The Times of North

Breaking News!

കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു

Tag: CPM

Local
സി.പി എം പനത്തടി ഏരിയാ സമ്മേളനം . പാണത്തൂരിൽ പതാകജാഥ തുടങ്ങി 

സി.പി എം പനത്തടി ഏരിയാ സമ്മേളനം . പാണത്തൂരിൽ പതാകജാഥ തുടങ്ങി 

പാണത്തൂർ പ്രതിനിധി സമ്മേളനഗരിയിൽ ഉയർത്താനുള്ള പതാക കായക്കുന്ന് സി നാരാരായണൻ രക്ത സാക്ഷി സ്മാരക സ്തൂപത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രഹാം പാർട്ടി പനത്തടി ഏരിയാ കമ്മറ്റി അംഗം ടി.വി.ജയചന്ദ്രന് കൈമാറി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ മധു കോളിയാർ അധ്യക്ഷനായി ഏരിയാ കമ്മറ്റി അംഗങ്ങളായ ബാനം

സി.പി.എംനീലേശ്വരം ഏരിയാ സമ്മേളന സംഘാടക സമിതി ഓഫീസ് കോട്ടപ്പുറത്ത് മുൻ എംപി പി കരുണാകരൻ ഉദ്ഘാടനം ചെയ്തു

നവമ്പർ 26.27 കോട്ടപ്പുറത്ത് നടക്കുന്ന സി പി ഐ എം നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫിസ് തുറന്നു . സംഘാടക സമിതി ഓഫീസ് മുൻ എംപി പി കരുണാകരൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത അധ്യക്ഷയായി. ജില്ല കമ്മറ്റിയംഗം പി ബേബി,

Local
സി പി എം സമ്മേളനം:ജില്ലാതല ചെസ്സ് ടൂർണമെൻ്റ് നടത്തും

സി പി എം സമ്മേളനം:ജില്ലാതല ചെസ്സ് ടൂർണമെൻ്റ് നടത്തും

സി പി എം നീലേശ്വരം ഏരിയാ കമ്മിറ്റി സമ്മേളനത്തോടനുബന്ധിച്ച് ബിരിക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ചെസ്സ് അസോസിയേഷൻ സഹകരണത്തോടെ ജില്ലാതല ചെസ്സ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. നവംബർ 9 ശനിയാഴ്ച രാവിലെ 9.30 മുതൽ കോളംകുളം റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ വെച്ചാണ് മത്സരം നടക്കുക.

Local
സി പിഎം മടിക്കൈ സൗത്ത് ലോക്കൽ സമ്മേളനം തുടങ്ങി

സി പിഎം മടിക്കൈ സൗത്ത് ലോക്കൽ സമ്മേളനം തുടങ്ങി

ബങ്കളം: രണ്ട് ദിവസങ്ങളായി നടക്കുന്ന സി പി ഐ (എം) മടിക്കൈ സൗത്ത് സമ്മേളനം കുരുടിൽ ഏ.കെ.നാരായണൻ. കെ.കുഞ്ഞിരാമൻ നഗറിൽ തുടങ്ങി. സമ്മേളനത്തിന് തുടക്കം കുറിച്ച് കെ.നാരായണർ പതാക ഉയർത്തി ജില്ലാ സെക്രട്ടറിയേറ്റംഗം പി. ജനാർദ്ദനൻ ഉൽഘാടനം ചെയ്തു. ഏ.വിധു ബാല രക്ത സാക്ഷി പ്രമേയവും കെ.രാജൻ അനുശോചനപ്രമേയവും

Local
സി.പിഎം കിനാനൂർ ലോക്കൽ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

