The Times of North

Breaking News!

നീലേശ്വരം മുണ്ടേ മാട്ടുമ്മലിലെ കെ.പി. കമലാക്ഷി അന്തരിച്ചു   ★  ഉപ്പളയിൽ കാറടിച്ച് കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു   ★  ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു

Tag: BIKE

Local
ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ കോടതി വളപ്പിൽഎത്തി സ്ത്രീക്ക് നേരെ ലൈംഗിക ചേഷ്ട കാണിച്ച മൂന്നുപേർ അറസ്റ്റിൽ 

ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ കോടതി വളപ്പിൽഎത്തി സ്ത്രീക്ക് നേരെ ലൈംഗിക ചേഷ്ട കാണിച്ച മൂന്നുപേർ അറസ്റ്റിൽ 

ഹെൽമറ്റ് ധരിക്കാതെ കോടതി വളപ്പിലേക്ക് ബൈക്കിൽ എത്തി സ്ത്രീക്ക് നേരെ ലൈംഗിക ചേഷ്ട കാണിച്ചമൂന്ന് യുവാക്കളെ വസ്തു പോലീസ് ഇൻസ്പെക്ടർ പി അജിത് കുമാർ അറസ്റ്റ് ചെയ്തു.ചിത്താരി ബിസി റോഡ് സ്വദേശികളായ റാഷിദ് മൻസിലിൽ അഹമ്മദ് മഷ്ഹാർ മുഹാഫിക് (21 ), മുഹമ്മദ് അതിനാൽ (19) ചിത്താരി സിബി

Local
സീബ്ര ലൈൻ മുറിച്ചു കടക്കുമ്പോൾ വിദ്യാർത്ഥിക്ക് ബൈക്ക് ഇടിച്ചു പരിക്കേറ്റു

സീബ്ര ലൈൻ മുറിച്ചു കടക്കുമ്പോൾ വിദ്യാർത്ഥിക്ക് ബൈക്ക് ഇടിച്ചു പരിക്കേറ്റു

സ്കൂളിനു മുന്നിലെ സീബ്രാ ലൈൻ മുറിച്ചുകിടക്കുമ്പോൾ വിദ്യാർത്ഥിയെ ബൈക്കിടിച്ച് പരിക്കേൽപ്പിച്ചു . മാലോത്ത് കസബ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മാലോ പറമ്പയിലെ മാപ്രിയിൽ ഹൗസിൽ ഷിബുവിന്റെ മകൻ ഷാൽവിൻ (15)നാണ് ബൈക്കിടിച്ച് പരിക്കേറ്റത് .

Local
രൂപ മാറ്റം വരുത്തിയ ബൈക്ക് പോലീസ് പിടികൂടി കേസെടുത്തു

രൂപ മാറ്റം വരുത്തിയ ബൈക്ക് പോലീസ് പിടികൂടി കേസെടുത്തു

നിയമാനുസൃതം അല്ലാതെ രൂപ മാറ്റം വരുത്തിയ ബൈക്ക് പോലീസ് പിടികൂടി കേസെടുത്തു. ചെറുവത്തൂർ വെങ്ങാട്ട് കൊവ്വലിൽ ഹൗസിൽ കെ വിപിൻ (27) ഓടിച്ച ബൈക്കാണ് ചിറ്റാരിക്കാൽ പോലീസ് ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിൽ പിടികൂടി കേസെടുത്തത് . കഴിഞ്ഞദിവസം വാഹന പരിശോധനയ്ക്കിടെ ഭീമനടി ചെമ്പൻ കുന്നിൽ വച്ചാണ് വിപിൻ ഓടിച്ച

Obituary
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസർകോട്: ദേശീയപതയിൽ മയിലാട്ടി പെട്രോൾ പമ്പിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. പൊയിനാച്ചി മൊട്ടയിലെ മണികണ്ഠൻ (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് അപകടം. ബേക്കലിലെ ജ്യൂസ് കടയിൽ നിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ബൈക്കോടിച്ച മയിലാട്ടിയിലെ പ്രജ്വലിനെ(23) സാരമായ

Local
ഹെൽമറ്റ് ഇല്ലാതെ ബൈക്കിൽ മൂന്നുപേരുടെ സഞ്ചാരം പോലീസ് കേസെടുത്തു

ഹെൽമറ്റ് ഇല്ലാതെ ബൈക്കിൽ മൂന്നുപേരുടെ സഞ്ചാരം പോലീസ് കേസെടുത്തു

ഹെൽമറ്റ് ധരിക്കാതെയും പിന്നിൽ രണ്ടുപേരെയും കയറ്റി ബൈക്കോടിച്ച യുവാവിനെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. ചെർക്കള ബേർക്കയിലെ ബേർക്ക ബംഗ്ലാവിൽ ഷദാബ് മുഹമ്മദ് ഹുസൈനാറിന് എതിരെയാണ്. മേൽപ്പറമ്പ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം ചട്ടഞ്ചാൽ മിലൻ ഹോട്ടലിന് മുന്നിൽ വെച്ച് വാഹന പരിശോധന നടത്തുന്നതിനിടയിൽ മേൽപ്പറമ്പ് ഇൻസ്പെക്ടർ എ സന്തോഷ് കുമാറാണ്

