കാസർകോട് എസ് പി ഡി ശില്പ സിബിഐയിലേക്ക്
കാസർകോട്: കാസർകോട് ജില്ല പോലീസ് സൂപ്രണ്ട് ഡി ശില്പ സിബിഐയിലേക്ക് . കണ്ണൂർ റൂറൽഎസ്.പി അനുജ് പലിവാളിനാണ് കാസർകോട് എസ്.പിയുടെ ചുമതല. ഡി ശില്പക്ക് അഞ്ചുവർഷത്തേക്കാണ് സിബിഐയിൽ ഡെപ്യൂട്ടേഷൻ നിയമനം നൽകിയിരിക്കുന്നത്.

സിബിഐയും മുംബൈ പോലീസും അന്വേഷണം നടത്തുന്നുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും 4,13,000 രൂപ തട്ടിയെടുത്തതായി കേസ്. കൊടക്കാട് വലിയപൊയിൽ റേഷൻ ഷോപ്പിന് സമീപത്തെ ലിയാ മൻസിൽ അബ്ദുൽ ലത്തീഫിന്റെ മകൻ മുഹമ്മദ് ജാബിർ ( 26 ) ആണ് തട്ടിപ്പിന് ഇരയായത്. ജാബിറിന്റെ ആധാർ കാർഡ് ഉപയോഗിച്ച്
കൊച്ചി: ഡോ വന്ദനദാസ് കൊലക്കേസില്‍ സി ബി ഐ അന്വേഷണം ഇല്ല. അച്ഛൻ മോഹൻദാസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. അപൂർവ്വമായ സാഹചര്യം കേസിൽ ഇല്ലെന്ന് വിലയിരുത്തിയാണ് ഹര്‍ജി തള്ളിയത്. സന്ദീപ് മാത്രമാണ് കേസിലെ ഏക പ്രതി. ഉദ്യോഗസ്ഥർക്ക് എതിരെ കണ്ടെത്തലൊന്നും ഇല്ല. കേസില്‍ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.