The Times of North

Breaking News!

നീലേശ്വരം മുണ്ടേ മാട്ടുമ്മലിലെ കെ.പി. കമലാക്ഷി അന്തരിച്ചു   ★  ഉപ്പളയിൽ കാറടിച്ച് കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു   ★  ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു

Tag: CASE

Kerala
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ബീന ആന്റണി, മനോജ്, സ്വാസിക എന്നിവര്‍ക്കെതിരെ കേസ്

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ബീന ആന്റണി, മനോജ്, സ്വാസിക എന്നിവര്‍ക്കെതിരെ കേസ്

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. ബീന ആന്റണി ഒന്നാംപ്രതിയും, ഭര്‍ത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച നടിയാണ് താരങ്ങള്‍ക്കെതിരെ

Local
വയോധികന്റെ വീടിനു നേരെ ആക്രമം യുവാവിനെതിരെ കേസ്

വയോധികന്റെ വീടിനു നേരെ ആക്രമം യുവാവിനെതിരെ കേസ്

വയോധികന്റെ വീട് ആക്രമിക്കുകയും വാതിലിനും ജനലിനും കേടുപാടു വരുത്തുകയും ചെയ്ത യുവാവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കടിഞ്ഞി മൂലയിലെ പി കൃഷ്ണന്റെ (72)വീടിന് നേരെയാണ് കഴിഞ്ഞദിവസം ആക്രമണം ഉണ്ടായത്. സംഭവത്തിൽ കഴിഞ്ഞിമൂലയിലെ രാംജിത്തിനെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. രാംജിത്തിന്റെ പിതാവിനെതിരെ അപവാദപ്രചരണം നടത്തി എന്ന് ആരോപിച്ചണത്രേ ആക്രമണം.

Local
സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ശാരീരികവും മാനസികമായി പീഡിപ്പിച്ച ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. അരയി പാലക്കാലിലെ പൂക്കാട്ടിൽ ഹൗസിൽ കെ കെ ശരണ്യ ( 28 ) യുടെ പരാതിയിലാണ് ഭർത്താവ് മുന്നാട് മുണ്ടോട്ട് ടി അജിമോനെതിരെ പോലീസ് കേസെടുത്തത്. 2014 ഫെബ്രുവരി 10നാണ് ഇവരുടെ വിവാഹം നടന്നത്

Local
നീലേശ്വരം കോപ്പറേറ്റീവ് ബാങ്കിൽ വീണ്ടും മുക്കു പണ്ട പണയത്തട്ടിപ്പ് , മൂന്നുപേർക്കെതിരെ നാല് കേസുകൾ നഷ്ടപ്പെട്ടത് എട്ടര ലക്ഷം

നീലേശ്വരം കോപ്പറേറ്റീവ് ബാങ്കിൽ വീണ്ടും മുക്കു പണ്ട പണയത്തട്ടിപ്പ് , മൂന്നുപേർക്കെതിരെ നാല് കേസുകൾ നഷ്ടപ്പെട്ടത് എട്ടര ലക്ഷം

നീലേശ്വരം സർവീസ് സഹകരണ ബാങ്കിൽ വീണ്ടും മുക്കുപ്പണ്ട പണയ തട്ടിപ്പ് കണ്ടെത്തി സംഭവത്തിൽ മൂന്ന് പേർക്കെതിരെ നാലു കേസുകൾ നീലേശ്വരം പോലീസ് ചാർജ് ചെയ്തു. മൊത്തം എട്ടര ലക്ഷത്തോളം രൂപയാണ് ബാങ്കിന് നഷ്ടമായത് . തൈക്കടപ്പുറം കടിഞ്ഞുമൂലയിലെ കെ വി സുമേഷ് 38 കഴിഞ്ഞമൂല മുണ്ടകുണ്ടിൽ എം സുനിൽ

Local
ഹോസ്ദുർഗ് ബാങ്കിൽ മുക്കു പണ്ടം പണയപ്പെടുത്തി 6 ലക്ഷം തട്ടിയെ നാലു പേർക്കെതിരെ കേസ്

ഹോസ്ദുർഗ് ബാങ്കിൽ മുക്കു പണ്ടം പണയപ്പെടുത്തി 6 ലക്ഷം തട്ടിയെ നാലു പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിൽ മുക്കു പണ്ടം പണിപ്പെടുത്തി 6 ലക്ഷത്തോളം രൂപ തട്ടിയെടുത്ത നാലുപേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ബാങ്കിന്റെ മെയിൻ ബ്രാഞ്ചിൽ നിന്നും നാലു വളകൾ പണയപ്പെടുത്തി 69 ,000 രൂപ തട്ടിയെടുത്ത കാഞ്ഞങ്ങാട് സൗത്ത് പടിഞ്ഞാറെ പനങ്കാവിൽ കെ ബാബുവിനെതിരെയും

