നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി പാലക്കാട്ടെ കെ.വി.രാഘവൻ അന്തരിച്ചു
നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി പാലക്കാട്ടെ കെ.വി.രാഘവൻ (79) മംഗലാപുരം കെ.എം.സി ആശുപത്രിയിൽ വെച്ച് അന്തരിച്ചു. നീലേശ്വരം റോട്ടറി ക്ലബ്ബ് പ്രസിഡൻ്റായിരുന്നു.ഭാര്യ: വി.വി.ഭാർഗ്ഗവി. മക്കൾ: കെ.വി.സുമേഷ് രാജ് (പോലീസ് സബ് ഇൻസ്പെക്ടർ, മഞ്ചേശ്വരം), കെ.വി.സുനിൽ രാജ് (കേവീസ് എഞ്ചിനീയറിംങ് & മോട്ടോർസ്, നീലേശ്വരം), കെ.വി.ശ്രീജിത്ത് രാജ്