The Times of North

Breaking News!

സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.

Tag: Awareness class

Local
ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി

ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി

ആശ്വാസ് പട്ടേനയും, നീലേശ്വരം താലൂക്ക് ആശുപത്രിയും സംയുകതമായി " ആരോഗ്യം ആനന്ദം അകറ്റാം അർബുദം "എന്ന പദ്ധതിയുടെ ഭാഗമായി ക്യാൻസർ ബോധവൽക്കരണ ക്ലാസും, തുടർന്ന് ക്യാൻസർ പരിശോധനാക്യാമ്പും സംഘടിപ്പിച്ചു. തുടർന്ന് ബിപി, ഷുഗർ പരിശോധനയും നടന്നു. ആശ്വാസ് പ്രസിഡന്റ്‌ ഡോ. സുരേശൻ അധ്യക്ഷതയിൽ നീലേശ്വരം നഗസഭാ ആരോഗ്യ സ്റ്റാൻഡിങ്

Local
വ്യാപാരികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വ്യാപാരികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

നിലേശ്വരം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റിൻ്റെയും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നിലേശ്വരം യൂണിറ്റ് ഫുഡ് സേഫ്റ്റി തൃക്കരിപ്പൂർ സർക്കിൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ഫുഡ് സേഫ്റ്റി ലൈസൻസ്/ രജിസ്ട്രേഷൻ മേളയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. നീലേശ്വരം വ്യാപാര ഭവനിൽ കെ. എച്ച്.ആർ.എ. നീലേശ്വരം യൂണിറ്റ്

Local
നീലേശ്വരം നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

നീലേശ്വരം നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

നീലേശ്വരം : വലിച്ചെറിയൽ വിരുദ്ധ വാരത്തിൻ്റെ ഭാഗമായി നീലേശ്വരം നഗരസഭാ ഹാളിൽ വെച്ച് ബോധവല്ക്കരണ ക്ലാസ്സ് നടത്തി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി നിർവ്വഹിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ടി പി ലത അദ്ധ്യക്ഷത വഹിച്ചു.

Local
ആയുർവേദ ബോധവൽക്കരണ ക്ലാസ് നടന്നു

ആയുർവേദ ബോധവൽക്കരണ ക്ലാസ് നടന്നു

പാലായി : ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി പാലായിഎ.എൽ.പി സ്കൂളിലെ കുട്ടികൾക്ക് ആയുർവേദ ബോധവൽക്കരണ ക്ലാസ് നടത്തി. നീലേശ്വരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിലെ ഡോക്ടർ ജി.കെ. സീമ ക്ലാസ് കൈകാര്യം ചെയ്തു . കുട്ടികളും രക്ഷിതാക്കളും ക്ലാസിൽ പങ്കെടുത്തു . എസ്. ആർ.ജി കൺവീനർ ബിന്ദു ടീച്ചർ സ്വാഗതം പറഞ്ഞ

Local
നീലേശ്വരം മഹാത്മാ ബി.എഡ് സെൻ്ററിൽ ഗർഭാശയ കാൻസർ ബോധവൽക്കരണ ക്ലാസ്സ് നടത്തി.

നീലേശ്വരം മഹാത്മാ ബി.എഡ് സെൻ്ററിൽ ഗർഭാശയ കാൻസർ ബോധവൽക്കരണ ക്ലാസ്സ് നടത്തി.

നീലേശ്വരം സീനിയർ ചേമ്പറിൻ്റെ ആഭിമുഖ്യത്തിൽ മഹാത്മാ ബി.എഡ് സെൻ്ററിലെ വിദ്യാർത്ഥികൾക്കായി ഗർഭാശയ കാൻസർ ബോധവൽക്കരണ ക്ലാസ്സ് നടത്തി.കെ. രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേമ്പർ മുൻ ദേശീയ പ്രസിഡൻ്റ് ഡോ: എ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ഹോമിയോ ആശുപത്രി റിട്ട. സൂപ്രണ്ട് ഡോ: സുലേഖാ രാമകൃഷ്ണൻ, കെ. പി വിനോദ് കുമാർ

Local
ഓൺലൈനിലെ ചതിക്കുഴികൾ , ബോധവൽക്കരണ ക്ലാസ്സുമായി നീലേശ്വരം ജനമൈത്രീ പോലീസ് 

ഓൺലൈനിലെ ചതിക്കുഴികൾ , ബോധവൽക്കരണ ക്ലാസ്സുമായി നീലേശ്വരം ജനമൈത്രീ പോലീസ് 

നീലേശ്വരം : നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസിന്റെ നേതൃത്വത്തിൽ നീലേശ്വരം കുടുംബശ്രീ സിഡിഎസിന്റെ സഹകരണത്തോടെ കുടംബശ്രീ പ്രവർത്തകർക്കും , അങ്കണവാടി ടീച്ചർ മാർക്കും ഓൺലൈനിലെ ചതിക്കുഴികൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. നീലേശ്വരം നഗരസഭാ ഹാളിൽ നടന്ന പരിപാടി നീലേശ്വരം പോലീസ് ഇൻസ്പെക്ടർ ഉമേശൻ കെ.വി

Local
ഹോട്ടലുകാർക്കായി ബോധവൽക്കരണ ക്ലാസ്

ഹോട്ടലുകാർക്കായി ബോധവൽക്കരണ ക്ലാസ്

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻസ് അസോസിയേഷൻ നീലേശ്വരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മേഖലാ പ്രസിഡന്റ് പരിപ്പുവട പ്രകാശന്റെ അധ്യക്ഷതയിൽ നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ എം രമേശൻ ക്ലാസ് എടുത്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഇ.വിജയകുമാർ സംസാരിച്ചു.

Local
വൈദ്യുതി ഉപഭോക്താക്കൾക്ക് ബോധവത്ക്കരണ ക്ലാസ്സ്

വൈദ്യുതി ഉപഭോക്താക്കൾക്ക് ബോധവത്ക്കരണ ക്ലാസ്സ്

വൈദ്യുതി ഉപഭോക്താക്കള്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ്സ് ഫെബ്രുവരി 21ന് രാവിലെ 10ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി നടത്തുന്ന ക്ലാസ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗം അഡ്വ.എ.ജെ.വില്‍സണ്‍ ഉദ്ഘാടനം ചെയ്യും.

error: Content is protected !!
n73