The Times of North

Breaking News!

മലർവാടി കാഞ്ഞങ്ങാട് യൂനിറ്റ് ബാലോത്സവം ശ്രദ്ധേയമായി.   ★  ചേറ്റുകുണ്ടിലെ ദീപയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം- 12 മണിക്കൂർ നിരാഹാര സമരം തുടങ്ങി   ★  ഡോ. ഹരിദാസ് വെർക്കോട്ട് അനുസ്മരണം നാളെ (വെള്ളി)   ★  പള്ളിക്കരയിലെ വയലപ്ര ചിരുത അന്തരിച്ചു   ★  മധ്യവയസ്ക്കയുടെ കണ്ണിന് എറിഞ്ഞു പരിക്കേൽപ്പിച്ചു   ★  മധ്യവയസ്ക്കനെ കാണാതായി   ★  വീടിന് സമീപം ഇരുട്ടത്ത് നിൽക്കുന്നത് ചോദ്യം ചെയ്ത പിതാവിനെയും മകനെയും ആക്രമിച്ചു   ★  പൂട്ടിയിട്ട വീട്ടിൽ നിന്നും സ്വർണ്ണവും പണവും കവർന്നു   ★  ജെസിബി ഓപ്പറേറ്റര്‍ തൂങ്ങി മരിച്ച കേസിൽ ആത്മഹത്യാ പ്രേരണയ്ക്ക് കിളിംഗാർ സ്വദേശി അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

Tag: death

Obituary
മടിക്കൈമേക്കാട്ട് പാറ്റയൻ വീട്ടിൽ കുഞ്ഞിപ്പെണ്ണ് അന്തരിച്ചു.

മടിക്കൈമേക്കാട്ട് പാറ്റയൻ വീട്ടിൽ കുഞ്ഞിപ്പെണ്ണ് അന്തരിച്ചു.

മേക്കാട്ട് പാറ്റയൻ വീട്ടിൽ കുഞ്ഞിപ്പെണ്ണ് (98) അന്തരിച്ചു. ഭർത്താവ്: പരേതനായ പാലങ്കി കുഞ്ഞമ്പു. മക്കൾ : മാധവി, നാരായണി, മുത്താണി, നന്ദിനി, ഓമന, രാജൻ പരേതരായ കൃഷ്ണൻ, നാരായണൻ. മരുമക്കൾ : രമണി, ബിന്ദു, പരേതരായ കൃഷ്ണൻ, കരിമ്പിൽ രാമൻ, മടിയൻ നാരായണൻ. സഹോദരങ്ങൾ : കുഞ്ഞിപ്പാട്ടി, ജാനകി

Obituary
പരപ്പ മുണ്ട്യാനത്തെ പി.കെ.കുഞ്ഞിക്കണ്ണൻ അന്തരിച്ചു.

പരപ്പ മുണ്ട്യാനത്തെ പി.കെ.കുഞ്ഞിക്കണ്ണൻ അന്തരിച്ചു.

പരപ്പ:മുണ്ട്യാനത്തെ പി.കെ.കുഞ്ഞിക്കണ്ണൻ ( സ്വാമി കണ്ണൻ75) അന്തരിച്ചു. അസുഖബാധിതനായി ഏറെകാലമായി ചികിത്സയിലായിരുന്നു. ഭാര്യ: ഉമ്പിച്ചി. മക്കൾ: കുഞ്ഞികൃഷ്ണൻ, ശശിധരൻ, ദേവീദാസ്‌

Obituary
ഓലാട്ട് കളത്തേരയിലെ പാടാച്ചേരി ലക്ഷ്മിയമ്മ (76) അന്തരിച്ചു.

ഓലാട്ട് കളത്തേരയിലെ പാടാച്ചേരി ലക്ഷ്മിയമ്മ (76) അന്തരിച്ചു.

കൊടക്കാട്:ഓലാട്ട് കളത്തേരയിലെ പാടാച്ചേരി ലക്ഷ്മിയമ്മ (76) അന്തരിച്ചു. ഭർത്താവ്: എം.വി. കുഞ്ഞമ്പു. മക്കൾ: പി.സതി ശൻ പ്രവാസി) രമേശൻ (റിട്ട ആർമി കമല . രാജീവൻ. പ്രവാസി മരുമക്കൾ: എൻ.വി. ദീപ (കരുവാച്ചേരി - പയ്യന്നൂർ) ബിന്ദു ത്രാ ലുക്ക് ഓഫിസ് പയ്യന്നൂർ) പി.വി. പ്രകാശൻ ക്രുറ്റൂർ )

Obituary
അസുഖത്തെ തുടർന്ന് വിദ്യാർത്ഥിനി മരണപെട്ടു

അസുഖത്തെ തുടർന്ന് വിദ്യാർത്ഥിനി മരണപെട്ടു

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു ബേഡകം ചേരിപ്പാടി മുട്ടപ്ലാവിലെ ബാലകൃഷ്ണൻ നായർ -മിനി ദമ്പതികളുടെ മകൾ ആദിത്യ(15)യാണ് തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ആശുപത്രിയിൽ അന്തരിച്ചത്.കോടോത്ത് ഡോ. അംബേദ്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.

