽ കണ്ടക്ടറായിരുന്നു. ഭാര്യ ഗിരിജ(ചിന്മയ വിദ്യാലയം നീലേശ്വരം).

Obituary
എ കെ ജി സെന്റർ മുൻ ജീവനക്കാരൻ പുത്തിലോട്ടെ വി പി നാരായണൻ അന്തരി ച്ചു.

എ കെ ജി സെന്റർ മുൻ ജീവനക്കാരൻ പുത്തിലോട്ടെ വി പി നാരായണൻ അന്തരി ച്ചു.

കൊടക്കാട്: സിപിഎം അവിഭക്ത കൊടക്കാട് ലോക്കൽ കമ്മിറ്റിയംഗവും എ കെ ജി സെന്റർ ജീവനക്കാരനുമായിരുന്ന പുത്തിലോട്ടെ വി പി നാരായണൻ (69) അന്തരി ച്ചു. പിലിക്കോട് പഞ്ചായത്ത് ആംഗം, ജില്ലാ വളന്റിയർ വൈസ് ക്യാപ്റ്റൻ, ഓട്ടോ തൊഴിലാളി യൂണിയൻ (സി ഐടിയു) കാലിക്കടവ് ഡിവിഷൻ സെക്രട്ടറി, കൊടക്കാട് ബാങ്ക്

Obituary
പാലക്കാട്ട് പി.ടി ചിരുത അന്തരിച്ചു.

പാലക്കാട്ട് പി.ടി ചിരുത അന്തരിച്ചു.

നീലേശ്വരം പാലക്കാട്ട് പി.ടി ചിരുത (85) അന്തരിച്ചു. സഹോദരങ്ങൾ: പി.ടി ജാനകി, പി.ടി. കല്യാണി ടീച്ചർ (റിട്ട ഹെഡ്മിസ്ട്രസ് ).

error: Content is protected !!
n73