കാസർകോട് എസ് പി ഡി ശില്പ സിബിഐയിലേക്ക്
കാസർകോട്: കാസർകോട് ജില്ല പോലീസ് സൂപ്രണ്ട് ഡി ശില്പ സിബിഐയിലേക്ക് . കണ്ണൂർ റൂറൽഎസ്.പി അനുജ് പലിവാളിനാണ് കാസർകോട് എസ്.പിയുടെ ചുമതല. ഡി ശില്പക്ക് അഞ്ചുവർഷത്തേക്കാണ് സിബിഐയിൽ ഡെപ്യൂട്ടേഷൻ നിയമനം നൽകിയിരിക്കുന്നത്.

കാസർകോട് ജില്ലാ പൊലീസ് ചീഫായി ഡി ശിൽപ ചുമതലയേറ്റു. ബംഗളൂരു എച്ച്എസ്‌ആർ ലേ ഔട് സ്വദേശിനിയാണ്. ഇത് രണ്ടാം തവണയാണ് ഇവർ ജില്ലയിൽ ഈ ചുമതലയിൽ എത്തുന്നത്. ജില്ലാ പൊലീസ് മേധാവിയായിരുന്ന പി ബിജോയി തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലായി സ്ഥലം മാറിയതിനെ തുടർന്നാണ് നിയമനം. 2016
കാസർകോട് ജില്ലാ പോലീസ് മേധാവിയായി ഡി. ശിൽപയെ നിയമിച്ചു. കർണാടക സ്വദേശിനിയായ ശില്പ നിലവിൽ കൊല്ലം സിറ്റി കമ്മീഷണർ ആയിരുന്നു. കാസർകോട് ജില്ലാ പോലീസ് മേധാവിയായിരുന്ന പി.ബി ജോയിയെ പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ആയി നിയമനം നൽകി. ഡി. ശിൽപ നേരത്തെ കാസർകോട്ട് ജില്ലാ പോലീസ് മേധാവിയായും