The Times of North

Breaking News!

കോഴിക്കോട് കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു, 11 പേർക്ക് പരിക്കേറ്റു   ★  കുമ്പളപ്പള്ളിയിലെ പൂച്ചക്കാടൻ വീട്ടിൽ നാരായണി അമ്മ അന്തരിച്ചു   ★  ഒഴിഞ്ഞവളപ്പ് പ്രിയദർശിനി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് കുടുംബ സംഗമം സോണി സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്ത്   ★  പരപ്പച്ചാലിലെ ഏലിയാമ്മ അന്തരിച്ചു.   ★  കെ.വി. കുഞ്ഞമ്പു ചരമ വാർഷികദിനം ആചരിച്ചു.   ★  വൈദ്യുതി പ്രതിസന്ധിക്കെതിരെജനകീയ ഒപ്പ് ശേഖരണം   ★  സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്   ★  പീഡനശ്രമം; വിശ്വഹിന്ദു പരിഷത്ത് നേതാവ്‌ അറസ്റ്റിൽ   ★  ആലന്തട്ടയിലെ മേച്ചേരി കാർത്യായനി അന്തരിച്ചു.   ★  കുടുംബശ്രീഹോസ്ദുർഗ് താലൂക്ക് തല കലാമേള അരങ്ങിന് തിങ്കളാഴ്ച്ച തുടക്കമാവും

Tag: death

Obituary
കോൺഗ്രസ്‌ നേതാവ് ഉദുമ അംബാപുരത്തെ പി.തമ്പാൻ നായർ അന്തരിച്ചു.

കോൺഗ്രസ്‌ നേതാവ് ഉദുമ അംബാപുരത്തെ പി.തമ്പാൻ നായർ അന്തരിച്ചു.

ഉദുമ: പഴയകാല കോൺഗ്രസ്‌ നേതാവ് ഉദുമ അംബാപുരത്തെ പി.തമ്പാൻ നായർ (82) അന്തരിച്ചു. ഭാര്യ: നളിനി. : ഉഷ അനിൽ (പേരാവൂർ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി )ജയശീലൻ. മരുമകൻ: അനിൽ കുമാർ (ബിസിനസ്‌ കാക്കയങ്ങാട് ). സഹോദരങ്ങൾ. ഡോ. വേണുഗോപാലൻ നായർ (കുമ്പള) , കല്യാണി (പാടി

Local
കുപ്പച്ചിയമ്മയുടെ വേർപാടിൽ കലക്ടർ അനുശോചിച്ചു

കുപ്പച്ചിയമ്മയുടെ വേർപാടിൽ കലക്ടർ അനുശോചിച്ചു

നീലേശ്വരം:ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ അജാനൂർ അടോട്ടെ സി കുപ്പച്ചിഅമ്മയുടെ വിയോഗത്തിൽ ജില്ലാ കളക്ടർ ഇമ്പശേഖരൻ അനുശോചിച്ചു. ജനാധിപത്യപക്രിയയ്ക്കു ശക്തി പകരാൻ കേരളത്തിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അവർ വിലപ്പെട്ട സമ്മതിദാനാവകാശം വിനിയോഗിച്ചു. വീട്ടിൽ വോട്ടു രേഖപ്പെടുത്താൻ അവസരം വിനിയോഗിച്ച കുപ്പച്ചിയെ

Obituary
തൊഴിലുറപ്പ് ജോലിക്കിടയിൽ കടന്നൽ കുത്തേറ്റ വയോധികൻ മരണപ്പെട്ടു

തൊഴിലുറപ്പ് ജോലിക്കിടയിൽ കടന്നൽ കുത്തേറ്റ വയോധികൻ മരണപ്പെട്ടു

തൊഴിലുറപ്പ് ജോലിക്കിടയിൽ കടന്നൽ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ടു. ചിറ്റാരിക്കാൽ പാലാവയൽ തയ്യേനിയിലെ വേളു ഹൗസിൽ ജോസഫിന്റെ മകൻ സണ്ണി ജോസഫ് (62) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ മറ്റു തൊഴിലാളികൾക്കൊപ്പം വീട്ടുപറമ്പിൽ പണിയെടുത്തു കൊണ്ടിരിക്കുകയാണ് സണ്ണി ജോസഫിന് കടന്നൽ കുത്തേറ്റത്. ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ

Obituary
കരിവെള്ളൂർ സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ നീലേശ്വരത്ത് വഴിയരികിൽ മരിച്ച നിലയിൽ

കരിവെള്ളൂർ സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ നീലേശ്വരത്ത് വഴിയരികിൽ മരിച്ച നിലയിൽ

നീലേശ്വരം: ഹോട്ടൽ ജീവനക്കാരനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം പഴയ റെയിൽവേ ഗേറ്റിന് സമീപത്തെ അംബിക ഹോട്ടലിലെ ജീവനക്കാരൻ കരിവെള്ളൂർ സ്വദേശി രാജനെയാണ് ഇന്ന് രാവിലെ പാലക്കാട്ട് ചീർമ്മക്കാവ് കുറുമ്പാ ഭഗവതി ക്ഷേത്രത്തിന് സമീപം റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഹോട്ടലിലേക്ക് ജോലിക്ക് പോകുമ്പോൾ കുഴഞ്ഞുവീണതാകാം

