The Times of North

Breaking News!

സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് കാസർകോട് ചാമ്പ്യൻമാർ   ★  സി.നാരായണൻ സ്മാരക പുരസ്കാരം കെ.വി.രവീന്ദ്രന്        ★  കാഞ്ഞങ്ങാട് നഗരത്തിൽ ഫൂട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കണം: കാഞ്ഞങ്ങാട് പ്രസ്ഫോറം   ★  കരുണാ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നീലേശ്വരം സീനിയർ ചേമ്പർ ചക്ര കസേര നൽകി   ★  മമത ടോംസണ് യുകെ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ്   ★  ആരിക്കാടി ടോള്‍ഗേറ്റ്; ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും കേന്ദ്രമന്ത്രിയുമായും ചര്‍ച്ച ചെയ്യും   ★  പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ അമ്മൂമ്മയെ മര്‍ദ്ദിച്ച കൊച്ചുമകന്റെ വീടിനും വാഹനത്തിനും നേരെ അക്രമം   ★  ഹൈദരാബാദിൽ ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് ബന്ധം സംശയിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ   ★  ഇ.കെ.നായനാർ ജനഹൃദയങ്ങളിൽ ജീവിക്കുന്ന പ്രിയ നേതാവ്: പാറക്കോൽ രാജൻ   ★  വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ച 36 കുപ്പി മാഹി മദ്യവുമായി യുവതി അറസ്റ്റിൽ

Tag: death

കാഞ്ഞങ്ങാട്  കിഴക്കുംകര നാലപ്പാടം കുന്നുമ്മൽ വീട്ടിൽ പാറു അന്തരിച്ചു

കാഞ്ഞങ്ങാട് :കിഴക്കുംകര നാലപ്പാടം കുന്നുമ്മൽ വീട്ടിലെ പാറു (89) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.വി.ചന്തു. മക്കൾ: ബേബി, നാരായണൻ, നളിനി, ബാലൻ ( കുവൈത്ത്), വിജയൻ (പാൽ സൊസൈറ്റി, കാഞ്ഞങ്ങാട്), പുഷ്പ, വിമല, വിനോദ് ( ഐശ്വര്യ ഹോട്ടൽ, കിഴക്കുംകര), ഷീബ, പരേതനായ സതീശൻ. മരുമക്കൾ: ചന്ദ്രൻ (

Obituary
നാട്ടക്കല്ലിലെ തോണിക്കുഴിയിൽ ഈശ്വരൻ അന്തരിച്ചു.

നാട്ടക്കല്ലിലെ തോണിക്കുഴിയിൽ ഈശ്വരൻ അന്തരിച്ചു.

വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി നാട്ടക്കല്ലിലെ തോണിക്കുഴിയിൽ ഈശ്വരൻ (73) അന്തരിച്ചു. ഭാര്യ: രാജമ്മ. സഹോദരൻ തങ്കപ്പൻ .

Obituary
പാറക്കോലിലെ വി .കുഞ്ഞിക്കണ്ണൻ  അന്തരിച്ചു

പാറക്കോലിലെ വി .കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കരിന്തളം: പാറക്കോലിലെ വി .കുഞ്ഞിക്കണ്ണൻ (74) അന്തരിച്ചു. ഭാര്യ: കെ.വി. ശാരദ. ( കുശവൻ കുന്ന് - കാഞ്ഞങ്ങാട്) മക്കൾ: അജയൻ (ഷാർജ ) ശാലിനി. മരുമക്കൾ: വി.ചന്ദ്രൻ ( അഞ്ചം വയൽ. വ്യാപാരി- മൂന്നാം മൈൽ) അശ്വതി ക്രരിവെളളൂർ) സഹോദരങ്ങൾ: നാരായണി (മഞ്ഞളംകാട് ) തങ്കമണി (കമ്പളപ്പള്ളി).

Obituary
ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരിച്ചു.

ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരിച്ചു.

കാഞ്ഞങ്ങാട് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. പാണത്തൂർ സ്വദേശിനി ചൈതന്യ (20)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഡിസംബർ 7നാണ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്

Obituary
ജോലിക്കിടയിൽ എഫ്സിഐ ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ മരിച്ചു

ജോലിക്കിടയിൽ എഫ്സിഐ ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ മരിച്ചു

നീലേശ്വരം:ജോലി ചെയ്തുകൊണ്ടിരിക്കെ എഫ്സിഐ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. നീലേശ്വരം എഫ്സിഐയിലെ ജീവനക്കാരൻ പേരോൽ മൂന്നാം കുറ്റിയിലെ പരേതനായ കുഞ്ഞിരാമൻ - സരോജിനി ദമ്പതികളുടെ മകൻ എം. രഘു ( 55 )ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുഴഞ്ഞുവീണ രഘുവിനെ ഉടൻ തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Obituary
കാലിച്ചാമരത്തെ മറിയക്കുട്ടി അന്തരിച്ചു

