The Times of North

Breaking News!

ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ

Tag: daughter-in-law

Local
അമ്മായിയമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മരുമകൾക്കെതിരെ കേസ്

അമ്മായിയമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മരുമകൾക്കെതിരെ കേസ്

കാഞ്ഞങ്ങാട്:അമ്മായിയമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മരുമകൾക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. ഉദുമ ആറാട്ട് കടവ് പടിഞ്ഞാറെ മാളിയേക്കൽ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (70)യുടെ പരാതിയിലാണ് മകൻ ശ്രീധരൻ നായരുടെ ഭാര്യ കാഞ്ഞങ്ങാട് അതിയാമ്പൂരിലെ ശ്രുതി ( 33 )ക്കെതിരെ കേസെടുത്തത്.ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന ശ്രുതി കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തെത്തി

Local
അമ്മായിഅമ്മയെ കഴുത്തു ഞെരിച്ച് കൊന്ന മരുമകൾക്ക് ജീവപര്യന്തം തടവും 10 ലക്ഷം പിഴയും

അമ്മായിഅമ്മയെ കഴുത്തു ഞെരിച്ച് കൊന്ന മരുമകൾക്ക് ജീവപര്യന്തം തടവും 10 ലക്ഷം പിഴയും

കാസർകോട് :ഭർത്താവിൻ്റെ അമ്മയെ കഴുത്തിൽ കൈകൊണ്ടു ഞെരിച്ചും, തലയിണ കൊണ്ട് മുഖം അമർത്തിയും, നൈലോൺ കയർ കഴുത്തിന് ചുറ്റിയും കൊലപ്പെടുത്തിയ കേസിൽ മകൻ്റെഭാര്യയെ ജീവപര്യന്തം തടവിനും 10 ലക്ഷം പിഴയടക്കാനും ശിക്ഷിച്ചു. കൊളത്തൂർ ചേപ്പനടുക്കത്തെ കമലാക്ഷന്റെ ഭാര്യ അംബികയെയാണ്(49 ) കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി

Local
മരുമകളുടെ അടിയേറ്റു വീണ അമ്മായിയമ്മക്ക് പരിക്കേറ്റു

മരുമകളുടെ അടിയേറ്റു വീണ അമ്മായിയമ്മക്ക് പരിക്കേറ്റു

മരുമകളുടെ അടിയേറ്റ് നിലത്തുവീണ വൃദ്ധയ്ക്ക് സാരമായി പരിക്കേറ്റു. ഭീമനടി മൗക്കോട്ടെ ലക്ഷ്മണന്റെ ഭാര്യ പി വി കമലാക്ഷി(61)ക്കാണ് പരിക്കേറ്റത്. ഭീമനടി ഓട്ടപ്പടവിലെ മകൻ രതീഷിന്റെ വീട്ടിൽ വച്ച് ഭാര്യ എംപി ലിജിനയാണ് കമലാക്ഷിയെ അടിച്ചു പരിക്കേൽപ്പിച്ചത്. ലിജിന നിലം തുടക്കുന്ന വടി കൊണ്ട് അടിച്ചപ്പോൾ നിലത്ത് വീണ കമലാക്ഷിക്ക്

error: Content is protected !!
n73