ഏർവാടി യാത്ര കഴിഞ്ഞ് മടങ്ങിയ കാസർകോട് സ്വദേശിനി തീവണ്ടി യാത്രക്കിടയിൽ മരിച്ചു
കോഴിക്കോട് : ഏർവാടി തീർത്ഥാടന യാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന കാസർക്കോട് സ്വദേശിനി ട്രെയിനിൽ വെച്ച് മരണപ്പെട്ടു. കാസർകോട് സ്വദേശിനി അവ്വാബി (64) യാണ് മരണപ്പെട്ടത്. എഗ്മോർ ട്രെയിനിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ നെഞ്ച് വേദനയെ തുടർന്ന് ഷൊർണൂരിൽ റെയിൽവേ സ്റ്റേഷനിൽ ഫസ്റ്റ് എയ്ഡ് നൽകിയിരുന്നു. എന്നാൽ കുറ്റിപ്പുറം പേരശ്ശനൂർ