കാലിച്ചാമരത്തെ മറിയക്കുട്ടി അന്തരിച്ചു

നീലേശ്വരം: കരിന്തളം കാലിച്ചാമരത്തെ പരേതനായ കോക്കണ്ടത്തിൽ ഐപ്പിൻ്റെ ഭാര്യ മറിയക്കുട്ടി (84) അന്തരിച്ചു. മക്കൾ - ജോളി ,സിസ്റ്റർ ലിസ്ബത്ത് (ആരാധന കോൺവെൻ്റ് പഞ്ചാബ്), ജോമി,ജിജി, ജിജു, ജൂലി. മരുമക്കൾ:തങ്കച്ചൻ വെട്ടുകാട്ടിൽ (മാലോം ) ,റാണി കിഴക്കേമുട്ടത്ത് (കുന്നുംകൈ ),ബിന്ദു കിഴക്കേടത്ത് (മണ്ഡപം), സിനി അമരത്ത് പറമ്പിൽ (കീഴ്പള്ളി

Local
അപ്പുക്കുട്ടൻ മാസ്റ്ററുടെ വേർപാട് സാംസ്കാരിക കേരളത്തിന് തീരാനഷ്ടം

അപ്പുക്കുട്ടൻ മാസ്റ്ററുടെ വേർപാട് സാംസ്കാരിക കേരളത്തിന് തീരാനഷ്ടം

കേരള സംഗീത നാടക അക്കാദമി സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ ശ്രദ്ധേയ പ്രവര്‍ത്തനം നടത്തിയ പി അപ്പുക്കുട്ടൻ മാഷിൻ്റെ വിയോഗം കേരള സാംസ്കാരിക രംഗത്തിന് തീരാനഷ്ടം. കേരളത്തിൻ്റെ അധ്യാപകന്‍, സാംസ്‌കാരിക പ്രവർത്തകൻ, പ്രഭാഷകന്‍, സാഹിത്യനിരൂപകന്‍, നാടകപ്രവര്‍ത്തകന്‍,  കേരള സംഗീത നാടക

പി. അപ്പുക്കുട്ടൻ മാസ്റ്റർ അന്തരിച്ചു.

  പയ്യന്നൂര്‍:പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയും അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം മുൻ പ്രവർത്തക സമിതി അംഗവും ആയിരുന്ന പി. അപ്പുക്കുട്ടൻ മാസ്റ്റർ അന്തരിച്ചു. അധ്യാപകന്‍, സാംസ്‌കാരിക പ്രഭാഷകന്‍, സാഹിത്യനിരൂപകന്‍, നാടകപ്രവര്‍ത്തകന്‍, , പുരോഗമന കലാസാഹിത്യ സംഘം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി

Local
യുവാവ് തീവണ്ടി തട്ടി മരിച്ച നിലയിൽ

യുവാവ് തീവണ്ടി തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പേരാവൂർ സ്വദേശിയും അജാനൂർ മേലടുക്കം പൈരടുക്കത്ത് താമസക്കാരനുമായ ഫിലിപ്പിന്റെ മകൻ രമേഷ് ഫിലിപ്പ് (40)നെയാണ് ഇന്ന് പുലർച്ചെ റെയിൽവേ മേൽപ്പാലത്തിന് സമീപം തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.

Obituary
മടിക്കൈ തീയ്യർപാലം കണ്ണംങ്കെെ വീട്ടിൽ ജാനകി  അന്തരിച്ചു

മടിക്കൈ തീയ്യർപാലം കണ്ണംങ്കെെ വീട്ടിൽ ജാനകി അന്തരിച്ചു

മടിക്കൈ തീയ്യർപാലം കണ്ണംങ്കെെ വീട്ടിൽ ജാനകി (85) അന്തരിച്ചു. അസുഖത്തെ തുടർന്ന് മംഗളൂരു ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ രാവിലെയാണ് അന്ത്യം. ഭർത്താവ്: പരേതനായ കെ കെ കുഞ്ഞമ്പു. മക്കൾ: കെ കെ തിലകൻ, കെ കെ വിനോദ്. മരുമകൾ: കെ മഞ്ജുഷ. സഹോദരങ്ങൾ: പരേതരായ എം കുഞ്ഞിക്കോരൻ, എം

error: Content is protected !!
n73