ഭർതൃമതിയായ ആശുപത്രി ജീവനക്കാരി സഹപ്രവർത്തകൻ്റെ കൂടെ പോയി
പരപ്പ : മുന്നാട് സഹകരണ ആശുപത്രിയിലെ ജീവനക്കാരിയായ 23 കാരി സഹപ്രവർത്തകൻ്റെ കൂടെ പോയി. പരപ്പ നെല്ലിയാര കുപ്പാട്ട് കെ ഹരികൃഷ്ണന്റെ ഭാര്യ വിഷ്ണുപ്രിയ ( 23 ) യാണ് സഹപ്രവർത്തകനായ സജിത്തിന്റെ കൂടെ ഒളിച്ചോടിയത്.കഴിഞ്ഞദിവസം ജോലികഴിഞ്ഞ് ആശുപത്രിയിൽ നിന്നും പോയ വിഷ്ണുപ്രിയയെ പിന്നീട് കാണാതാവുകയായിരുന്നു പോലീസിൽ നൽകിയ