The Times of North

Breaking News!

ഡോ. എ ജയതിലക് ചീഫ് സെക്രട്ടറി   ★  തെക്കെ മാണിയാട്ട് അംഗണവാടി വാർഷികം ആഘോഷിച്ചു   ★  പയ്യന്നൂരിലെ തലമുതിർന്ന സി പി എം നേതാവ് കെ ആർ (കെ. രാഘവൻ) അന്തരിച്ചു.   ★  എടത്തോട് പയാളത്തെ കാരിച്ചി അന്തരിച്ചു   ★  കോളംകുളം റെഡ് സ്റ്റാർ 40-ാം വാർഷികം 30 ന്   ★  എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം   ★  മദ്യലഹരിയിൽ സ്കൂട്ടർ ഓടിച്ച യാത്രക്കാരൻ്റെ ആക്രമം: എസ്ഐക്കുംപോലീസുകാരനും പരിക്ക്   ★  ബങ്കളത്തെ നാടാക്കുന്നുമ്മൽ കരീം അന്തരിച്ചു.   ★  ചീമേനി അഖിലേന്ത്യ ആണവവിരുദ്ധ സമ്മേളനം പ്രചരണ വാഹനജാഥ തുടങ്ങി.   ★  ഗർഭിണികൾക്ക് പഴവർഗങ്ങളുടെ കിറ്റ് വിതരണം ചെയ്തു.

പിലിക്കോട് കരക്കേരുവിലെ പി പി രാഘവൻ അന്തരിച്ചു

പിലിക്കോട് കരക്കേരുവിലെ പി പി രാഘവൻ (73 ) അന്തരിച്ചു. ഭാര്യ:പി പി ചന്ദ്രമതി. മക്കൾ: പവിത്രൻ (ചുമട്ടുതൊഴിലാളി കാലിക്കടവ്, സിപിഎം കരക്കേരു ബ്രാഞ്ച് മെമ്പർ) ബീന, ഗീത (ഡിജിആർ പൈയിന്റ്സ് കാലിക്കടവ് സിപിഎം കരക്കേരു ബ്രാഞ്ച് മെമ്പർ), ബിന്ദു (ഇന്ത്യൻ റെയിൽവേ), മരുമക്കൾ: കബീന (മിലിയാട്ട് വാട്ടർ അതോറിറ്റി ), പ്രഭാകരൻ (കുറ്റൂർ), രാകേഷ് (ഡിജിആർ പെയിന്റ്സ് കാലിക്കടവ്), അശോകൻ സി (ഹരിത പെയിൻറിംഗ് വർക്ക് കരക്കേരു). സഹോദരങ്ങൾ: ജാനകി, തമ്പായി, ബാലൻ, കുഞ്ഞികൃഷ്ണൻ, പരേതനായ ഭാസ്കരൻ സംസ്കാരം ബുധനാഴ്ച രാവിലെ 10:00 മണിയോടുകൂടി കരക്കേരുവിലെ സമുദായ ശ്മശാനത്തിൽ.

Read Previous

രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾക്ക്എട്ടു വർഷവും ഒമ്പതു മാസവും തടവും 30,000 രൂപ പിഴയും

Read Next

പൊലിമയില്ലാത്ത മഴപ്പൊലിമ.. വെസ്റ്റ് എളേരിപഞ്ചായത്ത് മഴപ്പൊലിമ വിവാദത്തിൽ….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73