Obituary
ശൈലേഷ് ഹോട്ടൽ ഉടമ കളത്തിൽ കൃഷ്ണൻ അന്തരിച്ചു

ശൈലേഷ് ഹോട്ടൽ ഉടമ കളത്തിൽ കൃഷ്ണൻ അന്തരിച്ചു

നീലേശ്വരം: തെരുവത്ത് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്തെ ശൈലേഷ് ഹോട്ടൽ ഉടമ കളത്തിൽ കൃഷ്ണൻ(68) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ പ്രേമ( പയ്യന്നൂർ). മക്കൾ: പ്രിയേഷ് (ദുബായ്), പ്രത്യുഷ് (സിവിൽ എൻജിനീയർ പയ്യന്നൂർ), പ്രിയജ( ഉദുമ ).മരുമക്കൾ: വൃന്ദ (വെള്ളച്ചാൽ), ലജി (കരുവാച്ചേരി ),രജിത് (മർച്ചന്റ് നേവി) . സഹോദരങ്ങൾ:കളത്തിൽ

Obituary
എഴുത്തുകാരൻ പി കെ ഗോപി അന്തരിച്ചു

എഴുത്തുകാരൻ പി കെ ഗോപി അന്തരിച്ചു

എഴുത്തുകാരനും ചെറുകഥാകൃത്തും കവിയുമായ മടിക്കൈ ചുള്ളിമൂലയിലെ പി കെ ഗോപി (57)അന്തരിച്ചു.ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടിൽ കുഴഞ്ഞുവീണ ഗോപിയെ ഉടൻ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.ഭാര്യ : പുഷ്പ. ശ്രീഷ്ണു,ശ്രീമോൾ.

Obituary
റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ യുവാവ് കാറിടിച്ചു മരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ യുവാവ് കാറിടിച്ചു മരിച്ചു

കാഞ്ഞങ്ങാട്: റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ യുവാവ് കാർ ഇടിച്ച് മരിച്ചു. കൊവ്വൽപ്പള്ളിയിലെ അസീസ് -ആസ്യ ദമ്പതികളുടെ മകൻ മാമു എന്ന സാജിദ് (ഷാജി 43)ആണ് കാറിടിച്ച് മരിച്ചത് . ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. കൊവ്വൽപ്പള്ളി ടൗണിൽ സംസ്ഥാനപാത മുറിച്ചു കടക്കുന്നതിനിടയിൽ നീലേശ്വരത്തു നിന്നും കാഞ്ഞങ്ങാട്

Obituary
ആരാധന ഓഡിറ്റോറിയത്തിന് സമീപത്തെ  ഇടയിൽ വീട്ടിൽ കല്യാണി  അന്തരിച്ചു

ആരാധന ഓഡിറ്റോറിയത്തിന് സമീപത്തെ ഇടയിൽ വീട്ടിൽ കല്യാണി അന്തരിച്ചു

നീലേശ്വരം: പേരോൽ ആരാധന ഓഡിറ്റോറിയത്തിന് സമീപത്തെ ഇടയിൽ വീട്ടിൽ കല്യാണി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ പി വി അമ്പു അന്തിത്തിരിയൻ. മക്കൾ: ചന്ദ്രമതി, ഗോപാലകൃഷ്ണൻ (വിമുക്തഭടൻ ) , രമേശൻ ,സതീശൻ ദിനേശൻ അധ്യാപകൻ, ചായ്യോത്ത് ജി, എച്ച് എസ്സ് എസ്സ്, പരേതനായ വിനോദ്. മരുമക്കൾ: ബാലകൃഷ്ണൻ,

Obituary
തൈക്കടപ്പുറം നടുവിൽ പള്ളിക്ക് സമീപത്തെ ഉദിനൂർ കണ്ണൻ(പാലായി85 ) അന്തരിച്ചു.

തൈക്കടപ്പുറം നടുവിൽ പള്ളിക്ക് സമീപത്തെ ഉദിനൂർ കണ്ണൻ(പാലായി85 ) അന്തരിച്ചു.

നീലേശ്വരം :തൈക്കടപ്പുറം നടുവിൽ പള്ളിക്ക് സമീപത്തെ ഉദിനൂർ കണ്ണൻ(പാലായി85 ) അന്തരിച്ചു. ഭാര്യ തലക്കാട്ട് പാറു. മക്കൾ:അശോകൻ, ബാബു,മണികണ്ഠൻ, ബിജു രാജ്,പുഷ്പരാജ്. മരുമക്കൾ: ചിത്ര, ബീന, രജിത.

Obituary
പ്രശസ്ത തെയ്യം കലാകാരൻ മാണിയാട്ടെ മുരളിപ്പണിക്കർ അന്തരിച്ചു

പ്രശസ്ത തെയ്യം കലാകാരൻ മാണിയാട്ടെ മുരളിപ്പണിക്കർ അന്തരിച്ചു

പ്രശസ്ത തെയ്യം കലാകാരൻ ചന്തേര മാണിയാട്ടെ മുരളി പണിക്കർ (50) അന്തരിച്ചു. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ്‌ മരണപ്പെട്ടത്.

error: Content is protected !!
n73