National
മുതിർന്ന സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

മുതിർന്ന സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. രാവിലെ ഒമ്പതരയോടെ കൊൽക്കത്തയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാർധക്യസഹജവുമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 2011വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2015ലാണ് സിപിഎം പിബി, കേന്ദ്ര കമ്മിറ്റി സ്ഥാനങ്ങള്‍ ഒഴിഞ്ഞത്.1966 ലായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍

Obituary
കെസിസിപിഎൽ എംഡി ആനക്കൈ ബാലകൃഷ്ണന്റെ ഭാര്യ മാതാവ് എ.കെ.ലളിത ടീച്ചർ അന്തരിച്ചു

കെസിസിപിഎൽ എംഡി ആനക്കൈ ബാലകൃഷ്ണന്റെ ഭാര്യ മാതാവ് എ.കെ.ലളിത ടീച്ചർ അന്തരിച്ചു

കെസിസിപിഎൽ എംഡിആനക്കൈ ബാലകൃഷ്ണന്റെ ഭാര്യ മാതാവ് മാതമംഗലം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ റിട്ട.നാച്ച്വറൽ സയൻസ് അധ്യാപിക എ.കെ. ലളിത ടീച്ചർ അന്തരിച്ചു. പാഴ് വസ്തു ഉദ്പന്ന നിർമ്മിതിയിൽ വിദദ്ധ ആയിരുന്നു. ഇതു സംബന്ധിച്ച് ദേശാഭിമാനി സ്ത്രീ സപ്ളിമെന്റിൽ ആമ്പൽ പൂക്കൾ എന്ന പേരിൽ വർഷങ്ങളോളം ഒരു പംക്തി തന്നെ കൈകാര്യം

Obituary
ഭർത്താവോടൊപ്പം നടന്നു പോകുമ്പോൾ ബൈക്ക് ഇടിച്ചു പരിക്കേറ്റ യുവതി മരിച്ചു

ഭർത്താവോടൊപ്പം നടന്നു പോകുമ്പോൾ ബൈക്ക് ഇടിച്ചു പരിക്കേറ്റ യുവതി മരിച്ചു

കാഞ്ഞങ്ങാട് : ജോലി കഴിഞ്ഞ് ഭർത്താവോടൊപ്പം റോഡരികിലൂടെ നടന്നുപോകുമ്പോൾ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചിത്താരി മുക്കൂട്ട് നാട്ടാങ്കല്ലിൽ അഭിലാഷിന്റെ ഭാര്യ ചിത്ര (40) ആണ് മരണപ്പെട്ടത്.കഴിഞ്ഞ ശനിയാഴ്ച രാത്രി 11:40ന്‌ മടിയൻ റഹ്മാനിയ റസ്റ്റോറന്റ് മുന്നിൽ വച്ചാണ് അപകടമുണ്ടായത്.

Obituary
യുവാവ് തൂങ്ങി മരിച്ച നിലയിൽ

യുവാവ് തൂങ്ങി മരിച്ച നിലയിൽ

യുവാവിനെ വീട്ടിനടുത്തുള്ള കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരപ്പ, ബാനം കോട്ടപ്പാറയിലെ പരേതനായ ഗോപിയുടെയും ലളിതയുടെയും മകൻ പ്രദീപൻ (36 )നെയാണ് വീട്ടിനടുത്തുള്ള കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽകണ്ടത് . സഹോദരങ്ങൾ :പ്രസീദ, പരേതനായ പ്രജിത്ത്.

Obituary
നീലേശ്വരം മാർക്കറ്റ് ജംഗ്ക്ഷനിൽ എൻ.കെ.ബി എം.യു.പി സ്കൂളിന് സമീപത്തെ തലക്കൽ മുഹമ്മദ് കുഞ്ഞി അന്തരിച്ചു.

നീലേശ്വരം മാർക്കറ്റ് ജംഗ്ക്ഷനിൽ എൻ.കെ.ബി എം.യു.പി സ്കൂളിന് സമീപത്തെ തലക്കൽ മുഹമ്മദ് കുഞ്ഞി അന്തരിച്ചു.

നീലേശ്വരം: മാർക്കറ്റ് ജംഗ്ക്ഷനിൽ എൻ.കെ.ബി എം.യു.പി സ്കൂളിന് സമീപത്തെ തലക്കൽ മുഹമ്മദ് കുഞ്ഞി (74) അന്തരിച്ചു. ഭാര്യ: സൈനബ. മക്കൾ: നസീമ, സുമയ്യ, മൊയ്തു, സാബിറ, സഫീന, സജ്ന. മരുമക്കൾ മെയ്തു, മുഹമ്മദ് അലി, മൻഷീദ, ഷഫീക്ക്, അൻസാർ, നൗഷാദ്.സഹോദരങ്ങൾ: പരേതരായ അബ്ദുദുൾ ഖാദർ, അബ്ദുൾ റഹ്മാൻ, കുഞ്ഞബ്ദുള്ള

Obituary
പാലക്കുന്ന് നിവേദ്യയിലെ പി. കമലാക്ഷി ടീച്ചർ അന്തരിച്ചു

പാലക്കുന്ന് നിവേദ്യയിലെ പി. കമലാക്ഷി ടീച്ചർ അന്തരിച്ചു

കരിവെള്ളൂർ : പാലക്കുന്ന് നിവേദ്യയിലെ രാവണീശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. പ്രധാനാധ്യാപിക പി. കമലാക്ഷി ടീച്ചർ (82) നിര്യാതയായി. ദീർഘകാലം കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: അഡ്വ. സി.കെ. രാമചന്ദ്രൻ നായർ. അച്ഛൻ :വെങ്ങാട്ട് നാരായണൻ ഉണിത്തിരി. അമ്മ

error: Content is protected !!
n73