The Times of North

Breaking News!

അഴിമതിക്ക് കൂട്ടു നിന്ന ചെയർമാൻ രാജി വെക്കണം: അഡ്വ: ടി.ഒ.മോഹനൻ   ★  എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി   ★  ആദിവാസി പെൺകുട്ടിയുടെ മരണം കൊല: പ്രതി അറസ്റ്റിൽ   ★  പോക്സോ കേസിലെ പ്രതിയായ തൈക്കടപ്പുറം സ്വദേശി ജയിലിൽ മരിച്ചു   ★  ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം   ★  പോക്സോ കേസിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ   ★  യുവതികൾ ഉൾപ്പെട്ട നൈജീരിയൻ മയക്കുമരുന്നു സംഘത്തെ പിടികൂടിയ ഡി വൈ എസ്.പി സി കെ സുനിൽ കുമാറിനും സംഘത്തിനും ഡിജിപിയുടെ പുരസ്ക്കാരം   ★  മടിക്കൈ കാലിച്ചാംപൊതിയിലെ അടുക്കത്തിൽ ദാമോദരൻ അന്തരിച്ചു   ★  കാടിനെയും നാടിനെയും നേരിട്ടറിയാൻ അവർ മുത്തശ്ശി മരത്തണലിൽ ഒത്തുകുടി

Tag: death

Obituary
മർച്ചൻസ് അസോസിയേഷൻ സ്ഥാപക നേതാവ് ടി.എ റഹിം ഹാജി അന്തരിച്ചു

മർച്ചൻസ് അസോസിയേഷൻ സ്ഥാപക നേതാവ് ടി.എ റഹിം ഹാജി അന്തരിച്ചു

നീലേശ്വരം:മർച്ചൻസ് അസോസിയേഷ നീലേശ്വരം യൂണിറ്റിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ നീലേശ്വരം തെരുവത്തെ ടി എ റഹിം ഹാജി അന്തരിച്ചു.ഇന്ന് പുലർച്ചെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ദീർഘകാലം നീലേശ്വരം മർച്ചൻസ് അസോസിയേഷന്റെ യൂണിറ്റ് പ്രസിഡന്റ് ആയിരുന്ന ഇദ്ദേഹം ജില്ലാ വൈസ് പ്രസിഡന്റ് ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.നീലേശ്വരം ജുമഅത്തിന്റെ മുൻ

Kerala
എഡിഎമ്മിൻ്റെ മരണം: കളക്ടറെ വിശദാന്വേഷണ ചുമതലയില്‍ നിന്ന് നീക്കി

എഡിഎമ്മിൻ്റെ മരണം: കളക്ടറെ വിശദാന്വേഷണ ചുമതലയില്‍ നിന്ന് നീക്കി

എഡിഎം കെ നവീന്‍ ബാബുവിന്റെ ആത്മഹത്യയും ഫയല്‍ നീക്കവും സംബന്ധിച്ച വിശദാന്വേഷണ ചുമതലയില്‍ നിന്ന് കളക്ടര്‍ അരുണ്‍ കെ വിജയനെ മാറ്റി. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ വകുപ്പിൽ നടക്കുന്ന അന്വേഷണത്തിൻ്റെ ചുമതല ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീതക്ക് കൈമാറി. സംഭവത്തിൽ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക

Obituary
അലാമിപ്പള്ളിയിലെ റിട്ട. ട്രഷറി അറ്റന്റർ എച്ച് കെവെങ്കട്രമണ അന്തരിച്ചു.

അലാമിപ്പള്ളിയിലെ റിട്ട. ട്രഷറി അറ്റന്റർ എച്ച് കെവെങ്കട്രമണ അന്തരിച്ചു.

കാഞ്ഞങ്ങാട് :അലാമിപ്പള്ളിയിലെ റിട്ട. ട്രഷറി അറ്റന്റർ എച്ച് കെവെങ്കട്രമണ (95) അന്തരിച്ചു. ഭാര്യ: പരേതയായ എച്ച് കെ വിമല. മകൾ :ഉഷ. മരുമകൻ: എച്ച് വി ഉമേശ്

Local
എഡിഎമ്മിന്റെ മരണം: സ്ഥലംമാറ്റത്തിന് ഒരുങ്ങി കണ്ണൂർ കലക്ടർ

എഡിഎമ്മിന്റെ മരണം: സ്ഥലംമാറ്റത്തിന് ഒരുങ്ങി കണ്ണൂർ കലക്ടർ

കണ്ണൂർ:എഡിഎം നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തില്‍ ആരോപണം നേരിടുന്ന കണ്ണൂർ കളക്ടർ അരുണ്‍ കെ വിജയൻ സ്ഥലംമാറ്റത്തിനായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു.എന്നാല്‍ ഇത് അംഗീകരിച്ചില്ല. തത്കാലം കണ്ണൂരില്‍ തുടരാനാണ് നിർദ്ദേശം. എഡിഎമ്മിൻ്റെ മരണത്തില്‍ രോഷാകുലരായ കണ്ണൂർ കളക്‌ട്രേറ്റിലെ ജീവനക്കാർ തനിക്കെതിരെ തിരിയുമെന്ന് മുൻകൂട്ടി കണ്ടാണ് കളക്ടർ അരുണ്‍

