ചേടിറോഡിലെ പള്ളിക്കവളപ്പില്‍ ചന്തു അന്തരിച്ചു
നീലേശ്വരം: ചേടിറോഡിലെ പള്ളിക്കവളപ്പില്‍ ചന്തു (85) അന്തരിച്ചു.ഭാര്യ: ശാന്ത. മക്കള്‍: രജനി, രാജേഷ്. മരുമക്കള്‍: അശോകന്‍, രജിത.
നീലേശ്വരം: ചേടിറോഡിലെ പള്ളിക്കവളപ്പില്‍ ചന്തു (85) അന്തരിച്ചു.ഭാര്യ: ശാന്ത. മക്കള്‍: രജനി, രാജേഷ്. മരുമക്കള്‍: അശോകന്‍, രജിത.
നീലേശ്വരം പൂവലം കൈ തീർത്താങ്കര ഹൗസിൽ ടി. വി പവിത്രൻ (66) അന്തരിച്ചു. ചുള്ളിയിൽ കൃഷ്ണൻ -കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ:പ്രഭവതി. മക്കൾ -പ്രവീൺ, പ്രവിത. സഹോദരങ്ങൾ: ഭാസ്കരൻ,സുരേശൻ,രമണി.
നീലേശ്വരം :പള്ളിക്കര തോട്ടപ്പുറം ഇല്ലത്ത് കേശവൻ നമ്പൂതിരിയുടെ ഭാര്യ ടി.ലത അന്തർജനം (58) അന്തരിച്ചു. മക്കൾ: വിഷ്ണുപ്രസാദ് ശർമ്മ, ദുർഗ. സഹോദരങ്ങൾ: ശൈലജ, കുസുമം, പ്രീതി, മഹേശ്വരൻ, രാധാകൃഷ്ണൻ.
ഇരിട്ടി പുന്നാട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഉളിയില്‍ സ്വദേശിയായ ഫൈജാസ് ആണ് മരിച്ചത്. ഇരു കാറിലേയും യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12 ഓടെ പുന്നാട് ടൗണിന് സമീപമാണ് അപകടം. അപകടത്തില്‍ കാറില്‍ കുടുങ്ങി പോയ യുവാവിനെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍
നീലേശ്വരം: വാണിയം വയൽ മുതിരക്കാൽ രുഗ്മിണി (70) അന്തരിച്ചു. ഭർത്താവ് പരേതനായ ചന്തുക്കുട്ടി നായർ. സഹോദരങ്ങൾ: നാരായണൻ നായർ, ശാരദ.
നീലേശ്വരം: കോട്ടപ്പുറത്തെ പരേതനായ സിറ്റി യൂസഫിൻ്റെ ഭാര്യ ഒ.കെ. ആയിഷുമ്മ (85) നിര്യാതയായി. മക്കൾ: സുബൈദ, ഷെരീഫ, ജമീല, ഷാജി (ജപ്പാൻ). മരുമക്കൾ: ഇ.കുഞ്ഞബ്ദുള്ള (നീലേശ്വരം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്), ഇബ്രാഹിം, സറീന പരേതനായ ഷാഹുൽ ഹമീദ്
മടിക്കൈ തീയർപാലത്ത് പാർസൽ വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പറക്ലായി സ്വദേശി വിനയ് (27) ആണ് മരണപ്പെട്ടത്.രാവിലെ വീട്ടിൽ നിന്നും കാഞ്ഞങ്ങാട് ജോലി സ്ഥലത്തേക്ക് പുറപ്പെട്ടതായിരുന്നു വിനയ് . ആലൈ ഭാഗത്തു നിന്നും വന്ന് തീയർപാലം കയറ്റം കയറുകയായിരുന്ന വാൻ വിനയൻ്റെ ബൈക്കിലിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ
പടന്നക്കാട് ലൗ ടൈലിലെ റിട്ടയേർഡ് പോലീസ് സൂപ്രണ്ട് ടി വി കുഞ്ഞിക്കണ്ണൻ (83) നിര്യാതനായി . ഭാര്യ: പരേതയായ ഹേമമാലിനി കണ്ണൻ, സുനന്ദ കുഞ്ഞിക്കണ്ണൻ. മക്കൾ : ഡോ.ഷർമിള കണ്ണൻ, ഡോ.ആദർശ കണ്ണൻ, ട്വിങ്കിൾ കണ്ണൻ, പ്രിയങ്ക കണ്ണൻ. മരുമക്കൾ : കെ ആർ ബാലരാജ്, അമർനാഥ് വിജയൻ,
പ്രശസ്ത പൂരക്കളി മറുത്തുകളി ആചാര്യനും സംസ്കൃത പണ്ഡിതനുമായ കരിവെള്ളൂർ കുണിയനിലെ വി പി ദാമോദരൻ പണിക്കർ (84) അന്തരിച്ചു. 1993ൽ കേരള സംഗീത നാടക അക്കാദമിയുടെ പൂരക്കളിക്കുള്ള അവാർഡ്, കേരള ഫോക് ലോർ അക്കാദമിയുടെ 2019-20 ലെ പൂരക്കളി മറുത്തുകളിയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം, 2008-ൽ ഫോക് ലോർ
പിലിക്കോട്: വറക്കോട്ടുവയലിലെ ദയരന്റെ മാധവി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കടിയാൻ കോരൻ (പിലിക്കോട് കാർഷക ഗവേഷണ കേന്ദ്രം മുൻ ജീവനക്കാരൻ). മക്കൾ: ഡി. തങ്കമണി, ഡി. പങ്കജാക്ഷൻ (റിട്ട. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ), ഡി. ഉഷ, ഡി. കമലാക്ഷൻ (വാർപ് മേസ്ത്രീ), ഡി. ഹരിദാസ് (എഡിഎംസി, കുടുംബശ്രീ,