ചീമേനി അഖിലേന്ത്യ ആണവവിരുദ്ധ സമ്മേളനം പ്രചരണ വാഹനജാഥ തുടങ്ങി.
പെരിങ്ങോം: ഏപ്രിൽ 26, 27 ചെർണോബിൽ ദിനത്തിൽ ചീമേനി ശ്രീധർമ്മശാസ്ത ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന അഖിലേന്ത്യാ ആണവവിരുദ്ധ സമ്മേളനത്തിൻ്റെ പ്രചരണാർഥം ഏപ്രിൽ 22, 23 തീയ്യതികളിൽ നടക്കുന്ന ദ്വിദിന പ്രചാരണ വാഹനജാഥ, മുപ്പത് വർഷങ്ങൾക്ക് മുന്നേ ആണവനിലയ ത്തിനെതിരെ വിജയിച്ച ജനകീയസമരത്തിൻ്റെ ഓർമ പുതിക്കിക്കൊണ്ട് കണ്ണൂർ ജില്ലയിലെ പെരിങ്ങോത്ത്