The Times of North

Breaking News!

ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ

Tag: blood donation

Kerala
വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റവർക്ക് അടിയന്തരമായി രക്തം വേണം

വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റവർക്ക് അടിയന്തരമായി രക്തം വേണം

നീലേശ്വരം വെടിക്കെട്ടിൽ തീ പൊള്ളലേറ്റ് മംഗലാപുരം എ ജെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാജേന്ദ്രൻ,ലീന, എന്നി വർക്ക് 24 യൂണിറ്റ് ബ്ലഡ്‌ അത്യാവശ്യം ആയി വന്നിരിക്കുന്നു. രക്തം ദാനം ചെയ്യാൻ തയ്യാറുള്ളവർ ( ഏത് ഗ്രൂപ്പും ആവാം) താഴെപ്പറയുന്ന നമ്പറുകളിൽ അടിയന്തരമായി ബന്ധപ്പെടണം. 9895901045 9895900308

Local
രക്തദാനം നടത്തി ഡോക്ടർമാർ ദേശീയ ഡോക്ടർസ് ദിനം ആചരിച്ചു

രക്തദാനം നടത്തി ഡോക്ടർമാർ ദേശീയ ഡോക്ടർസ് ദിനം ആചരിച്ചു

ദേശീയ ഡോക്ടർസ് ദിനാചരണത്തോടനുബന്ധിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനൽ ആശുപത്രി എന്നീവിടങ്ങളിലെ രക്ത ബാങ്കുകളിൽ രക്തദാനം നടത്തി വേറിട്ട മാതൃകയായി. ഹീലിംഗ് ഹാൻസ്, കെയറിംഗ് ഹാർട്ട് എന്ന ഈ വർഷത്തെ പ്രമേയം അന്വർത്ഥമാക്കുന്ന വേറിട്ട ഒരു അനുഭവമായി രക്തദാന

error: Content is protected !!
n73