Local
സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ഭാര്യക്ക് പീഡനം: ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ് 

സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ഭാര്യക്ക് പീഡനം: ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ് 

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി പീഡിപ്പിച്ച ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ്. കാസർകോട് നെല്ലിക്കട്ട ബിലാൽ നഗറിൽ കെഎം ക്വാട്ടേഴ്സിലെ കെ എം നഫീസത്ത് അഫീഫ ( 27 ) യാണ് പീഡനത്തിനിരയായത്. സംഭവത്തിൽ ഭർത്താവ് പള്ളിക്കര പൂച്ചക്കാട്ട് സ്വാവിൽ ഫയാസ് , മാതാപിതാക്കളായ ബി എം

Local
റോഡിൽ അഭ്യാസപ്രകടനം, കാർ കസ്റ്റഡിയിലെടുത്തു യുവാവിനെതിരെ കേസ് 

റോഡിൽ അഭ്യാസപ്രകടനം, കാർ കസ്റ്റഡിയിലെടുത്തു യുവാവിനെതിരെ കേസ് 

കാഞ്ഞങ്ങാട് - പാലക്കുന്ന് സംസ്ഥാനപാതയിൽ അഭ്യാസപ്രകടനം നടത്തി കൊണ്ട് ഓടിച്ചക്കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കാർ ഓടിച്ച യുവാവിനെതിരെ കേസെടുത്തു. കാഞ്ഞങ്ങാട് ആലാമി പള്ളി റൈഹാൻ വില്ലയിൽ മൊയ്തീൻകുട്ടിയുടെ മകൻ ടിവി മുഹമ്മദ് സിയാദി (20) നെതിരെയാണ് ബേക്കൽ എസ്ഐ എം ബാലചന്ദ്രൻ കേസെടുത്തത്. ഇന്നലെ വൈകിട്ട് ആറുമണിക്ക് ചേറ്റു

Local
ഫ്രൂട്സ് കച്ചവടക്കാർ ഏറ്റുമുട്ടി അഞ്ചുപേർക്ക് പരിക്ക് 11 പേർക്കെതിരെ കേസ് 

ഫ്രൂട്സ് കച്ചവടക്കാർ ഏറ്റുമുട്ടി അഞ്ചുപേർക്ക് പരിക്ക് 11 പേർക്കെതിരെ കേസ് 

കാഞ്ഞങ്ങാട് പുതിയ കോട്ട വിനായക ടാക്കീസിന് സമീപം തെരുവ് കച്ചവടക്കാർ ഏറ്റുമുട്ടിയതിൽ അഞ്ചുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ 11 പേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. കുശാൽനഗർ കടിക്കാലിൽ താമസിക്കുന്ന ആവിക്കര അംഗൻവാടിക്ക് സമീപത്തെ അബ്ദുൽ ജബ്ബാറിന്റെ മകൻ മുഹമ്മദ് സജീർ( 17) സഹോദരൻ സജാദ് ബന്ധു ഷാനിദ് എന്നിവർക്കും ഹോസ്ദുർഗ്

Local
ശരത് ലാലും, കൃപേഷും ഉൾപ്പടെ പ്രതികളായ കേസിൽ വിചാരണ തുടങ്ങി

ശരത് ലാലും, കൃപേഷും ഉൾപ്പടെ പ്രതികളായ കേസിൽ വിചാരണ തുടങ്ങി

കാസർകോട്: കൊലചെയ്യപ്പെട്ട കല്യോട്ടെ ശരത് ലാലും കൃപേഷുമടക്കം 10 കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികളായ കേസിൽ ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) യിൽ വിചാരണ തുടങ്ങി. ശരത് ലാൽ- കൃപേഷ് ഇരട്ട കൊലപാതക കേസിൽ ഒന്നാം പ്രതിയായി വിയ്യൂർ സെൻട്രൽ ജയിലിൽ ജൂഡിഷ്യൽ കസ്റ്റഡിയിലുള്ള എ.പീതാംബരനെ

Local
ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ശാരീരികവും മാനസികമായി പീഡിപ്പിച്ച ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. നീലേശ്വരം പള്ളിക്കര വയലപ്ര യിൽ വി വി സഞ്ജനയുടെ പരാതിയിൽ ഭർത്താവ് തൃക്കരിപ്പൂർ മാണിയാട്ട് രതീഷിനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. 2010 ജൂൺ 20നാണ് ഇവരുടെ വിവാഹം നടന്നത് ഇതിനു ശേഷം ഭർത്താവ് പീഡിപ്പിക്കുന്നു

error: Content is protected !!
n73