സി.പിഎം കിനാനൂർ ലോക്കൽ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

സിപിഐഎം കിനാനൂർ ലോക്കൽ സമ്മേളനം ഒക്ടോബർ മാസം 22 ,23 തീയതികളിൽ ചോയ്യംകോട് വെച്ച് നടക്കും സമ്മേളനത്തിന്റെ ഭാഗമായി പ്രകടനവും പൊതുയോഗവും യുവജന -വിദ്യാർത്ഥി- മഹിളാ സംഗമവും, ട്രേഡ് യൂണിയൻ സംഗമവും വിവിധ കലാ കായിക പരിപാടികളും സംഘടിപ്പിക്കാൻ തീരുമാനിച്ചു സംഘാടകസമിതി രൂപീകരണ യോഗം കെ കുമാരൻ ഉദ്ഘാടനം

Local
സിപിഎം ലോക്കൽ സമ്മേളനം : സംഘാടകസമിതി രൂപീകരണം 29 ന്

സിപിഎം ലോക്കൽ സമ്മേളനം : സംഘാടകസമിതി രൂപീകരണം 29 ന്

കരിന്തളം: സിപി എം കരിന്തളം ഈസ്റ്റ് ലോക്കൽ സമ്മേളനം ഒക്ടോബർ 30 ,31 തീയതികളിൽ നടക്കും.30 ന് പ്രതിനിധി സമ്മേളനം കുണ്ടൂരിലും 31 ന് പൊതുസമ്മേളനം കോയിത്തട്ടയിൽ വെച്ചും നടക്കും.സമ്മേളനത്തിന്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം സെപ്റ്റംബർ 29 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കുണ്ടൂരിൽ വച്ച്

National
സി പി എം ജനറൽ സെക്രട്ടറി സീതാറാം യചൂരിയുടെ നില ഗുതുതരം

സി പി എം ജനറൽ സെക്രട്ടറി സീതാറാം യചൂരിയുടെ നില ഗുതുതരം

ശ്വാസകോശ അണുബാധയെ തുടർന്ന് ന്യൂഡൽഹി എയിംസിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരാവസ്ഥയിൽ തുടരുന്നു. നിലവിൽ യന്ത്ര സഹായത്തോടെയാണ് അദ്ദേഹം ശ്വാസമെടുക്കുന്നത്. അതീവഗുരുതരമായ അദ്ദേഹത്തിൻ്റെ ആരോഗ്യനില വിദഗ്ധ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചുവരികയാണ്.

Local
സി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങളുടെ തിരക്ക്: സന്തോഷ് ഒഴിഞ്ഞ വളപ്പ്

സി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങളുടെ തിരക്ക്: സന്തോഷ് ഒഴിഞ്ഞ വളപ്പ്

അധികാരത്തിൻ്റെ തുടർച്ചകളിൽ വിവാദത്തിൻ്റെ കറുത്ത അതിർത്തികൾ ഭേദിച്ച് സി.പി.എം. താഴെ തട്ടിലെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് വഴി മാറുകയാണ് പരാതികളുടെ ദീർഘവിലാപങ്ങളിൽ സ്വന്തം അംഗങ്ങളെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തികഞ്ഞ രാഷ്ട്രീയ ബോധ്യത്തോടെ ധരിപ്പിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇന്ന് മാർക്സിസ്റ്റ് പാർട്ടിനേതൃത്വത്തിന് കേരളത്തിൻ്റെ ചരിത്രം തിരുത്തിയ ഭരണ തുടർച്ച എന്ന

Local
പാലായിയിൽ കരയിടിച്ചിലും ഉപ്പുവെള്ളവും തടയണം

പാലായിയിൽ കരയിടിച്ചിലും ഉപ്പുവെള്ളവും തടയണം

നീലേശ്വരം: തേജസ്വിനിപ്പുഴയിലെ പാലായിയിൽ അനുഭവപ്പെടുന്ന രൂക്ഷമായ കരയിടിച്ചിലും ഉപ്പുവെള്ളവും കയറുന്നതും തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് സി പി എം പാലായി താഴൽ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയാ ക്കമ്മറ്റിയംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു വി.വി.രാഘവൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി പി. മനോഹരൻ. ത എം' വി.രാജീവൻ സി.സി.

error: Content is protected !!
n73