Local
ബൈക്കിൽ കടത്താൻ ശ്രമിച്ച രണ്ട് കിലോയോളം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ 

ബൈക്കിൽ കടത്താൻ ശ്രമിച്ച രണ്ട് കിലോയോളം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ 

  ബൈക്കിൽ കടത്താൻ ശ്രമിച്ച രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേരെ ചന്തേര എസ് ഐ കെ പി സതീശനും സംഘവും അറസ്റ്റ് ചെയ്തു. പടന്ന ആലക്കാൽ ഹൗസിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ റാത്തിക്ക് ( 52 ),പടന്ന തെക്കേ പുറത്തെ സുഹറാ മൻസിലിൽ അബ്ദുൽ ഖാദറിന്റെ മകൻനൂറ് മുഹമ്മദ്

Local
ബൈക്കിൽ കടത്താൻ ശ്രമിച്ച എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ

ബൈക്കിൽ കടത്താൻ ശ്രമിച്ച എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ

ബൈക്കിൽ കടത്തിക്കൊണ്ടു പോകുകയായിരുന്ന എംഡി എം എയുമായി യുവാവിനെ ബേക്കൽ എസ്ഐ ബാവ അക്കരക്കാരാനും സംഘവും പിടികൂടി. കുമ്പള ചെറിയ ജുമാമസ്ജിദ് ക്വാട്ടേഴ്‌സിൽ താമസിക്കുന്ന അബൂബക്കറിന്റെ മകൻ ബി എ സൽമാനെ (23) യാണ് സംസ്ഥാനപാതയിൽ കോട്ടിക്കുളം ഭണ്ഡാരവീടിന് സമീപം വെച്ച് പിടികൂടിയത്. ഇന്ന് പുലർച്ചെ പട്രോളിങ്ങിനിടയിലാണ് ബൈക്കിൽ

Local
ബൈക്കിൽ ജീപ്പിടിച്ച് ദമ്പതികൾക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു

ബൈക്കിൽ ജീപ്പിടിച്ച് ദമ്പതികൾക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു

ചീമേനി കോട്ടയിൽ ബൈക്കിൽ ജീപ്പിടിച്ച് ദമ്പതികൾക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു പൊതാവൂർ പുതിയപുരയിൽ പി ജയചന്ദ്രൻ( 46 )ഭാര്യ കെ. സ്മിത (34 )മക്കളായ അൻവിക്ക്(7), ആൻവിക(3) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.

Local
വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയും കുടുംബവും സഞ്ചരിച്ച കാറിൽ ബൈക്കിടിച്ച് കൊലവിളി

വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയും കുടുംബവും സഞ്ചരിച്ച കാറിൽ ബൈക്കിടിച്ച് കൊലവിളി

പാണത്തൂർ: വിവാഹ അഭ്യർത്ഥന നിരസിച്ചതിന് യുവതിയും കുടുംബവും സഞ്ചരിച്ച കാറിൽ ബൈക്കിടിപ്പിച്ച് ആക്രമണവും വധഭീഷണിയും. പാണത്തൂർ പരിയാരത്തെ 20 കാരിയും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പാണത്തൂരിലെ റിഷാദ് പള്ളിക്കാലിനെതിരെ രാജപുരം പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം യുവതിയും കുടുംബവും സഞ്ചരിച്ച കറിനെ പിന്തുടർന്നെത്തിയ റിഷാദ് പാണത്തൂർ പരിയാരത്തിൽ

Local
ബൈക്കിൽ മദ്യം കടത്തിയ യുവാവ് പിടിയിൽ

ബൈക്കിൽ മദ്യം കടത്തിയ യുവാവ് പിടിയിൽ

തൃക്കരിപ്പൂർ:അനധികൃത വില്പനക്കായി ബൈക്കിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന മദ്യവുമായി യുവാവിനെ ചന്തേര എസ് ഐ എം.സതീശനും സംഘവും അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ വടക്കുമ്പാട് മീലിയാട്ടെ കെ വി സുധീഷിനെയാണ് മേലിയാട്ട് കാങ്കോൽ സ്റ്റോർസ് സമീപം വെച്ച് പിടികൂടിയത് ഇയാൾ ഓടിച്ചിരുന്ന കെ എൽ 60 എം 185 നമ്പർ ബൈക്കും

error: Content is protected !!
n73