അസുഖത്തെ തുടർന്ന് പതിനാലുകാരൻ മരണപ്പെട്ടു
പയ്യന്നൂർ: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന 14കാരൻ മരണപെട്ടു. കുഞ്ഞിമംഗലം തെക്കുമ്പാട്ടെ എം.ഹരിദാസൻ്റേയും സരിതയുടെയും മകൻ ദേവനന്ദ് (14) ആണ് മരണപ്പെട്ടത്. കുഞ്ഞിമംഗലം ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയാണ്. സഹോദരൻ: ശിവനന്ദ് .