പൊതാവൂരിലെ പൊയ്യമ്മൽ ചന്ദ്രൻ അന്തരിച്ചു.
ചീമേനി: പൊതാവൂരിലെ പൊയ്യമ്മൽ ചന്ദ്രൻ (60) അന്തരിച്ചു. ഭാര്യ: കെ. നാരായണി (കൊഴുമ്മൽ) സഹോദരങ്ങൾ: ബാലൻ . നാരായണി. ലക്ഷ്മി. ദേവകി . പരേതനായ അമ്പു.
ചീമേനി: പൊതാവൂരിലെ പൊയ്യമ്മൽ ചന്ദ്രൻ (60) അന്തരിച്ചു. ഭാര്യ: കെ. നാരായണി (കൊഴുമ്മൽ) സഹോദരങ്ങൾ: ബാലൻ . നാരായണി. ലക്ഷ്മി. ദേവകി . പരേതനായ അമ്പു.
കാഞ്ഞങ്ങാട്: ലക്ഷ്മി നഗർ തെരുവത്തെ രോഹിണി (62)അന്തരിച്ചു. ഭർത്താവ് പരേതനായ പി കെ രാമചന്ദ്രൻ. മക്കൾ: ഉണ്ണി, രജിത. മരുമകൾ: കവിത സഹോദരങ്ങൾ : നാരായണി, നാരായണൻ, ശാരദ, ചന്ദ്രൻ (കേന്ദ്ര ഗവ ജീവനക്കാരൻ ), രവി, രതി (എ എസ് ഐ പോലീസ് ).
നീലേശ്വരം എഫ്സിഐയിലെ മുൻ തൊഴിലാളി തോട്ടുംപുറത്തെ പുതിയില്ലത്ത് അമ്പാടി (76) അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ:ബൈജു, സജിത്ത്, ജയരാജൻ, പരേതയായ സവിത.
നീലേശ്വരം: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. തൈകടപ്പുറം പാലിച്ചോൻ കൊവ്വൽ പള്ളി സമീപത്ത് താമസിക്കുന്ന പരേതരായ എൻ.പി. മുഹമ്മദ്, ഉമ്മാലി ഓർച്ചയുടെയും മകൾ നസീറ (33) യാണ് മരിച്ചത്. മൂന്ന് ദിവസമായി പനിയായിരുന്നു. ബുധനാഴ്ച്ച ഉച്ചക്ക് പനി മൂർഛിച്ച് കുളിമുറിയിൽ തളർന്നു വീണ നസീറയെ നീലേശ്വരം താലൂക്ക്
നീലേശ്വരം: തെക്കൻ ബങ്കളത്തെ പരേതനായ പി.വി.കുഞ്ഞിക്കണ്ണന്റെ ഭാര്യ മീത്തലെ വീട്ടിൽ തമ്പായി (88) അന്തരിച്ചു. മക്കൾ: നാരായണൻ, നാരായണി, ഭാസ്കരൻ, സൗദാമിനി, ശകുന്തള, സുധാകരൻ, പുഷ്പ. മരുമക്കൾ: യശോദ (ചായ്യോത്ത്), കൃഷ്ണൻ (ഏഴിലോട്), നളിനി, ബാലകൃഷ്ണൻ (ഇരുവരും ബങ്കളം), രവി (ഏഴിലോട്), ധന്യ (പിലാത്തറ), രാധാകൃഷ്ണൻ (കുമ്പള). സഹോദരങ്ങൾ:
നീലേശ്വരം:കരിന്തളം മുക്കടയിലെ ടി. കെ. ഭാസ്കരൻ (60) അന്തരിച്ചു. ഭാര്യ. ദേവകി. മക്കൾ: വിജേഷ്, ഭീഷ്മ. മരുമക്കൾ. ഷിഞ്ജു, വിനോദ്. സഹോദരങ്ങൾ: എം. അമ്പാടി,സുകുമാരൻ (ചുമട്ട്തൊഴിലാളി കാലിച്ചാമരം),ലളിത. (മുക്കട), രോഹിണി (പാലായി),പരേതരായ രാജൻ,ബാലാമണി.
പ്രശസ്ത തെയ്യം കലാകാരൻ പരപ്പയിലെ ചെറിയ കൊടക്കൽ വ്യാളൻ (90) അന്തരിച്ചു. ഭാര്യ:പരേതയായ കമ്മാടത്തി. മക്കൾ:മാണിക്കം ( കാസർകോട് ), നാരായണി, കുഞ്ഞിരാമൻ, നാരായണൻ ( ഓട്ടോ ഡ്രൈവർ പരപ്പ ), ഗോപി, കുഞ്ഞുമ്പൂ, കാർത്യായനി, കണ്ണൻ ( മുൻ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പർ ) രോഹിണി.
മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് യുവാക്കളെ വ്യത്യസ്ത സ്ഥലങ്ങളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുഞ്ചത്തൂർ മരിയ ചർച്ച കോമ്പൗണ്ടിലെ ബെനറ്റ് പിന്റോയുടെ മകൻ ബ്രയാൻ എൽടോൺ പിന്റോ (20 ), മഞ്ചേശ്വരം ഹോസബെട്ടു ശശിഹിത്തു ലുവിലെ ശേഖരയുടെ മകൻ ഗൗതം (23), കടംമ്പാർ മോർത്തണ കജകോടിയിലെ
പിലിക്കോട് കരക്കേരുവിലെ പി പി രാഘവൻ (73 ) അന്തരിച്ചു. ഭാര്യ:പി പി ചന്ദ്രമതി. മക്കൾ: പവിത്രൻ (ചുമട്ടുതൊഴിലാളി കാലിക്കടവ്, സിപിഎം കരക്കേരു ബ്രാഞ്ച് മെമ്പർ) ബീന, ഗീത (ഡിജിആർ പൈയിന്റ്സ് കാലിക്കടവ് സിപിഎം കരക്കേരു ബ്രാഞ്ച് മെമ്പർ), ബിന്ദു (ഇന്ത്യൻ റെയിൽവേ), മരുമക്കൾ: കബീന (മിലിയാട്ട് വാട്ടർ
ചെറുവത്തൂർ: സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു. തുരുത്തി ആലിനപ്പുറത്തെ ഷാഫിയുടെ മകൻ ടി എ അബ്ദുൽ റഹ്മാൻ 25 ആണ് മരണപ്പെട്ടത്. ചെറുവത്തൂരിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായ അബ്ദുൽ റഹ്മാൻ രാവിലെ 10 മണിയോടെ കടയിലേക്ക് പോകുമ്പോൾ കാടങ്കോട് കൊട്ടാരം വാതിൽക്കൽ വെച്ചാണ്