Obituary
കാഞ്ഞങ്ങാട് തെരുവത്ത് അറയിൽ ഭഗവതി ക്ഷേത്രം സ്ഥാനികൻ മൂത്ത ചെട്ട്യാർ കെ.വി. ബാബു അന്തരിച്ചു

കാഞ്ഞങ്ങാട് തെരുവത്ത് അറയിൽ ഭഗവതി ക്ഷേത്രം സ്ഥാനികൻ മൂത്ത ചെട്ട്യാർ കെ.വി. ബാബു അന്തരിച്ചു

പഴയ കാല നാടക പ്രവർത്തകനും പാരമ്പര്യ നെയ്ത്തു തൊഴിലാളിയുമായ കരിവെള്ളൂർ തെരുവിലെ മൂത്ത ചെട്ട്യാർ കെ.വി. ബാബു (76) അന്തരിച്ചു. മംഗലാപുരത്ത് ചികിത്സയിലായിരുന്നു. കാഞ്ഞങ്ങാട് തെരുവത്ത് അറയിൽ ഭഗവതി ക്ഷേത്രം സ്ഥാനികനാണ്. കരിവെള്ളൂരിൽ നടന്ന കേരള സംഗീത നാടക അക്കാദമി ഉത്തര മേഖലാ അമേച്വർ നാടകോത്സവത്തിൽ ആദരിച്ചിരുന്നു. അച്ഛൻ

Kerala
ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ സ്വദേശിയായ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം. ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ് സാബിത്ത്. സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എടത്തല പൊലീസ് അന്വേഷണം തുടങ്ങി.

Obituary
അഴിത്തലയിൽ വള്ളം തകർന്ന് കാണാതായ  മുജീബിന്റെ മൃതദേഹം പുഞ്ചാവി കടപ്പുറത്ത് കണ്ടെത്തി

അഴിത്തലയിൽ വള്ളം തകർന്ന് കാണാതായ മുജീബിന്റെ മൃതദേഹം പുഞ്ചാവി കടപ്പുറത്ത് കണ്ടെത്തി

അഴിത്തലയില്‍ ബോട്ട് അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ മുജീബിന്റെ മൃതദേഹം കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് കണ്ടെത്തി. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം നാവികസേനയുടെ ബേപ്പൂരില്‍ നിന്നുളള ഡ്രോണിയര്‍ എയര്‍ക്രാഫ്റ്റ്, നാവികസേനയുടെ ഷിപ്പ്, ഫിഷറീസിന്റെ റസ്‌ക്യൂ ബോട്ട്, കോസ്റ്റല്‍ പോലീസിന്റെ പട്രോള്‍ ബോട്ട്, ഫിഷറീസിന്റെ റസ്‌ക്യൂ ബോട്ടും കോസ്റ്റല്‍ പോലീസിന്റെ പട്രോള്‍

Obituary
മന്ദംപുറത്തെ പി അനീഷ് അന്തരിച്ചു

മന്ദംപുറത്തെ പി അനീഷ് അന്തരിച്ചു

നീലേശ്വരം: മന്ദംപുറത്തെ പരേതനായ രാമൻ -പള്ളിയത്ത് ശാന്ത ദമ്പതികളുടെ മകൻ പി അനീഷ് അന്തരിച്ചു. സഹോദരങ്ങൾ: സന്തോഷ്‌, അജിത .

Local
എഡിഎം നവീൻ ബാബുവിന്‍റെ മരണം; പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും

എഡിഎം നവീൻ ബാബുവിന്‍റെ മരണം; പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയ്ക്ക് എതിരെ കേസ് എടുക്കും. ദിവ്യയെ ഒന്നാം പ്രതിയാക്കി കേസെടുക്കും. നവീൻ ബാബുവിന്‍റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയായിരിക്കും ദിവ്യയെ പ്രതി ചേര്‍ക്കുക. പത്തുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും

Obituary
റിട്ട: കെ എസ് ഇ ബി സീനിയർ സൂപ്രണ്ട് പി.സി.രാജാഗോപാലൻ അന്തരിച്ചു

റിട്ട: കെ എസ് ഇ ബി സീനിയർ സൂപ്രണ്ട് പി.സി.രാജാഗോപാലൻ അന്തരിച്ചു

പിലിക്കോട് കരപ്പാത്ത് താമസിക്കുന്ന റിട്ടയേർഡ് കെ എസ് ഇ ബി സീനിയർ സൂപ്രണ്ട് പി.സി.രാജാഗോപാലൻ(76) അന്തരിച്ചു. ഭാര്യ സി.ഗൗരി. മക്കൾ: രാജലക്ഷ്മി ( അധ്യാപിക, രാജീവ് ഗാന്ധി സ്കൂൾ ഓഫ് ഫാർമസി, തൃക്കരിപ്പൂർ), ശ്രീജയ(അധ്യാപിക,ഉദിനൂർ സെൻട്രൽ AUP സ്കൂൾ). മരുമക്കൾ: രാജേഷ് പി ടി (അധ്യാപകൻ, മാടായി ബോയ്സ്

error: Content is protected !!
n73