The Times of North

Breaking News!

സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.

Tag: BENGALURE

Obituary
ബംഗളൂരുവിൽ വാഹനാപകടത്തിൽ നീലേശ്വരം പള്ളിക്കര സ്വദേശി മരണപ്പെട്ടു

ബംഗളൂരുവിൽ വാഹനാപകടത്തിൽ നീലേശ്വരം പള്ളിക്കര സ്വദേശി മരണപ്പെട്ടു

ബംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് നീലേശ്വരം പള്ളിക്കര സ്വദേശി മരണപ്പെട്ടു. പള്ളിക്കര ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കണ്ണൻ- സിന്ധു ദമ്പതികളുടെ മകൻ ആകാശ് (23)ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ ആകാശും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ എതിരെ വരികയായിരുന്ന കാറിടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് മരണപ്പെട്ട ആകാശ്.

Kerala
ഡോ. ഗ്രീഷ്മ രാമചന്ദ്രന് നാലാം റാങ്ക്‌.

ഡോ. ഗ്രീഷ്മ രാമചന്ദ്രന് നാലാം റാങ്ക്‌.

ബെംഗളൂരു രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി നടത്തിയ ഫാം ഡി പരീക്ഷയിൽ ഡോ. ഗ്രീഷ്മ രാമചന്ദ്രന് നാലാം റാങ്ക്‌. പിലിക്കോട് പാലാട്ട് മീത്തൽ വീട്ടിൽ രാമചന്ദ്രന്റെയും വി.ഉഷയുടെയും മകളും ദുബായിൽ എഞ്ചിനീയർ ആയ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ സിദ്ധാർത്ഥ്. പി.മനോഹരന്റെ ഭാര്യയുമാണ്.

error: Content is protected !!
n73